ചെറുനാരങ്ങയെ സൂക്ഷിക്കണം; ഈ നാല് ഭക്ഷണങ്ങൾക്കൊപ്പം നാരങ്ങാനീര് കലർത്തരുത്..
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

ചെറുനാരങ്ങയെ സൂക്ഷിക്കണം; ഈ നാല് ഭക്ഷണങ്ങൾക്കൊപ്പം നാരങ്ങാനീര് കലർത്തരുത്..

Janam Web Desk by Janam Web Desk
Jul 20, 2024, 03:22 pm IST
FacebookTwitterWhatsAppTelegram

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ​​ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും ചെറുനാരങ്ങ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ഭാരം നിയന്ത്രിക്കുന്നതിനും ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ​സഹായിക്കുന്ന ചെറുനാരങ്ങയിൽ വിറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും വേണ്ടുവോളമുണ്ട്. എന്നാൽ ചില ഭക്ഷണത്തിനൊപ്പം ചെറുനാരങ്ങ ചേർത്ത് കഴിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. ആയുർവേദത്തിൽ പറയുന്നതിങ്ങനെ..

പാൽ

പാലും ചെറുനാരങ്ങയും കൂട്ടിക്കലർത്തി കഴിച്ചാൽ വയറിൽ അസ്വസ്ഥതയുണ്ടാകും. ​ഗ്യാസ്, ​​ദഹനക്കേട്, ഡയേറിയ എന്നിവയ്‌ക്ക് കാരണമാകും. ചെറുനാരങ്ങയിലെ അസിഡിക് ഘടകങ്ങളാണ് ഇതിന് കാരണം.

യോ​ഗർട്ട്

ചെറുനാരങ്ങയിലെ ആസിഡ് കണങ്ങൾ യോ​​ഗർട്ടിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. അതിനാൽ നാരങ്ങയോടൊപ്പം യോഗർട്ട് കഴിച്ചാൽ തൈരിന്റേതായ ഗുണങ്ങൾ ശരീരത്തിന് ലഭിക്കാതെ വരും.

മീൻ

മത്സ്യത്തിലെ പോഷക ഘടകങ്ങളെ ചെറുനാരങ്ങയിലെ കണങ്ങൾ നശിപ്പിക്കും. മീൻ കഴിക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന ​ഗുണങ്ങൾ ലഭിക്കാതെയാകും.

മുട്ട

വയറ്റിൽ കനം തോന്നിപ്പിക്കുകയും ​ദഹനക്കേട് ഉണ്ടാക്കുകയും ചെയ്യും. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ‌ ദഹിക്കുന്നത് ചെറുനാരങ്ങയിലെ ആസിഡ് കണങ്ങൾ തടയുന്നു. ഇതുവഴി വയറിന് അസ്വസ്ഥത തോന്നുകയും ചെയ്യുന്നു.

മാത്രമല്ല ചെറുനാരങ്ങയുടെ അമിത ഉപയോഗം നെഞ്ചെരിച്ചിൽ, അസിഡിറ്റി, വായിൽ അൾസർ എന്നീ പ്രശ്നങ്ങൾക്ക് കാരണമാകും. നാരങ്ങയിൽ അസിഡിക് കണങ്ങളാണ് ഇതിനു കാരണം. അതിനാൽ ചെറുനാരങ്ങ മിതമായ അളവിൽ മാത്രമേ കഴിക്കാവൂ.

Tags: lemonHealth benefitsSUB
ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

ബെംഗളൂരുവിൽ നിന്ന് ഇറക്കുമതി ചെയ്ത് വില്പന; 220 ഗ്രാം എംഡിഎംഎയുമായി മൊത്തവിതരണക്കരാൻ പിടിയിൽ

തെരുവ് നായ കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ഭീകരതയുടെ ഇരകൾക്ക് കൈത്താങ്ങ്; നിയമനകത്തുകൾ കൈമാറി ജമ്മു കശ്മീർ ലെഫ്. ഗവർണർ; രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഭീകരതയെ മഹത്വവൽക്കരിക്കരുതെന്ന് മനോജ് സിൻഹ

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies