മുണ്ടക്കൈയിലും ചൂരൽമലയിലും മാത്രമല്ല, ചാലിയാറിൽ ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെടുക്കാനും അവർ മുന്നിലുണ്ടായിരുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മുണ്ടക്കൈയിലും ചൂരൽമലയിലും മാത്രമല്ല, ചാലിയാറിൽ ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെടുക്കാനും അവർ മുന്നിലുണ്ടായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 09:19 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വയനാട്ടിലെ ദുരന്തമുഖത്ത് സേവനനിരതരായി സ്വയം സേവകർ. ഒരാഴ്ചകാലമായി മുണ്ടക്കൈ- ചൂരൽമല മേഖലയിലും ചാലിയാർ പുഴയിലെ തിരച്ചിലിലും സജീവമാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സേവാഭാരതി – ബിജെപി പ്രവർത്തകർ. സാഹസികമായാണ് കുത്തിയൊലിക്കുന്ന ചാലിയാർ പുഴയിൽ രക്ഷാപ്രവർത്തനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജനങ്ങളെല്ലാവരും കണ്ടതും പിന്നെ മാദ്ധ്യമങ്ങൾ അധികം സംപ്രേഷണം ചെയ്തതും ചൂരൽമലയിലേയും മുണ്ടക്കൈയിലേയും ദുരന്തനിവാരണ ദുരിതാശ്വാസപ്രവർത്തനങ്ങളാണ്. എന്നാൽ കണ്ടെടുത്ത മൃതദേഹങ്ങളിൽ നല്ലൊരു ശതമാനം കിട്ടിയിട്ടുള്ളത് മലപ്പുറം ജില്ലയിൽപെടുന്ന ചാലിയാർ പുഴയിൽ നിന്നാണ്. മുണ്ടേരി ഫാമിന്റെ ഉൾഭാഗത്തും തണ്ടക്കല്ല് വാണിയമ്പുഴ കോളനിഭാഗത്തും സ്വജീവൻ മറന്ന് ആദ്യദിവസം ഓടിയെത്തിയവർക്ക് അധികം ശ്രദ്ധ ലഭിച്ചില്ല എന്നത് സത്യമാണ്. ഈ ദൃശ്യങ്ങൾ സേവാഭാരതി, ബിജെപി പ്രവർത്തകരുടെ രക്ഷാപ്രവർത്തനങ്ങളുടെ സാഹസികപ്രകടനങ്ങളാണ്. എല്ലാവരും ആദ്യം അറച്ചുനിന്നപ്പോൾ പരപ്രേരണയില്ലാതെ ഓടിയെത്തിയ അനേകം നിസ്വാർത്ഥമതികൾ.പിന്നീട് എല്ലാ സംഘടനകളുടേയും പ്രവർത്തകർ പരിശ്രമിച്ചു എന്ന വസ്തുത വിസ്മരിക്കുന്നില്ല. ‘തുല്യ നിന്ദാ സ്തുതിർ മൗനി സന്തുഷ്ടോ യേന കേനചിത്’ എന്ന ഗീതാവചനം അന്വർത്ഥമാക്കിയ സ്വയം സേവകർ.”- സംസ്ഥാന അദ്ധ്യക്ഷൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

“>“>

ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും മൃതദേഹം ഏറ്റുവാങ്ങുന്നയിടത്തും സംസ്‌കരിക്കുന്നയിടത്തുമായി പ്രവർത്തകർ കർമ്മനിരതരായിരുന്നു. ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കുന്നുമുണ്ട്. മരണമടഞ്ഞ ഉറ്റവരെ മറവ് ചെയ്യാൻ പോലും സൗകര്യമില്ലാതെ മലവെളളപ്പാച്ചിലിൽ സർവ്വതും നഷ്ടപ്പെട്ട നിരവധി ആളുകൾക്കാണ് സേവാഭാരതി തുണയായത്.

Tags: BJPK SurendranWayand LandslideSevabhrathi
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies