വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ് സുരേഷേട്ടൻ; അന്ന് 2 ലക്ഷം രൂപ നൽകി, അതിന് ഞാൻ സാക്ഷിയാണ്: കണ്ണൻ സാഗർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ് സുരേഷേട്ടൻ; അന്ന് 2 ലക്ഷം രൂപ നൽകി, അതിന് ഞാൻ സാക്ഷിയാണ്: കണ്ണൻ സാഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2024, 11:59 am IST
Facebook
Twitter
WhatsAppTelegram

വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ് സുരേഷ് ഗോപി എന്ന് മിമിക്രി താരം കണ്ണൻ സാഗർ. കൊറോണ സമയത്ത് ജോലിയൊന്നും ഇല്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച മിമിക്രി കലാകാരന്മാർക്ക് തണലായ വ്യക്തിയാണ് സുരേഷ് ഗോപി എന്നും ഇന്നും അദ്ദേഹം തന്റെ ശമ്പളത്തിൽ നിന്നും മാ സംഘടനയ്‌ക്ക് പണം കൈമാറുന്നുണ്ടെന്നും കണ്ണൻ സാഗർ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയെ പറ്റി താരം മനസ്സ് തുറന്നത്.

“കൊറോണ സമയത്ത് ഷോ ഒന്നുമില്ലാതെ ഒരുപാട് കലാകാരന്മാർ ബുദ്ധിമുട്ടി. മിമിക്രിക്കാരുടെ അനുഭവങ്ങൾ അവർ പങ്കുവച്ചു. അതിൽ പലതും സുരേഷേട്ടൻ കണ്ടിരുന്നു. ആ സമയത്ത് ടിനി ടോമുമായി സംസാരിക്കുന്നതിനിടെ സുരേഷേട്ടൻ പറഞ്ഞു, ഞാൻ ചെറിയ ഒരു തുക മിമിക്രി കലാകാരന്മാർക്ക് വേണ്ടി തരാം. അത് ആർക്കെങ്കിലും പ്രയോജനപ്പെടട്ടെ. അഭിനയിക്കുന്ന സിനിമയിൽ നിന്നും 2 ലക്ഷം രൂപ മിമിക്രികലാകാരന്മാർക്ക് വേണ്ടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് തന്നെ 2 ലക്ഷം രൂപ സുരേഷേട്ടൻ കൊടുത്തു. മേം ഹൂ മൂസ എന്ന സിനിമയിൽ നിന്നു ലഭിച്ച തുകയിൽ നിന്നും അദ്ദേഹം നൽകി. അതിന് ഞാൻ സാക്ഷിയാണ്. ഇപ്പോൾതന്നെ നാലോ അഞ്ചോ പടങ്ങളിൽ നിന്ന് ലഭിച്ച തുക അദ്ദേഹം കൈമാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന ജനറൽ മീറ്റിങ്ങിലും 4 ലക്ഷം രൂപ മാ സംഘടനയ്‌ക്ക് സുരേഷേട്ടൻ നൽകി”.

“സഹായിക്കുന്ന ഒരുപാട് നടീനടന്മാർ ഉണ്ട്. അവർ അവരെക്കൊണ്ട് ആവുന്ന തരത്തിൽ ചെയ്യുന്നു. സുരേഷേട്ടനെ സംബന്ധിച്ച്, അദ്ദേഹം വാക്കു പറഞ്ഞാൽ അത് പാലിക്കുന്ന മനുഷ്യനാണ്. ഒരുപാട് പേരുടെ വിഷമങ്ങൾ പരിഹരിച്ചിട്ടുണ്ട്. നമുക്ക് നമ്മുടെ എന്ത് വിഷമവും പറയാം. മേം ഹൂ മൂസയുടെ പ്രമോഷന്റെ സമയത്ത് അതിലെ പല താരങ്ങൾക്കും ഷൂട്ടിംഗ് തിരക്കുകൾ കാരണം എത്താൻ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് സുരേഷേട്ടനാണ് ഞങ്ങളെ വിളിക്കാൻ പറഞ്ഞത്. ശശാങ്കനെയും കണ്ണൻ സാഗറിനെ വിളിക്കാൻ അദ്ദേഹം പറഞ്ഞു. അങ്ങനെ ചേട്ടൻ പോയ എല്ലായിടത്തും അദ്ദേഹത്തിനൊപ്പം ഞങ്ങളും പോയി. സുരേഷേട്ടനെ പോലുള്ളവർ ഞങ്ങളുടെ പേര് പറയാൻ മനസ്സ് കാണിച്ചതു തന്നെ വലിയ കാര്യമാണ്”-കണ്ണൻ സാഗർ പറഞ്ഞു.

Tags: maSuresh GopiMIMICRISGKannan sagar
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies