ഹവായ് ഇപ്പോ സ്റ്റാറാ! ഇനി ചുമ്മാ ഇടാമെന്ന് വിചാരിക്കണ്ട; ആൾ ചില്ലറക്കാരനല്ല; പുതിയ വിപണി വില ലക്ഷങ്ങള്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Viral

ഹവായ് ഇപ്പോ സ്റ്റാറാ! ഇനി ചുമ്മാ ഇടാമെന്ന് വിചാരിക്കണ്ട; ആൾ ചില്ലറക്കാരനല്ല; പുതിയ വിപണി വില ലക്ഷങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 04:59 pm IST
FacebookTwitterWhatsAppTelegram

ഹവായ് ചെരുപ്പ് മലയാളിയുടെ നോൺസ്റ്റാൾജിയയുടെ ഭാ​ഗമാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇയാളെ അത്ര പരിചയമിലെങ്കിലും അൽപം മുതിർന്നവർക്ക് കുട്ടിക്കാലത്തെ ഓർമകളിലാണ് ആളുടെ സ്ഥാനം. കുറഞ്ഞ വിലയിൽ കിട്ടുന്ന വെള്ളയും നീലയും നിറത്തിലുള്ള ഹവായ് ചെരുപ്പാണ് കൂടുതലായും വിപണി വാണിരുന്നത് . എത്ര ചെളി പിടിച്ചാലും അൽപം സോപ്പും ചികരിയും കൊണ്ട് കഴുകിയിൽ ഇവർ വീണ്ടും സുന്ദരകുട്ടനാകും. ഇന്ന് ഹവായ് പുറത്ത് ഉപയോ​ഗിക്കുന്നത് തീരെ കുറവാണ്. പകരം വീടിനകങ്ങളിലും ബാത്ത്റൂമിലുമെല്ലാമാണ് കൂടുതലായും പുള്ളിക്കാരനെ ഉപയോഗിക്കുന്നത്.

നമ്മുടെ ഹവായിയെ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. അങ്ങ് മണലാര്യത്തിൽ പുള്ളി സ്റ്റാർ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കഴിഞ്ഞ ദിവസം ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ചെരുപ്പിന്റെ വീഡിയോ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് എല്ലാവരും. കുവൈത്തിലെ ഒരു ഷോപ്പില്‍ ഏകദേശം 4500 റിയാലിനാണ് ഈ ചെരുപ്പുകള്‍ വിൽക്കാൻ വെച്ചിരിക്കുന്നത്. അതായത് വില രൂപയില്‍ ഒരു ലക്ഷത്തിനും മുകളില്‍. വീഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന ഇന്ത്യക്കാരെയാണ് പിന്നിട് കണ്ടത്. ഈ ഞെട്ടൽ കമന്റുകളിലും കാണാം. ടോയ്‌ലറ്റിൽ പോകാനായി ഞങ്ങൾ ലക്ഷങ്ങളുടെ ചെരുപ്പാണ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത്’, ‘ഇന്ത്യയിൽ വന്നാൽ 50 രൂപയ്‌ക്ക് നിങ്ങൾക്ക് ഈ ചെരുപ്പ് വാങ്ങാം’, ‘ഞാൻ പണ്ട് സ്കൂളിൽ പോകുമ്പോ ഇതാണ് ഇട്ടിരുന്നത്’ എന്നിങ്ങനെ പോകുന്നു പ്രതികരണം.

متداول:

احدث صيحات الموضة “زنوبة” بسعر 4500 ريال 👀!

#حمد_العنزي pic.twitter.com/Djc3pe7XBz

— ترند (@trndkw__) July 8, 2024

ഫാഷന്‍ സനൂബ എന്ന പേരിലാണ് വീഡിയോ എക്സിൽ പ്രചരിക്കുന്നത്. വീഡിയോയില്‍ നീല, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള് സ്ട്രിപ്പുകളോടുകൂടിയ ചെരുപ്പുകള്‍ ഒരു ചില്ലുകൂട്ടിൽ വെച്ചിരിക്കുന്നത് കാണാം. കാഴ്ചക്കാരിൽ ആരോ ആണ് ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് സൂചന

Tags: gulfprizeHawai chappel
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies