അഭിമാനമാണിവർ! പാരിസിൽ ത്രിവർണ്ണം ഉയർത്താൻ സൈനികർ തയ്യാർ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമാനമാണിവർ! പാരിസിൽ ത്രിവർണ്ണം ഉയർത്താൻ സൈനികർ തയ്യാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 08:57 am IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിൽ ഇത്തവണയുമുണ്ട് സൈനികർ. ഉറച്ച മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര ഉൾപ്പെടെ 24 സൈനികരാണ് പാരിസിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ഇവരിൽ രണ്ട് വനിതകളും ഉൾപ്പെടുന്നു.

2004 ഏഥൻസ് ഒളിമ്പിക്‌സ്. ആ സൈനികന്റെ തോക്കിൽ നിന്നും ഒരു മെഡൽ പിറന്നു. അന്നേക്ക് നൂറ്റാണ്ട് പിന്നിട്ട ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത വെള്ളി മെഡൽ. പിന്നീട് രാജ്യത്തിന്റെ കായികമന്ത്രി പദം വരെയെത്തിയ കേണൽ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്. ജർമ്മൻ പട്ടാളത്തിലെ കേണൽ റാങ്കിംഗിനെക്കാൾ മഹത്വം ജന്മനാട്ടിലുണ്ടെന്ന് ഹിറ്റ്‌ലറിന്റെ മുഖത്ത് നോക്കി പറഞ്ഞ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദ് മുതൽ ടോക്കിയോയിലെ ചരിത്രനേട്ടത്തിൽ മതിമറക്കാതെ ഫ്‌ലാഗ് കോഡിനനുസരിച്ച് ദേശീയ പതാക മടക്കുന്നതിൽ ശ്രദ്ധിച്ച നീരജ് ചോപ്ര വരെ. ഒളിമ്പിക്‌സ് വേദിയിൽ നമ്മുടെ അഭിമാനമായ സൈനികർ ഇക്കുറിയും മെഡൽ വേട്ടയ്‌ക്ക് തയ്യാറെടുത്തു കഴിഞ്ഞു.

ജാവലിൻ ത്രോയിലെ സുവർണ പ്രതീക്ഷ സുബേദാർ നീരജ് ചോപ്ര തന്നെയാണ് പാരിസിലും ഇന്ത്യയുടെ വജ്രായുധം. സ്റ്റീപ്പിൾ ചേസിൽ 10 തവണ ദേശീയ തലത്തിൽ സ്വന്തം പേരിലുള്ള റെക്കോർഡ് തിരുത്തിയ നായിക് സുബേദാർ അവിനാശ് സാബ്ലേ. ബോക്‌സിംഗിൽ ഒന്നാം നമ്പർ പദവിയിൽ വരെയെത്തിയ അമിത് പാംങ്കൽ മുതൽ മലയാളിയായ അബ്ദുള്ള അബൂബക്കർ വരെയുണ്ട് സൈനിക സംഘത്തിൽ.

ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ആദ്യ വനിതാ സൈനികരാണ് ഹവിൽദാർ ജെയ്സ്മിൻ ലംബോറിയയും സിപിഒ റിതിക ഹൂഡയും. 2022 കോമൺവെൽത്ത് ഗെയിംസ് വെങ്കല മെഡൽ ജേതാവ് ജെയ്സ്മിൻ ലംബോറിയ ബോക്‌സിംഗിലാണ് മത്സരിക്കുന്നത്. 2023 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ സിപിഒ റിതിക ഹൂഡ ഗുസ്തിയിലും രാജ്യത്തെ പ്രതിനിധീകരിക്കും.

പങ്കെടുക്കുന്ന സൈനികരിൽ ചിലർ

സുബേദാർ നീരജ് ചോപ്ര

സബ് അമിത് പംഗാൽ

സിപിഒ തജീന്ദർപാൽ സിംഗ് ടൂർ

സബ് അവിനാഷ് മുകുന്ദ് സാബിൾ

സിപിഒ മുഹമ്മദ് അനസ് യഹിയ,

പിഒ (ജിഡബ്ല്യു) മുഹമ്മദ് അജ്മൽ,

സബ് സന്തോഷ് കുമാർ തമിഴരസൻ,

ജെഡബ്ല്യുഒ മിജോ ചാക്കോ കുര്യൻ

ജെഡബ്ല്യുഒ അബ്ദുള്ള അബൂബക്കർ

സബ് തരുൺദീപ് റായ്

സബ് ധീരജ് ബൊമ്മദേവര

എൻബി സബ് സന്ദീപ് സിംഗ്

 

 

Tags: Indian ArmyNEERAJ CHOPRAPARIS OLYMPICS 2024
ShareTweetSendShare

More News from this section

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാവിനെ നാട്ടുകാർ വീട്ടിൽ കയറി തല്ലിക്കൊന്നു

ആർട്ടിക്കിൾ 370 തുടച്ചു നീക്കിയിട്ട് ഏഴ് വർഷം; കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

Latest News

സുരക്ഷ മുഖ്യം!!! ഹോം നഴ്‌സുമാർക്ക് നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്? മൂന്ന് വർഷമായിട്ടും തീരുമാനമായില്ല

ഇലയിട്ട് സദ്യ വിളമ്പി കഴിച്ച് കഴിയുമ്പോൾ, ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടിൽ ചോറില്ലെ എന്ന് പറയുന്നതു പോലെ ആകരുത്; വിമർശിച്ച്  സന്തോഷ് പണ്ഡിറ്റ്

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

‘മുങ്ങില്ല’ എന്ന അവകാശവാദവും വെള്ളത്തിൽ; 800 കോടി ചെലവഴിച്ച എസി റോഡിൽ വീണ്ടും വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു

ആറന്മുള എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അബിൻ വർക്കിക്ക് പരിക്ക്; കാറിലേക്ക് മറ്റൊരു വാഹനം വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ

തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരന് ദാരുണാന്ത്യം

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

കെ.എം. ഷാജി മദനിയായി പെരുമാറാതെ മന്ത്രിയായി പ്രവർത്തിക്കണം. മതമല്ല, ഭരണഘടനയും നിയമങ്ങളും ചട്ടങ്ങളുമാണ് പാലിക്കപ്പെടേണ്ടത്, ചട്ടം പാലിച്ച ഡോ. ചിത്രയ്‌ക്കെതിരായ നടപടി പ്രതിഷേധാർഹം; എസ്. സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies