‘എല്ലാ മേഖലയിലും വികസനം കൈവരിച്ചു കൊണ്ട് ഭാരതം മുൻപോട്ട് കുതിക്കുകയാണ്’; രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാന പ്രസംഗത്തോടെ പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. എല്ലാ മേഖലയിലും വികസനം കൈവരിച്ചു കൊണ്ട് ഭാരതം മുൻപോട്ട് കുതിക്കുകയാണെന്ന് രാഷ്ട്രപതി ദ്രൌപദി മുർമു വ്യക്തമാക്കി. ...
















