ഹേ ഫുഡീസ്; ഉള്ളുതണുക്കാൻ ഒരു സർബത്തായലോ? വിട്ടോ തലസ്ഥാനത്തേ ഈ കടയിലേക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

ഹേ ഫുഡീസ്; ഉള്ളുതണുക്കാൻ ഒരു സർബത്തായലോ? വിട്ടോ തലസ്ഥാനത്തേ ഈ കടയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 12:24 pm IST
FacebookTwitterWhatsAppTelegram

ഇഷ്ടപ്പെട്ട രുചിതേടി സഞ്ചരിക്കാൻ ഒരു മടിയും ഇല്ലാത്തവരാണ് മലയാളികൾ. അതിന് ദേശമോ ഭാഷയോ ഒന്നും പ്രശ്‌നമല്ല. പായസത്തിനും ബോളിക്കും സദ്യക്കും മാത്രം പേരുകേട്ടതല്ല തിരുവനന്തപുരം, ഇവിടെ നല്ല സർബത്തും കിട്ടും. കുറുവൻകോണവും കഴക്കൂട്ടവും അട്ടക്കുളങ്ങരയും മണക്കാടും അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത ഫേവറിറ്റ് ഫുഡ് സ്‌പോട്ട്‌സ് ഉണ്ട് തിരുവനന്തപുരത്തെ ഭക്ഷണപ്രേമികൾക്ക്. അത്തരത്തിൽ ഒരിടമാണ് പാളയത്തെ സർബത്ത് സ്‌പോട്ട്.

പാളയം ജുമാ മസ്ജിദിന് സമീപത്തെ ഈ സർബത്ത് സ്‌പോട്ട് സോഷ്യൽ മീഡിയയിലും വൈറലാണ്. രവി ചേട്ടൻ തന്റെ അനാമിക സർബത്ത് സ്റ്റാളിലൂടെ വ്യത്യസ്തമായ സർബത്തിന്റെ രുചിയാണ് ആളുകളിലേക്ക് പകർന്നു നൽകുന്നത്. മുന്തിരി മിൽക്ക്,പൈനാപ്പിൾ മിൽക്ക്, അവൽ മിൽക്ക്, മാതളം മിൽക്ക്, ഓറഞ്ച് മിൽക്ക് മാംഗോ മിൽക്ക് എന്ന് വേണ്ട, ഈന്തപ്പഴം മുതൽ നറുനീണ്ടി സർബത്ത് വരെ രവി ചേട്ടന്റെ ഈ സർബത്ത് കടയിൽ കിട്ടും. എന്നാൽ ജനങ്ങളുടെ മനം കവർന്നത് ഇവിടുത്തെ മിക്‌സഡ് ഫ്രൂട്ട് സർബത്താണ്.

വിവിധ മാദ്ധ്യമങ്ങളിലെ ജോലിക്ക് ശേഷമാണ് രവി ചേട്ടൻ ഈ സംരംഭത്തിന് തുടക്കമിട്ടത്. ഇപ്പോൾ 10 വർഷത്തിലധികമായി തലസ്ഥാനത്ത് കാരുടെ മാത്രമല്ല എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി ഈ സ്‌പോട്ട് മാറി. സഹായിയായി സഹോദരൻ അമ്പിയും സർബത്ത് കടയിലുണ്ട്. കോളേജ് വിദ്യാർത്ഥികളും പതിവുകാരും സ്ഥിരമെത്തുന്ന ഇവിടെ കഴുത്തറുപ്പൻ വിലയുമില്ല.

Tags: foodtrivandrumPalayamSarbathFood Spots
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies