ടേബിൾ ടെന്നീസിൽ പുതുചരിത്രം, രണ്ട് വനിതാ താരങ്ങൾ പ്രീക്വാർട്ടറിൽ; ഇടിക്കൂട്ടിൽ ലവ്ലിന ക്വാർട്ടറിൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടേബിൾ ടെന്നീസിൽ പുതുചരിത്രം, രണ്ട് വനിതാ താരങ്ങൾ പ്രീക്വാർട്ടറിൽ; ഇടിക്കൂട്ടിൽ ലവ്ലിന ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 06:03 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്‌സിൽ വനിതകളുടെ ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം ശ്രീജ അകുല പ്രീ ക്വാർട്ടറിൽ. സിംഗപ്പൂരിന്റെ സെങ് ജിയാനെയാണ് ശ്രീജ പരാജയപ്പെടുത്തിയാണ് ശ്രീജ പ്രീക്വാർട്ടറിന് ടിക്കറ്റെടുത്തത്. 4-2നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ആദ്യ ഗെയിം സ്‌കോർ 9-11, 12-10, 11-4, 11-5, 10-12, 12-10.

ആദ്യ സെറ്റ് സിംഗ്പൂർ താരം നേടി. അടുത്ത മൂന്ന് സെറ്റും സ്വന്തമാക്കി ഇന്ത്യൻ താരം തിരിച്ചടിച്ചതോടെ സെങ് ജിയാനെ വിയർത്തു. 5-ാം സെറ്റിൽ മുന്നിട്ടു നിന്നെങ്കിലും എതിരാളി ശക്തമായി തിരിച്ചുവന്നു. അവസാന സെറ്റ് സ്വന്തമാക്കി ശ്രീജ മത്സരവും കൈപിടിയിലൊതുക്കുകയായിരുന്നു.  ഇത് ആദ്യമായാണ് ഒളിമ്പിക്‌സിൽ ടേബിൾ ടെന്നീസിൽ രണ്ട് ഇന്ത്യൻ താരങ്ങൾ പ്രീക്വാർട്ടറിൽ പ്രവേശിക്കുന്നത്. നേരത്തെ മണിക ബത്രയും പ്രീക്വാർട്ടറിന് യോഗ്യത നേടിയിരുന്നു.

ബോക്‌സിംഗിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിന ബോർഗോഹെയൻ ക്വാർട്ടറിൽ കടന്നു. ലോക ജൂനിയർ ചാമ്പ്യനായ നോർവേ താരം സുന്നിവ ഹോഫ്സ്റ്റഡിനെ തോൽപ്പിച്ചാണ് ലവ്ലിനയുടെ ക്വാർട്ടർ പ്രവേശനം. ഒരു മത്സരം കൂടി ജയിച്ചാൽ താരത്തിന് പാരിസിൽ മെഡൽ നേടാം. ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവാണ് ലവ്‌ലിന.

ആർച്ചറിയിൽ വനിതകളുടെ വ്യക്തിഗത എലിമിനേഷൻ റൗണ്ടിൽ ദീപിക കുമാരി രണ്ടാം റൗണ്ടിലേക്കു മുന്നേറി. എസ്തോണിയൻ താരം റീന പർനാത്തിനെ ഷൂട്ട് ഓഫിൽ പിന്തള്ളിയാണ് ദീപിക കുമാരിയുടെ മുന്നേറ്റം.

നേരത്തെ ഷൂട്ടിംഗ് പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ സ്വപ്നിൽ കുശാലെ ഫൈനലിന് യോഗ്യത നേടയിരുന്നു. നാളെ ഉച്ചയ്‌ക്ക് ഒരു മണിക്കാണ് ഫൈനൽ. ബാഡ്മിന്റണിൽ വനിതാ വിഭാഗം സിംഗിൾസിൽ പി.വി. സിന്ധുവും പുരുഷ വിഭാഗത്തിൽ ലക്ഷ്യാ സെന്നും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

Tags: Lovlina BorgohainPARIS OLYMPICS 2024FEATURED2Deepika KumariSreeja Akula
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies