അഫ്ഗാനിൽ വ്യോമാക്രമണം നടത്തി പാകിസ്താൻ; അംഗീകരിക്കാനാകാത്ത നടപടിയെന്നും, തിരിച്ചടി ഉണ്ടാകുമെന്നും താലിബാൻ; അതിർത്തിയിൽ ഏറ്റുമുട്ടൽ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഡ്യൂറൻഡ് ലൈനിലെ പാക് സൈനിക പോസ്റ്റുകൾക്ക് നേകെ ആക്രമണവുമായി താലിബാൻ. പാക് സൈന്യത്തിന് തിരിച്ചടി നൽകിയതായി അഫ്ഗാനിലെ താലിബാന്റെ...