സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഭവം; സംഘത്തിലെ മുഖ്യ കണ്ണി രശ്മി പോലീസിൽ കീഴടങ്ങി
തിരുവനന്തപുരം: പിഎസ്‌സിയുടെ പേരിൽ വ്യാജ നിയമനക്കത്ത് നിർമ്മിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന യുവതി പിടിയിൽ. ആമ്പല്ലൂർ സ്വദേശി കെ. ആർ രശ്മിയാണ് ...