Mumbai airport - Janam TV

Mumbai airport

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കഴിഞ്ഞ നാല് ദിവസത്തിനിടെ പിടികൂടിയത് 6.03 കോടി രൂപയുടെ സ്വർണം

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; കഴിഞ്ഞ നാല് ദിവസത്തിനിടെ പിടികൂടിയത് 6.03 കോടി രൂപയുടെ സ്വർണം

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ വൻ സ്വർണവേട്ട. 12 കേസുകളിലായി 6.03 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഏകദേശം 10.2 കിലോ ...

കസ്റ്റംസിന്റെ വമ്പൻ വേട്ട, പിടികൂടിയത് നാലു കോടിയുടെ സ്വർണവും 5 ഐഫോണും

കസ്റ്റംസിന്റെ വമ്പൻ വേട്ട, പിടികൂടിയത് നാലു കോടിയുടെ സ്വർണവും 5 ഐഫോണും

ബുധനാഴ്ച ഒരു ദിവസം നടത്തിയ പരിശോധനകളിൽ മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് നാലുകോടിയുടെ സ്വർണം. എട്ടുകിലോ തൂക്കം വരുന്ന സ്വർണവും ലക്ഷങ്ങൾ വിലയുള്ള അഞ്ചു ഐഫോണുകളുമാണ് ...

വിമാനമിറങ്ങിയപ്പോൾ ബാ​ഗിന്റെ സിപ്പ് തുറന്ന നിലയിൽ; 78 വർഷം പഴക്കമുള്ള പേനയും ഒരു ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു; പരാതിയുമായി വ്യവസായി

വിമാനമിറങ്ങിയപ്പോൾ ബാ​ഗിന്റെ സിപ്പ് തുറന്ന നിലയിൽ; 78 വർഷം പഴക്കമുള്ള പേനയും ഒരു ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടു; പരാതിയുമായി വ്യവസായി

മുംബൈ: വിമാനത്താവളത്തിൽ വച്ച് 78 വർഷം പഴക്കമുള്ള പേനയും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതി. മണിപ്പാൽ ​ഗ്രൂപ്പ് ഡയറക്ടർ ബിനോദ് കുമാർ മണ്ഡലാണ് പരാതി ഉന്നയിച്ച് ...

ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; മലയാളിയെ പിടികൂടി മുംബൈ എടിഎസ്

ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; മലയാളിയെ പിടികൂടി മുംബൈ എടിഎസ്

തിരുവനന്തപുരം: ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. മലയാളിയായ പ്രതിയെ മഹാരാഷട്ര എടിഎസ് തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. ഇ-മെയിലൂടെയാണ് ഇയാൾ ...

’48 മണിക്കൂറിനുള്ളിൽ ടെർമിനൽ രണ്ടിൽ സ്‌ഫോടനം നടത്തും’; മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം തകർക്കുമെന്ന് ഭീഷണി സന്ദേശം; അന്വേഷണം ആരംഭിച്ച് പോലീസ്

’48 മണിക്കൂറിനുള്ളിൽ ടെർമിനൽ രണ്ടിൽ സ്‌ഫോടനം നടത്തും’; മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളം തകർക്കുമെന്ന് ഭീഷണി സന്ദേശം; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിലെ ടെർമിനൽ 2 ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌ഫോടനം നടത്താതിരിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഒരു ...

പ്രതിദിനം 1,032-ഓളം സർവീസ്, മൂന്ന് ദിവസത്തിനിടെ യാത്ര ചെയ്തത് 5,16,562 പേർ! പുത്തൻ നാഴികകല്ല് പിന്നിട്ട് മുംബൈ വിമാനത്താവളം

പ്രതിദിനം 1,032-ഓളം സർവീസ്, മൂന്ന് ദിവസത്തിനിടെ യാത്ര ചെയ്തത് 5,16,562 പേർ! പുത്തൻ നാഴികകല്ല് പിന്നിട്ട് മുംബൈ വിമാനത്താവളം

മുംബൈ: യാത്രക്കാരുടെ എണ്ണത്തിൽ റോക്കോർഡ് കുതിപ്പുമായി മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം. ദീപാവലി, ഉത്സവ സീസണിനോടനുബന്ധിച്ച് നവംബർ 11 മുതൽ 13 വരെ 5,16,562 ...

മുഖ്യമന്ത്രിയുടെ പി.എ ചമഞ്ഞ് തട്ടിപ്പ്; പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

വിമാനത്താവളത്തിലെ ചെക്ക് പോസ്റ്റിൽ നിന്ന സിഐഎസ്എഫ് ജവാനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ചു; അഞ്ചുപേർ പിടിയിൽ

മുംബൈ: വിമാനത്താവളത്തിലെ വാഹനപരിശോധനയ്ക്കിടെ കാർ ഇടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ചെക്ക്‌പോസ്റ്റിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ...

കനത്ത മഴയെ തുടർന്ന് വിമാനം റൺവേയിൽ തെന്നിമാറി അപകടം; പൈലറ്റുമാർക്ക് ഗുരുതര പരിക്ക് 

കനത്ത മഴയെ തുടർന്ന് വിമാനം റൺവേയിൽ തെന്നിമാറി അപകടം; പൈലറ്റുമാർക്ക് ഗുരുതര പരിക്ക് 

മുംബൈ:  കനത്ത മഴയെ തുടർന്ന് റൺവേയിൽ സ്വകാര്യ ജെറ്റ് തെന്നിമാറി അപകടം. മുംബൈ വിമാനത്താവളത്തിൽ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. ലാൻഡിംഗിനിടെ വിമാനം തെന്നിമാറുകയായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ...

കസ്റ്റംസിൽ നിന്ന് രക്ഷനേടാനായി വിഴുങ്ങിയത് ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ!! എക്‌സറേ പരിശോധനയിൽ പണികിട്ടി; ഇൻസിതാർ അലി മുംബൈയിൽ പിടിയിൽ

കസ്റ്റംസിൽ നിന്ന് രക്ഷനേടാനായി വിഴുങ്ങിയത് ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ!! എക്‌സറേ പരിശോധനയിൽ പണികിട്ടി; ഇൻസിതാർ അലി മുംബൈയിൽ പിടിയിൽ

മുംബൈ: കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച്, പരിശോധന ഒഴിവാക്കാനായി സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി യുവാവ്. 30-കാരനായ ഇൻസിതാർ അലിയാണ് ഏഴ് സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി കസ്റ്റംസിന്റെ വലയിലായത്. മുംബൈ ...

ടോയ്‌ലെറ്റിൽ വച്ച് ബോർഡിംഗ് പാസ് കൈമാറി; നേപ്പാളിലേക്ക് പോകേണ്ടയാൾ യുകെയിലേക്ക് കടക്കാൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ

ടോയ്‌ലെറ്റിൽ വച്ച് ബോർഡിംഗ് പാസ് കൈമാറി; നേപ്പാളിലേക്ക് പോകേണ്ടയാൾ യുകെയിലേക്ക് കടക്കാൻ ശ്രമിച്ചു; രണ്ട് പേർ പിടിയിൽ

മുംബൈ: ബോർഡിംഗ് പാസ് പരസ്പരം കൈമാറി വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ശ്രമിച്ച വിമാനയാത്രികർ പിടിയിൽ. മുംബൈ വിമാനത്താവളത്തിനുള്ളിലെ ശുചിമുറിക്കുള്ളിൽ വച്ച് ബോർഡിംഗ് പാസ് കൈമാറിയാണ് ഇവർ തട്ടിപ്പ് ...

Delhi police

70 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു ; രണ്ട് പേർ അറസ്റ്റിൽ

മുംബൈ : മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഹെറോയിൻ പിടികൂടി. എത്യോപിയിൽ നി്ന്ന വന്ന യാത്രക്കാരനിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്. 70 കോടി രൂപ വിലമതിക്കുന്ന 9.97 കിലോഗ്രാം ...

വിസ്‌കി ബോട്ടിലിൽ മദ്യമില്ല, പകരം കൊക്കെയ്ൻ; 20 കോടി രൂപയുടെ ലഹരിവസ്തു വിദഗ്ധമായി പിടികൂടി ഡിആർഐ

വിസ്‌കി ബോട്ടിലിൽ മദ്യമില്ല, പകരം കൊക്കെയ്ൻ; 20 കോടി രൂപയുടെ ലഹരിവസ്തു വിദഗ്ധമായി പിടികൂടി ഡിആർഐ

മുംബൈ: ദ്രാവക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസാണ് ലഹരിമരുന്ന് പിടികൂടിയത്. വിപണിയിൽ 20 കോടി രൂപ ...

പ്രത്യേകം രൂപകൽപന ചെയ്ത ബെൽറ്റ്, നിറയെ പോക്കറ്റുകൾ; തന്ത്രപരമായി ഒളിപ്പിച്ച സ്വർണ ബിസ്‌കറ്റുകൾ പൊക്കി കസ്റ്റംസ്; രണ്ട് സ്ത്രീകൾ അടക്കം 7 യാത്രക്കാർ പിടിയിൽ

പ്രത്യേകം രൂപകൽപന ചെയ്ത ബെൽറ്റ്, നിറയെ പോക്കറ്റുകൾ; തന്ത്രപരമായി ഒളിപ്പിച്ച സ്വർണ ബിസ്‌കറ്റുകൾ പൊക്കി കസ്റ്റംസ്; രണ്ട് സ്ത്രീകൾ അടക്കം 7 യാത്രക്കാർ പിടിയിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്. രണ്ട് കേസുകളിൽ നിന്നായി 61 കിലോ ഗ്രാം സ്വർണമാണ് ഞായറാഴ്ച മാത്രം കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ...

ഷാർജയിൽ നിന്ന് കൊണ്ടുവന്നത് 18 ലക്ഷം രൂപയുടെ വാച്ചുകൾ ; ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു , അടപ്പിച്ചത് ഏഴു ലക്ഷം രൂപ പിഴ

ഷാർജയിൽ നിന്ന് കൊണ്ടുവന്നത് 18 ലക്ഷം രൂപയുടെ വാച്ചുകൾ ; ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു , അടപ്പിച്ചത് ഏഴു ലക്ഷം രൂപ പിഴ

മുംബൈ : ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. 18 ലക്ഷം രൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു. ...

അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി രൂപയുടെ മൂല്യമുള്ള വിദേശ കറൻസി പിടികൂടി

അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി രൂപയുടെ മൂല്യമുള്ള വിദേശ കറൻസി പിടികൂടി

മുംബൈ : അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച അഞ്ച് ലക്ഷം ഡോളർ പിടികൂടി. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് വിദേശ കറൻസി പിടിച്ചെടുത്തത്. മുംബൈ എയർ ഇന്റലിജൻസ് യൂണിറ്റിന് ...

അമേരിക്കൻ ചരക്കിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; 39.5 കോടി രൂപയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ – DRI Seizes Weed Worth Rs 39.5 Crore At Mumbai Airport

അമേരിക്കൻ ചരക്കിന്റെ മറവിൽ മയക്കുമരുന്ന് കടത്ത്; 39.5 കോടി രൂപയുടെ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ – DRI Seizes Weed Worth Rs 39.5 Crore At Mumbai Airport

മുംബൈ: മുംബൈയിൽ വൻ കഞ്ചാവ് വേട്ട. 39.5 കോടി രൂപ വിലമതിക്കുന്ന 86.5 കിലോഗ്രാം കഞ്ചാവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. അമേരിക്കൻ നിർമിത കഞ്ചാവാണ് ...

മുംബൈയിൽ 80 കോടിയുടെ ഹെറോയിൻ വേട്ട; കോട്ടയം സ്വദേശിയും ഘാന സ്വദേശിനിയും അറസ്റ്റിൽ; മലയാളിയിൽ നിന്ന് പിടികൂടിയത് 16 കി.ഗ്രാം ഹെറോയിൻ – Heroin worth more than Rs 100 crore seized

മുംബൈയിൽ 80 കോടിയുടെ ഹെറോയിൻ വേട്ട; കോട്ടയം സ്വദേശിയും ഘാന സ്വദേശിനിയും അറസ്റ്റിൽ; മലയാളിയിൽ നിന്ന് പിടികൂടിയത് 16 കി.ഗ്രാം ഹെറോയിൻ – Heroin worth more than Rs 100 crore seized

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി ഡിആർഐ. 80 കോടി രൂപയുടെ 16 കിലോഗ്രാം ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ...

മൊബൈൽ ഫോണിൽ സംശയാസ്പദമായ സന്ദേശം; മുന്നറിയിപ്പുമായി യുവതി; മംഗളൂരു-മുംബൈ വിമാനം വൈകിയത് ആറു മണിക്കൂർ

ഇൻഡിഗോ വിമാനം തകർക്കുമെന്ന് ഭീഷണി; കനത്ത സുരക്ഷയിൽ മുംബൈ വിമാനത്താവളം

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം തകർക്കുമെന്ന ഭീഷണി സന്ദേശം. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനം ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇമെയിൽ വഴിയാണ് അജ്ഞാത ...

”ഉയരം പ്രശ്‌നമാണ്”: മുംബൈ വിമാനത്താവള പരിസരത്തെ 48 ബഹുനില കെട്ടിടങ്ങൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ് – Buildings near Mumbai airport to be demolished

”ഉയരം പ്രശ്‌നമാണ്”: മുംബൈ വിമാനത്താവള പരിസരത്തെ 48 ബഹുനില കെട്ടിടങ്ങൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവ് – Buildings near Mumbai airport to be demolished

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള 48 ബഹുനില കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ മുംബൈ ഹൈക്കോടതിയുടെ ഉത്തരവ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഉത്തരവുകൾ ...

മുംബൈ വിമാനത്താവളത്തിൽ നുഴഞ്ഞുകയറ്റനീക്കം; പിൻവാതിൽ വഴി അകത്ത് കടക്കാൻ ശ്രമിച്ച ആളെ പിടികൂടി സിഐഎസ്എഫ്

മുംബൈ വിമാനത്താവളത്തിൽ നുഴഞ്ഞുകയറ്റനീക്കം; പിൻവാതിൽ വഴി അകത്ത് കടക്കാൻ ശ്രമിച്ച ആളെ പിടികൂടി സിഐഎസ്എഫ്

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സിഐഎസ്എഫ്. വിമാനത്താവളത്തിലെ ഒരു ഗേറ്റ് വഴി അകത്തുകടക്കാൻ ശ്രമിച്ച ആളെയാണ് പിടികൂടിയത്. വിമാനത്താവളത്തിന്റെ പിൻഭാഗത്ത് കൂടിയാണ് ഇയാൾ ഉളളിലേക്ക് കടക്കാൻ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist