ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2026, 10:53 am IST
Facebook
Twitter
WhatsAppTelegram

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ലോക ആയുഷ് സമ്മേളനത്തിന് ഇന്ന് സമാപനമാകും. ഫെബ്രുവരി 15 ന് ആരംഭിച്ച പരിപാടിക്ക് ആ​ഗോള തലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ലോകമെമ്പാടും നിന്നുള്ള വിദ​​ഗ്ധ‍ർ പങ്കെടുക്കുന്ന സംവാദങ്ങളും ​ഗവേഷണ പ്രബന്ധങ്ങൾ സംബന്ധിച്ച ച‍ർച്ചകളും സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ആയുർവേദ, യോഗ ആൻഡ് നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ പരമ്പരാഗത വൈദ്യശാസ്ത്ര ശാഖകളിലെ വി​ദ​ഗ്ധരാണ് പരിപാടിയുടെ ഭാ​ഗമാകുന്നത്.

യുഎഇയിൽ ആയുഷ് ചികിത്സ എന്ന വിഷയത്തിൽ നടക്കുന്ന സെഷനോടെയാണ് ഇന്നത്തെ പരിപാടിക്ക് തുടക്കമാകുന്നത്. അറബ് രാഷ്‌ട്രങ്ങളിൽ നിന്നും ഡോക്ട‍മാരാണ്  പ്രധാനമായും ഇതിൽ സംസാരിക്കുന്നത്. യോ​ഗ- നാച്ചുറോപതിയും മാനസീകാര്യോ​ഗ്യവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറും ഇന്നത്തെ ആക‍‍ർഷണമാണ്. കൂടാതെ യുനാനി, ഹോമിയോപ്പതി എന്നി ചികിത്സ വിഭാ​ഗങ്ങളിലെ വിവിധ വിഷയങ്ങളും സെഷനുകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഒപ്പം’AI- Powered Ayush: From tradition to tomorrow’ എന്ന വിഷയത്തിൽ ചൂടുപിടിക്കുന്ന സംവാദവും ഇന്ന് നടക്കുന്നുണ്ട്.

വൈകുന്നരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ്റാവു ജാവേദ്, ​ഗോവൻ മുഖ്യമന്ത്രി പ്രമോജ് സാവന്ത് എന്നിവ‍ർ മുഖ്യാതിഥികളാകും. ആയുഷ് മന്ത്രാലയത്തിന്റെ സെക്രട്ടറി വൈദ്യ രാജേഷ് കോടേച്ച, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ​​ദീപക്ക് മിട്ടൽ, യുഎഇയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാ‍ർ ശിവൻ എന്നിവ‍ർ സംബന്ധിക്കും. ഇന്ത്യയിലേയും യുഎഇയിലേയും പ്രമുഖ വ്യക്തികളും സമാപന ചടങ്ങിന്റെ ഭാ​ഗമാകും. ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് മക്തൂം ഹാളിലാണ് സമാപന ചടങ്ങ് നടക്കുക.

Tags: Aayush
Share
Tweet
SendShare

More News from this section

‘ ന്യൂയോർക്കിലെ ജൂതർ സുരക്ഷിതരല്ല’; മംദാനിക്കെതിരെ യു.എന്നിൽ നെതന്യാഹു, ഇസ്രായേലിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

‘അന്നത്തെ ബീപ്പറുകൾ ഓർമയില്ലേ?’; യുഎൻ വേദിയിൽ പേജർ ഉയർത്തി നെതന്യാഹു, ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച കാര്യം ഓർമിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

പാകിസ്ഥാൻ–അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം, നാല് സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് താലിബാൻ

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

More Gulf News

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies