ഇനി എന്നും മധുര പതിനേഴിന്റെ അഴകും ആരോ​ഗ്യവും! ആയുസ് കൂട്ടാൻ മരുന്നുമായി ശാസ്ത്രലോകം; പരീക്ഷണം വിജയകരം; പ്രത്യാശയിൽ ശാസ്ത്രജ്ഞർ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനി എന്നും മധുര പതിനേഴിന്റെ അഴകും ആരോ​ഗ്യവും! ആയുസ് കൂട്ടാൻ മരുന്നുമായി ശാസ്ത്രലോകം; പരീക്ഷണം വിജയകരം; പ്രത്യാശയിൽ ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 11:24 am IST
Facebook
Twitter
WhatsAppTelegram

ആയുസ് കൂട്ടാനായി വികസിപ്പിച്ചെടുത്ത മരുന്നിന്റെ പരീക്ഷണം മൃ​ഗങ്ങളിൽ വിജയിച്ചു. എലികളിലാണ് പരീ​ക്ഷണം നടത്തിയതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. മറ്റ് എലികളെ അപേക്ഷിച്ച് മരുന്ന നൽകിയ എലികളുടെ ആയുസ് 25 ശതമാനം വർദ്ധിച്ചതായി കണ്ടെത്തി. ഒപ്പം ഇവയുടെ പ്രതിരോധശേഷിയും വർദ്ധിച്ചു.

ലണ്ടനിലെ ഇംപീരിയൽ കോളേജ്, എം.ആർ.സി ലാബോറട്ടറി ഓഫ് മെഡിക്കൽ സയൻസസ്, സിങ്കപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.

മരുന്ന് പരീ​ക്ഷിച്ച എലികൾ‌ക്ക് പ്രതിരോധശേഷിയും അർബുദത്തെ അതിജീവിക്കാനുള്ള ശേഷിയും ആർജ്ജിച്ചതായി ശാസ്ത്രജ്ഞർ പറഞ്ഞു. മനുഷ്യരിലും പരീക്ഷണം നടത്തിയിട്ടുണ്ടെന്നും എന്നാൽ ആയുർദൈർഘ്യം കൂടുമോയെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകർ പറഞ്ഞു.

ശരീരത്തിലെ ഇന്റർലൂക്കിൻ -11 എന്ന പ്രോട്ടീൻ ആണ് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ‌ വേ​ഗത്തിലാക്കുന്നത്. എലികളുടെ ജനതകഘടനയിൽ മാറ്റം വരുത്തുകയും പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ സാധിക്കാത്ത തരത്തിലാക്കി. 75 ആഴ്ച പ്രായമായ ശേഷം പ്രോട്ടീൻ ഉത്പാദനത്തിന്റെ വേ​ഗം കുറയ്‌ക്കാനുള്ള മരുന്ന് പ്രതിദിനം നൽകുകയും ചെയ്തു. പരീക്ഷണം മനുഷ്യനിലും വിജയം കാണുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീ​ക്ഷ.

Tags: Anti ageingexperiment in rats
Share
Tweet
SendShare

More News from this section

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

Latest News

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies