ക്ഷേത്രങ്ങൾ തീയിട്ട് നശിപ്പിച്ചു, പ്രതിഷ്ഠകൾ എറിഞ്ഞുടച്ചു; പൗരത്വ നിയമത്തിന്റെ പ്രാധാന്യം ബംഗ്ലാദേശിലെ സാഹചര്യത്തിലൂടെ മനസിലാക്കാം: സുവേന്ദു അധികാരി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ക്ഷേത്രങ്ങൾ തീയിട്ട് നശിപ്പിച്ചു, പ്രതിഷ്ഠകൾ എറിഞ്ഞുടച്ചു; പൗരത്വ നിയമത്തിന്റെ പ്രാധാന്യം ബംഗ്ലാദേശിലെ സാഹചര്യത്തിലൂടെ മനസിലാക്കാം: സുവേന്ദു അധികാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 08:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിൽ ബംഗ്ലാദേശിലുള്ളതെന്ന് പശ്ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗ്ലാദേശിൽ ചരിത്രം ആവർത്തിക്കപ്പെടുകയാണ്. ഇവിടെയാണ് പൗരത്വ നിയമഭേദഗതിയുടെ പ്രാധാന്യം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” സംവരണ വിരുദ്ധ പ്രക്ഷോഭക്കാരുടെ പ്രതിഷേധം ബംഗ്ലാദേശിനെ കലുഷിതമാക്കി. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നു. പ്രതിഷേധക്കാർ ക്ഷേത്രങ്ങൾ തകർത്തു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ എല്ലാവരും പൗരത്വ ഭേദഗതിയെ അംഗികരിക്കേണ്ടതുണ്ട്.”- സുവേന്ദു അധികാരി പറഞ്ഞു.

#WATCH | Delhi: On the situation in Bangladesh, West Bengal LoP and BJP leader Suvendu Adhikari says, “… Seeing the situation (of minorities) in Bangladesh, everyone has to accept the importance of the CAA… History is being repeated in Bangladesh. Minority Hindus and temples… pic.twitter.com/AKiGhU5gWZ

— ANI (@ANI) August 6, 2024

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങളാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ തകർത്തത്. മെഹർപൂരിലെ ഇസ്‌കോൺ ക്ഷേത്രവും പ്രതിഷേധക്കാർ തകർത്തിരുന്നു. ക്ഷേത്രങ്ങൾ തീയിട്ട് നശിപ്പിക്കുകയും വിഗ്രഹങ്ങൾ തച്ചുടയ്‌ക്കയും ചെയ്തിട്ടുണ്ട്. ജഗന്നാഥൻ, ബലദേവ്, സുഭദ്രാദേവി തുടങ്ങി നിരവധി പ്രതിഷ്ഠകൾ അക്രമികൾ കത്തിച്ചു. ക്ഷേത്രത്തിലെ ജീവനക്കാർ തലനാരിഴക്കാണ് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.

Tags: BJPsuvendu adhikari
ShareTweetSendShare

More News from this section

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies