coach - Janam TV
Wednesday, July 9 2025

coach

​ഗൗതം ​ഗംഭീറിന്റെ അമ്മയ്‌ക്ക് ഹൃദയാഘാതം, ഐസിയുവിൽ; താരം ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന

ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന. അദ്ദേഹത്തിന്റെ മാതാവിനെ ഹൃ​ദയാ​ഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ മാതാവ് സിമ ഐസിയുവിൽ തുടരുകയാണ്. ടെൻഡുൽക്കർ-ആൻഡേഴ്സൺ ...

പരിശീലകൻ വംശീയമായി അധിക്ഷേപിച്ചു; പരാതി നൽകി സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ

തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് പരിശീലകനെതിരെ പരാതി നൽകി സിംബാബ്‌വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസ. ജൂൺ ഒന്നിന് നടന്ന വിഗ്നെ കപ്പ് മത്സരത്തിനിടെയാണ് സംഭവം. ഹരാരെ ...

വലിയൊരു യു ടേണിന് ബിസിസിഐ! മുൻ പരിശീലകനെ തിരികെയെടുക്കും

ഇം​ഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് വലിയൊരു യു ടേണിന് ബിസിസിഐ. മുൻ ഫീൾഡിം​ഗ് പരിശീലകനായിരുന്ന ടി ദിലീപിനെ തിരിച്ചെടുത്തേക്കും. ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇം​ഗ്ലണ്ട് ...

ആർസിബി മുൻ പരിശീലകനെ തൂക്കാൻ പാകിസ്താൻ! ടീമിനെ ട്രാക്കിലാക്കാൻ വിദേശി വേണമെന്ന് പിസിബി

പാകിസ്താൻ ക്രിക്കറ്റ് ടീം ഉടനെ അവരുടെ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചേക്കും. ജിയോ ന്യൂസ് പ്രകാരം റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ക്രിക്കറ്റിന്റെ മുൻ ഡയറക്ടറായിരുന്ന മൈക്ക് ഹെസ്സനാണ് ...

അർജന്റീനയോടേറ്റ തോൽവി; പരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിരവൈരികളായ അർജന്റീനയോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ മുഖ്യപരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ. കഴിഞ്ഞ വർഷം ജനുവരിയിൽ പരിശീലകനായി ...

ഓസ്ട്രേലിയക്ക് പുതിയ ക്യാപ്റ്റൻ! ചാമ്പ്യൻസ് ട്രോഫിയിൽ നയിക്കാൻ കമിൻസില്ല

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി. നയിക്കാൻ അവരും സ്ഥിരം ക്യാപ്റ്റനായ കമിൻസുണ്ടാകില്ല. താരം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ ആൻഡ്രു മക്ഡോണാൾഡ് ...

ഇന്ത്യക്ക് പുതിയ ബാറ്റിം​ഗ് പരിശീലകൻ! ഇം​ഗ്ലണ്ട് പരമ്പര മുതൽ കളി പഠിപ്പിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ബാറ്റിം​ഗ് പരിശീലകനെ നിയമിച്ചു. സൗരാഷ്ട്ര മുൻ ക്യപ്റ്റനും ബാറ്ററുമായിരുന്ന സിതാൻഷു കൊടാക് ആണ് ഇനി ഇന്ത്യൻ ടീമിനെ ബാറ്റിം​ഗ് പഠിപ്പിക്കുക. ഇം​​ഗ്ലണ്ടിനെതിരെ ...

ശിഷ്യയെ പീഡിപ്പിച്ച് പരിശീലകൻ; ലൈം​ഗികാതിക്രമത്തിന് ഇരയായത് ജൂനിയർ വനിതാ ഹോക്കി താരം

ജൂനിയർ വനിതാ ഹോക്കി താരത്തെ പീഡിപ്പിച്ച് പരിശീലകൻ. ഉത്തരാഖണ്ഡിൽ 38-ാം ദേശീയ ​ഗെയിംസ് നടക്കാനിരിക്കെയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാനു അ​ഗർവാളാണ് ...

പരിശീലകൻ കടക്ക് പുറത്ത്! മികായേൽ സ്റ്റാറെയെ പുറത്താക്കി ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ തുടർ തോൽവികളിൽ ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറെയെ പുറത്താക്കി. സഹ പരിശീലകരായ ജോൺ വെസ്ട്രോം, ഫ്രെഡറിക്കോ പെരേര എന്നിവരും പടിക്ക് പുറത്തായി. ഇക്കാര്യം ...

രക്ഷപ്പെട്ട് ​​ഗില്ലസ്പിയും; പാകിസ്താൻ പരിശീലക സ്ഥാനം രാജിവച്ച് ഓടി ഓസ്ട്രേലിയൻ

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ച് ഓസ്ട്രേലിയൻ മുൻതാരം ജേസൺ ​ഗില്ലസ്പി. പിസിബിയുടെ അനാവശ്യമായ കൈകടത്തലുകളെ തുടർന്നാണ് തീരുമാനം. റെഡ് ബോൾ പരിശീലകനായിരുന്നു ​ഗില്ലസ്പി. ...

മുൻ ഇന്ത്യൻ താരത്തിന്റെ മകൻ ലിം​​ഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി; “അവനി”ൽ നിന്ന് “അവളി”ലേക്കുള്ള യാത്ര വിവരിച്ച് താരം

മുൻ ഇന്ത്യൻ താരവും ടീം ഇന്ത്യയുടെ ബാറ്റിം​ഗ് പരിശീലകനുമായിരുന്നു സഞ്ജയ് ബം​ഗാറിൻ്റെ മകൻ ആര്യൻ ലിം​ഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി. 23-കാരനായ ആര്യൻ ഹോർമോൺ റീപ്ലെയ്സ്മെന്റ് തെറാപ്പി ...

പാക്മണ്ണിൽ ​ഗാരി കേസ്റ്റന്റെ ചോരയും വീണു! പരിശീലകനായി ആറാം മാസം രാജി; രക്ഷപ്പെട്ടോടി ദക്ഷിണാഫ്രിക്കൻ

ഇന്ത്യക്കൊപ്പം ലോകകപ്പ് ജേതാവായ ഗാരി കേസ്റ്റൺ പാക് ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു. ചുമതലയേറ്റ് ആറാം മാസമാണ് രാജി. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിലാണ് കേസ്റ്റൻ്റെ ...

​”ഗേറ്റ്” അടച്ച ഇം​ഗ്ലണ്ടിനെ കരകയറ്റാൻ തോമസ് ടുഷേൽ; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ത്രി ലയൺസ്

മുൻ പിഎസ്ജി പരിശീലകനായ തോമസ് ടുഷേലിനെ ദേശീയ ഫുട്ബോൾ ടീമിന്റെ മാനേജരാക്കി ഇം​ഗ്ലണ്ട്. രണ്ടുവർഷത്തിനിടെ പിഎസ്ജിക്കൊപ്പം ആറു കിരീടങ്ങൾ നേടിയ ജർമൻകാരനായ പരിശീലകൻ ജനുവരിയിലാകും ചുമതലയേൽക്കുക. നിലവിൽ ...

ശ്രീലങ്കയുടെ കടിഞ്ഞാൺ ഇനി പഴയ പടക്കുതിരയുടെ കൈയിൽ; സനത് ജയസൂര്യ മുഖ്യപരിശീലകൻ

താത്കാലിക പരിശീലകനായ മുൻ താരം സനത് ജയസൂര്യയെ സ്ഥിരം കോച്ചായി നിയമിച്ച് ലങ്കൻ ക്രിക്കറ്റ് ബോർഡ്. അദ്ദേഹത്തിൻ്റെ കാലയളവിൽ ടീം നടത്തിയ പ്രകടനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. 18 ...

ഇനി പ്രീതിക്കൊപ്പം ! ഡൽഹി ക്യാപിറ്റൽസിനോട്​ ​ഗുഡ് ബൈ പറഞ്ഞ് പോണ്ടിം​ഗ്

ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിം​ഗ് ഡൽഹി ക്യാപിറ്റൽസിൻ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പ്രീതി സിന്റ ഉടമയായ പഞ്ചാബ് കിം​ഗ്സിൽ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഏഴുവർഷം ഡൽഹിക്കാെപ്പം സഞ്ചരിച്ച ...

ഇം​ഗ്ലണ്ടിന് ഇനി ഒരേയൊരു പരിശീലകൻ; ബാസ്ബോൾ മക്കെല്ലം ആശാനായി തുടരും

ഇം​ഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഇനി എല്ലാ ഫോർമാറ്റിലും മുൻ കിവീസ് താരം ബ്രെണ്ടൻ മക്കെല്ലം പരിശീലിപ്പിക്കും. നേരത്തെ ടെസ്റ്റ് ടീമിന്റെ ചുമതല മാത്രമായിരുന്നെങ്കിൽ ഇനിമുതൽ വൈറ്റ് ...

ചിഹ്നം മറയ്‌ക്കാൻ, പാകിസ്താൻ തൊപ്പി തിരിച്ചുവച്ചു; പരിശീലകനെതിരെ തുറന്നടിച്ച് മുൻ താരം

പാകിസ്താൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകൻ അസ്ഹർ മഹ്മൂദിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ബാസിത് അലി. വാർത്താ സമ്മേളനത്തിൽ പാകിസ്താൻ ടീമിന്റെ തൊപ്പി തിരിച്ചുവച്ചെന്നാണ് വിമർശനം. ...

മോണി മോർക്കൽ ഇന്ത്യയുടെ ബൗളിം​ഗ് പരിശീലകൻ; പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിം​ഗ് പരിശീലകനായി മുൻ ​ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കലിനെ നിയമിച്ചു. സെപ്റ്റംബർ ഒന്നുമുതലാകും താരത്തിന്റെ കരാർ തുടങ്ങുക. ജയ് ഷായാണ് പ്രഖ്യാപനം ...

ഇത് രാ​ഹുൽ ബുമ്ര! ​ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ക്രിക്കറ്റ് കളിച്ച് ദ്രാവിഡ്; ഹൃദ്യം ഈ വീഡിയോ

മുൻ ഇന്ത്യൻ താരവും പരിശീകനുമായ രാഹുൽ ദ്രാവിഡിന്റെ ഒരു വീഡ‍ിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ​ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ഇന്ത്യയുടെ വന്മതിൽ ക്രിക്കറ്റ് ...

ഗുജറാത്തിൽ നിന്ന് ആശിഷ് നെഹ്റ തെറിക്കും! പരിശീലകരെ അടിമുടി മാറ്റാൻ ടൈറ്റൻസ്

പരിശീലകൻ ആശിഷ് നെഹ്റയുമായി വഴിപിരിയാൻ ​ഐപിഎൽ മുൻചാമ്പ്യന്മാരായ ​ഗുജറാത്ത് ടൈറ്റൻസ്. പരിശീലക സംഘത്തിലും കാര്യമായ ഉടച്ചുവാർക്കലുണ്ടാകും. ഇതിന്റെ ഭാ​ഗമായാണ് പരിശീലകനെ പുറത്താക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ക്രിക്ബസാണ് ഇതു സംബന്ധിച്ച ...

GOAT കീപ്പർ ! ശ്രീജേഷ് ഇനി പരിശീലകൻ; ഇന്ത്യൻ ജൂനിയർ ടീമിന്റെ കോച്ചാകും

ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് ജൂനിയർ ഹോക്കി പുരുഷ ടീമിനെ പരിശീലിപ്പിക്കും. ഹോക്കി ഇന്ത്യയാണ് താരത്തിന്റെ അടുത്ത അദ്ധ്യായത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. 2-1 ...

ശാരീരികക്ഷമത പരിശോധനയെന്ന് പറഞ്ഞ് നഗ്നചിത്രങ്ങളെടുത്തു; ലൈം​ഗികാതിക്രമം നടത്തി; കെസിഎ പരിശീലകനെതിരെ 6 പരാതികളെന്ന് പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിഷന്റെ മുൻ പരിശീലകൻ എം.മനുവിനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായതായി. ശാരീരികക്ഷമത പരിശോധിക്കാൻ എന്ന ...

സഹായങ്ങൾ വിഫലം! അന്‍ഷുമാന്‍ ​ഗെയ്ക്വാദ് അന്തരിച്ചു

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ ഇന്ത്യൻ താരം അൻഷുമാൻ ​ഗെയ്ക്വാദ് അന്തരിച്ചു. വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 71-കാരൻ ഏറെ നാളായി അർബുദ ...

അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എങ്കിലും കൂടുതൽ നേടാനാവുമെന്നാണ് പ്രതീക്ഷ; പുരുഷ 4*400 മീറ്റർ റിലേ ടീമിന് മെഡൽ സാധ്യതയുണ്ടെന്ന് പരിശീലകൻ പി.രാധാകൃഷ്ണൻ നായർ

ടോക്കിയോ ഒളിമ്പിക്‌സിനേക്കാൾ മികച്ച പ്രകടനം ഇന്ത്യൻ അത്‌ലറ്റുകൾ പാരിസിൽ കാഴ്ചവയ്ക്കുമെന്ന് പരിശീലകൻ രാധാകൃഷണൻ നായർ. പോളണ്ടിൽ ഒളിമ്പിക്‌സിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇന്ത്യൻ സംഘം. 28 വരെ ടീമിന്റെ ...

Page 1 of 3 1 2 3