മുംബൈ വിമാനത്താവളത്തിൽ അഞ്ച് ദിവസത്തിനിടെ പിടികൂടിയത് 13.24 കിലോ സ്വർണം; 10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടികൂടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മുംബൈ വിമാനത്താവളത്തിൽ അഞ്ച് ദിവസത്തിനിടെ പിടികൂടിയത് 13.24 കിലോ സ്വർണം; 10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അഞ്ച് ദിവസത്തിനിടെ 13.24 കിലോഗ്രാം സ്വർണവും10.33 കോടി രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും പിടിച്ചെടുത്തു. 45 ലക്ഷം രൂപയുടെ വിദേശ കറൻസിയും മുംബൈ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്.

ജൂലൈ 10 നും ജൂലൈ 14 നും ഇടയിൽ മുംബൈ കസ്റ്റംസ് സോൺ III ആണ് ഇവ കണ്ടെത്തിയത്. മെഴുകുതിരിയിൽ സ്വർണ്ണപ്പൊടി, വസ്ത്രങ്ങളിൽ കടലാസ് പാളികൾക്കിടയിലോ യാത്രക്കാരുടെ ദേഹത്തോ ഉള്ളിലോ വിദഗ്ധമായി ഒളിപ്പിച്ച സ്വർണ്ണക്കട്ടികൾ തുടങ്ങി പല രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരിൽ അഞ്ച് ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു. ഇതിൽ രണ്ട് പേർ ദുബായിൽ നിന്നും രണ്ട് പേർ അബുദബിയിൽ നിന്നും ഒരാൾ ജിദ്ദയിൽ നിന്നുമാണ് എത്തിയത്. 24 കാരറ്റ് സ്വർണ്ണപ്പൊടി, അസംസ്‌കൃത സ്വർണ്ണ ഉൽപ്പനങ്ങൾ, മൊത്തം 4,850 ഗ്രാം ഭാരമുള്ള വളകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെത്തി. ഇവരുടെ ശരീരത്തിലും വസ്ത്രങ്ങളുടെ പാളികൾക്കിടയിലും ബാഗേജുകളിലും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേരെയും സിഐഎസ്എഫ് പിടികൂടി കൈമാറി. ഹാൻഡ്ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1,950 ഗ്രാം ഭാരമുള്ള 24ഗഠ സ്വർണപ്പൊടി മെഴുകുതിരിയിൽ ഒളിപ്പിച്ച രണ്ട് പൗച്ചുകളാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

മറ്റൊരു സംഭവത്തിൽ, ഒരു ഫ്‌ലൈറ്റ് റമ്മിംഗ് സമയത്ത്, ടാപ്പ് വാട്ടർ പ്ലാറ്റ്ഫോമിന് താഴെയുള്ള വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ 3,199 ഗ്രാം വരുന്ന 24 കാരറ്റ് സ്വർണ്ണപ്പൊടി അടങ്ങിയ മൂന്ന് പൗച്ചുകളും കണ്ടെത്തി. 1,89,79,976 രൂപയാണ് ഈ സ്വർണത്തിന്റെ വിപണി മൂല്യം.

ബാങ്കോക്കിലേക്ക് പോവുകയായിരുന്ന രണ്ട് വിദേശ പൗരന്മാരിൽ നിന്ന് 7,300 യൂറോ, 2,500 യുഎസ് ഡോളർ, 29,000 പൗണ്ട് സ്റ്റെർലിംഗ്, 12,000 ന്യൂസിലൻഡ് ഡോളർ എന്നിങ്ങനെ മൊത്തം 44,76,380 രൂപയുടെ വിദേശ കറൻസികൾ പിടികൂടി. ഇവരുടെ ലാപ്ടോപ്പ് ബാഗുകളിൽ പ്രത്യേകം തയ്യാറാക്കിയ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസിയെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടാതെ, അബുദാബിയിൽ നിന്നുള്ള പന്ത്രണ്ട്, ദുബായിൽ നിന്നുള്ള രണ്ട്, ബഹ്റൈനിൽ നിന്നുള്ള ഒരാൾ, ഷാർജയിൽ നിന്നുള്ള ഒരാൾ എന്നിവരുൾപ്പെടെ 16 ഇന്ത്യൻ പൗരന്മാരിൽ നിന്ന് 3,431 ഗ്രാം സ്വർണവും 2,16,34,655 രൂപ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. ഈ വസ്തുക്കൾ ബാഗേജുകളിലും കടലാസ് പാളികൾക്കിടയിലും ട്രൗസറിനുളളിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു.

Tags: customsMumbai airport
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies