​അദാനി ​ഗ്രൂപ്പിന്റെ നൂതന ആശയങ്ങളിൽ അത്ഭുതംകൂറി യുഎസ് അംബാസഡർ; ലോകത്തെ ഏറ്റവും വലിയ ​ഗ്രീൻ എനർ‌ജി പ്ലാൻ്റ് സന്ദർശിച്ച് എറിക് ​ഗാർസെറ്റി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

​അദാനി ​ഗ്രൂപ്പിന്റെ നൂതന ആശയങ്ങളിൽ അത്ഭുതംകൂറി യുഎസ് അംബാസഡർ; ലോകത്തെ ഏറ്റവും വലിയ ​ഗ്രീൻ എനർ‌ജി പ്ലാൻ്റ് സന്ദർശിച്ച് എറിക് ​ഗാർസെറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 07:03 am IST
FacebookTwitterWhatsAppTelegram

ഗാന്ധിന​ഗർ‌: ലോകത്തെ ഏറ്റവും വലിയ ​ഗ്രീൻ എനർ‌ജി പ്ലാൻ്റായ ​ഗുജറാത്തിലെ ഖവ്ദ സന്ദർശിച്ച് ഇന്ത്യയിലെ യുസ് അംബാസഡർ എറിക് ​ഗാർസെറ്റി. അദാനി ​ഗ്രൂപ്പാണ് കച്ചിലെ ഖവ്ദയിൽ പുനരുപയോ​ഗ ഊർജ പദ്ധതി യാഥാർത്ഥ്യമാക്കിയത്. സീറോ-എമിഷൻ ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുത്തുകൊണ്ടിരിക്കുകയാണെന്നും അദാനി ​ഗ്രൂപ്പിന്റെ നൂതന പദ്ധതികളെ കുറിച്ച് മനസിലാക്കാൻ സാധിച്ചെന്നും എറിക് ​ഗാർസെറ്റി എക്സിൽ കുറിച്ചു. പ്ലാന്റ് സന്ദർശിച്ചതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. പിന്നാലെ ​ഗാർസെറ്റിക്ക് നന്ദി അറിയിച്ചുകൊണ്ട് ​ഗൗതം അദാനിയും രം​ഗത്തെത്തി.

അഹമ്മദാബാദിലെ അദാനി ​ഗ്രൂപ്പിന്റെ ഹെഡ് ഓഫീസും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഭൗമരാഷ്‌ട്രീയ ഭൂപ്രകൃതിയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സുസ്ഥിര ഊർജ്ജമാണ് പരിസ്ഥിതിയുടെ കാതൽ. ലോകത്തിന് വൃത്തിയും ഹരിരവുമായ ഭാവിയെ സമ്മാനിക്കുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യം വയ്‌ക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ അടിത്തറയിലാണ് ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Inspired by my visit to the Khavda Renewal Energy Facility in Gujarat, where I learned about @AdaniGreen’s innovative projects advancing India’s zero-emissions goals. Sustainable energy is a cornerstone of environmental stewardship, and our bilateral partnership is key to shaping… pic.twitter.com/ODaK7ipbkU

— U.S. Ambassador Eric Garcetti (@USAmbIndia) July 16, 2024


538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാൻ്റ് പദ്ധതി പ്ലാൻ്റ് വികസിപ്പിക്കുന്നത്. പാരീസിന്റെ അഞ്ചിരട്ടി വലുപ്പവും മുംബൈ ന​ഗരത്തേക്കാൾ വലുപ്പവുമുണ്ട് ഇതിന്. 30 ജിഗാവാട്ട് ശേഷിയുള്ള പ്ലാൻ്റാണ് ഇവിടെയുള്ളത്. പ്രവർത്തനം ആരംഭിച്ച് 12 മാസങ്ങൾക്കുള്ളിൽ ആസൂത്രണം ചെയ്ത 30,000 മെഗാവാട്ടിന്റെ 6 ശതമാനം പ്രവർത്തനക്ഷമമാക്കി, മുഴുവൻ പദ്ധതിയും 2030 ഓടെ പൂർത്തിയാകുമെന്ന് അദാനി ​ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

Tags: GujaratEric GarcettiUS AmbassadorAdani's Khavda Project Site
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies