ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയുമായി രമിത ജിൻഡാലും അർജുൻ ബബുതയും; ഹോക്കിയിൽ രണ്ടാം ജയത്തിനായി അർജന്റീനക്കെതിരെ
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഒളിമ്പിക്‌സിൽ മെഡൽ പ്രതീക്ഷയുമായി രമിത ജിൻഡാലും അർജുൻ ബബുതയും; ഹോക്കിയിൽ രണ്ടാം ജയത്തിനായി അർജന്റീനക്കെതിരെ

Janam Web Desk by Janam Web Desk
Jul 29, 2024, 06:10 am IST
FacebookTwitterWhatsAppTelegram

പാരിസ്: ഒളിമ്പിക്‌സിലെ രണ്ടാം മെഡലിലേക്ക് ഉന്നംവച്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് കളത്തിൽ. ഷൂട്ടിംഗിലാണ് ഇന്ത്യയുടെ ഇന്നത്തെ മെഡൽ പ്രതീക്ഷ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബബുതയും രമിത ജിൻഡാലും ഫൈനലിനിറങ്ങും. ഉച്ചയ്‌ക്ക് ഒരു മണിക്കാണ് വനിതാ വിഭാഗം ഫൈനൽ. പുരുഷന്മാരുടേത് 3.30നും.

ഹോക്കിയിൽ രണ്ടാം ജയത്തിനായി ഇന്ത്യ അർജന്റീനയെ നേരിടും. ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കാളായ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യം രണ്ടാം മത്സരത്തിനിറങ്ങും. ലക്ഷ്യ സെനും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.

🗓 𝗗𝗔𝗬 𝟯 𝗮𝗻𝗱 𝗮 𝗰𝗵𝗮𝗻𝗰𝗲 𝘁𝗼 𝗮𝗱𝗱 𝟯 𝗺𝗼𝗿𝗲 𝗺𝗲𝗱𝗮𝗹𝘀! As we move on to day 3 of #Paris2024, here are some key events lined up for tomorrow 👇

🔫 Ramita Jindal and Arjun Babuta will feature in the finals of the women’s and men’s 10m Air Rifle events… pic.twitter.com/q8wTmNSZdg

— India at Paris 2024 Olympics (@sportwalkmedia) July 28, 2024

“>

🗓 𝗗𝗔𝗬 𝟯 𝗮𝗻𝗱 𝗮 𝗰𝗵𝗮𝗻𝗰𝗲 𝘁𝗼 𝗮𝗱𝗱 𝟯 𝗺𝗼𝗿𝗲 𝗺𝗲𝗱𝗮𝗹𝘀! As we move on to day 3 of #Paris2024, here are some key events lined up for tomorrow 👇

🔫 Ramita Jindal and Arjun Babuta will feature in the finals of the women’s and men’s 10m Air Rifle events… pic.twitter.com/q8wTmNSZdg

— India at Paris 2024 Olympics (@sportwalkmedia) July 28, 2024

 

ഇന്നലെ മനു ഭാക്കറിലൂടെ പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യ മെഡൽ വേട്ടയ്‌ക്ക് തുടക്കം കുറിച്ചിരുന്നു. 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിലാണ് താരം വെങ്കലമെഡൽ നേടിയത്.

Tags: todayIndiaPARIS OLYMPICS 2024shedule
ShareTweetSendShare

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies