സഹായങ്ങൾ വിഫലം! അന്‍ഷുമാന്‍ ​ഗെയ്ക്വാദ് അന്തരിച്ചു
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

സഹായങ്ങൾ വിഫലം! അന്‍ഷുമാന്‍ ​ഗെയ്ക്വാദ് അന്തരിച്ചു

Janam Web Desk by Janam Web Desk
Aug 1, 2024, 03:35 pm IST
FacebookTwitterWhatsAppTelegram

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ താരം അൻഷുമാൻ ​ഗെയ്ക്വാദ് അന്തരിച്ചു. വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 71-കാരൻ ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ലണ്ടനിലെ കിം​ഗ്സ് കോളേജ് ആശുപത്രിയിൽ രക്താർബുദത്തിന് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്.

നേരത്തെ അൻഷുമാൻ ​ഗെയ്ക്വാദിന്റെ ചികിത്സയ്‌ക്കായി ഒരുകോടി രൂപ ബിസിസിഐ നൽകിയിരുന്നു.
മുൻ താരങ്ങളായ കപിൽ ​ദേവ് സന്തീപ് പാട്ടീൽ എന്നിവരുടെ ആവശ്യത്തിന് പിന്നാലെയാണ് സെക്രട്ടറി ജയ് ഷായുടെ നിർദ്ദേശത്തിലാണ് സാമ്പത്തിക സഹായം നൽകിയത്.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദത്താ ​ഗെയ്ക്വാദിന്റെ മകനാണ് മഹാരാഷ്‌ട്രക്കാരനായ അൻഷുമാൻ.1975 ലാണ് അദ്ദേഹം ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറുന്നത്.40 ടെസ്റ്റിൽ നിന്ന് 1985 റൺസ് നേടിയിട്ടുണ്ട്. 2 സെഞ്ച്വറികളും 10 അർദ്ധ സെഞ്ച്വറികളുമടക്കമാണിത്. 14 ഏകദിനങ്ങളിൽ നിന്ന് 269 റൺസും സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ ഇതിഹാസമായിരുന്ന താരം 206 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 12,136 റൺസ് ബറോഡയ്‌ക്ക് വേണ്ടി നേടിയിട്ടുണ്ട്.

Tags: CRICKETERpassesawayFormerAnshumanGaekwadIndiacoach
ShareTweetSendShare

More News from this section

സ്ത്രീകളെ പിന്തുടർന്ന് രഹസ്യമായി വീഡിയോ പകർത്തി, സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു; യുവതിയുടെ പരാതിയിൽ 26-കാരൻ അറസ്റ്റിൽ

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം 51 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഝജ്ജാർ

സൈക്കിളിൽ മോതിരവും അത്തറും വിറ്റു നടന്നിരുന്ന ജമാലുദ്ദീൻ; ചങ്കൂർ ബാബ ആയപ്പോൾ 40 അക്കൗണ്ടുകളിലായി 106 കോടിയുടെ നിക്ഷേപം; പണം എത്തിയത് ​ഗൾഫിൽ നിന്നും

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ബന്ധങ്ങൾ സുശക്തം, ആദരം, അഭിമാനം; വിദേശസന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

Latest News

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

പ്രസിഡന്റിനെയും കുടുംബാം​​ഗങ്ങളെയും അധിക്ഷേപിച്ചു; മസ്കിന്റെ ​ഗ്രോക് ചാറ്റ്ബോട്ടിന് തുർക്കി കോടതിയുടെ വിലക്ക്

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies