ഇനി മുതൽ യാത്രക്കാർക്ക് വാഹനങ്ങൾ സ്വയം പാർക്ക് ചെയ്യാം; അവസരമൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഇനി മുതൽ യാത്രക്കാർക്ക് വാഹനങ്ങൾ സ്വയം പാർക്ക് ചെയ്യാം; അവസരമൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2024, 10:55 pm IST
FacebookTwitterWhatsAppTelegram

ദുബായ്: യാത്രക്കാർക്ക് അവരുടെ വാഹനം സ്വയം പാർക്ക് ചെയ്യാനുള്ള അവസരമൊരുക്കി ദുബായ് രാജ്യാന്തര വിമാനത്താവളം. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ സംവിധാനം ലഭ്യമാകുക. ചുരുങ്ങിയ ദിവസത്തേയ്‌ക്ക് യാത്ര ചെയ്യുന്നവർക്ക് ഏറെ ഗുണകരമായ തീരുമാനമാണിത്.

ടെർമിനൽ ഒന്നിൽ കാർ പാർക്ക്–ബിയിലും 2,3 ടെർമിനലുകളിലും സൗകര്യം ലഭ്യമാണ്. മൂന്ന് ദിവസത്തേയ്‌ക്ക് 100 ദിർഹം മാത്രമാണ് പാർക്കിങ് ഫീസ്. 7 ദിവസത്തേയ്‌ക്ക് 200 ദിർഹം, 14 ദിവത്തേയ്‌ക്ക് 300 ദിർഹം എന്നിങ്ങനെ നിരക്ക് നൽകിയാൽ മതി.

നിലവിൽ പാർക്കിം​ഗിന് വൻ നിരക്കാണ് ദുബായ് എയർപോർട്ടിൽ നൽകേണ്ടിയിരുന്നത്. ടെർമിനൽ 1-ൽ പാർക്കിങ് മണിക്കൂറിന് 15 ദിർഹം മുതൽ 125 ദിർഹം വരെയും ടെർമിനൽ 2-ൽ 15 മുതൽ 70 ദിർഹം വരെയും ടെർമിനൽ 3 ൽ 5 മുതൽ 125 ദിർഹം വരെയുമാണ് നിരക്ക്. പാർക്കിം​ഗ് സ്ഥലം നേരത്തെ ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇത്തരത്തിൽ യാത്രക്കാരന് പാർക്ക് ചെയ്ത് പോകാനുള്ള സംവിധാനമില്ല. ഡ്രൈവറോ ബന്ധുക്കളോ എയർപോർട്ടിലെത്തിക്കാറാണ് പതിവ്. അതിനാണ് മാറ്റം സംഭവിക്കുന്നത്.

Tags: DUBAI INTERNATIONAL AIRPORT
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies