ക്ഷേത്രങ്ങൾ തകർത്തു, ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിന് നേരെയും ആക്രമണം; ബംഗ്ലാദേശിൽ അക്രമം തുടർന്ന് കലാപകാരികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ക്ഷേത്രങ്ങൾ തകർത്തു, ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിന് നേരെയും ആക്രമണം; ബംഗ്ലാദേശിൽ അക്രമം തുടർന്ന് കലാപകാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 10:40 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം രാജിവച്ച് രാജ്യം വിട്ടതിനുപിന്നാലെ അക്രമാസക്തരായി ബംഗ്ലാദേശിലെ കലാപകാരികൾ. രാജ്യത്തെ ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെയും സാംസ്‌കാരിക കേന്ദ്രങ്ങൾക്ക് നേരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടു. രാജ്യത്തുടനീളം കത്തിപ്പടരുന്ന പ്രക്ഷോഭത്തിൽ 4 ഹിന്ദുക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ഹിന്ദു സമൂഹം ഭയന്നാണ് കഴിയുന്നത്.

ധൻമോണ്ടിയിലെ ബംഗബന്ധു മെമ്മോറിയൽ മ്യൂസിയം എന്നറിയപ്പെടുന്ന ബംഗബന്ധു ഭബൻ ഉൾപ്പെടെ നിരവധി ചരിത്ര സ്മാരകങ്ങൾ പ്രതിഷേധക്കാർ തീയിട്ടതായി ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. ധാക്കയിലെ ധൻമോണ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി കൾച്ചറൽ സെൻ്റർ അക്രമിസംഘം നശിപ്പിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

2010 മാർച്ചിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ കേന്ദ്രത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി സാംസ്കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി സാംസ്കാരിക പരിപാടികൾ, സാംസ്കാരിക സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ഗുരുക്കന്മാരും പ്രൊഫഷണലുകളും നൃത്ത പരിശീലകരും പങ്കെടുക്കുന്ന യോഗ, ഹിന്ദി, ഇന്ത്യൻ ക്ലാസിക്കൽ വോക്കൽ മ്യൂസിക്, കഥക് തുടങ്ങിയവയും നടന്നിരുന്നു.

ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഓഫ് ഇന്ത്യയുടെ സാംസ്കാരിക കേന്ദ്രമായ സെന്ററിൽ ഇന്ത്യൻ കല, സംസ്കാരം, രാഷ്‌ട്രീയം, സാമ്പത്തിക ശാസ്ത്രം, ഫിക്ഷൻ എന്നീ മേഖലകളിൽ 21,000-ത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ഇതാണ് കലാപകാരികളുടെ ആക്രമണത്തിൽ തകർക്കപ്പെട്ടിരിക്കുന്നത്.

Tags: hindu templeSheikh HasinaBangladesh protestdestructionIndian Cultural Centre
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies