അഴിഞ്ഞാട്ടം സ്വന്തം നാട്ടിൽ മതി, യുഎഇയിൽ എടുത്താൽ പണിപാളും; ബംഗ്ലാദേശികളോട് അടങ്ങിയിരിക്കാൻ നിർദേശിച്ച് എംബസി 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

അഴിഞ്ഞാട്ടം സ്വന്തം നാട്ടിൽ മതി, യുഎഇയിൽ എടുത്താൽ പണിപാളും; ബംഗ്ലാദേശികളോട് അടങ്ങിയിരിക്കാൻ നിർദേശിച്ച് എംബസി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 11:25 pm IST
FacebookTwitterWhatsAppTelegram

ദുബായ്: യുഎഇയിലെ ബംഗ്ലാദേശ് പൗരന്മാർക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് എംബസി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തിൽ പ്രകോപനങ്ങൾക്ക് മുതിരരുതെന്നാണ് നിർദേശം. കഴിഞ്ഞ മാസം യുഎഇയിലെ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരൻമാർക്ക് കനത്ത ശിക്ഷ നൽകിയിരുന്നു.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശ് എംബസിയുടെ മുന്നറിയിപ്പ്. പ്രകോപനത്തിന് മുതിരരുതെന്നും തികഞ്ഞ ആത്മസംയമനം പാലിക്കണമെന്നും യുഎഇയിലെ പൗരൻമാരോട് ബംഗ്ലാദേശ് എംബസി ആവശ്യപ്പെട്ടു. യുഎഇയിലെ നിയമങ്ങൾ അനുസരിക്കണമെന്നും അബുദാബിയിലെ എംബസിയും ദുബായ് കോൺസുലേറ്റും നിർദേശിച്ചു. യുഎഇയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സ്, ബംഗ്ലാദേശിലേക്ക് ഇന്നലെയും ഇന്നുമുള്ള സ‍ർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

കൂട്ടംകൂടുന്നതും പ്രതിഷേധ പ്രകടനം നടത്തുന്നതും മുദ്രാവാക്യം വിളിക്കുന്നതും യുഎഇ കർശനമായി നിരോധിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. കഴിഞ്ഞ മാസം സ്വന്തം രാജ്യത്ത് നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയിലെ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരൻമാർക്ക് യുഎഇ ഭരണകൂടം കനത്ത ൃശിക്ഷ നൽകിയിരുന്നു. മൂന്നു പേർക്ക് ജീവപര്യന്തം തടവും 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലും അബുദാബി ഫെഡറൽ അപ്പീൽ കോടതി വിധിച്ചിരുന്നു.

Tags: bangladeshUAESheikh HasinaBangladesh Embassy
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies