ജയിൽ ചാടിയത് 1,200 തടവുകാർ; രക്ഷപ്പെട്ടവരിൽ ഭീകരരും; ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്; സജ്ജരായി BSF
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിൽ ചാടിയത് 1,200 തടവുകാർ; രക്ഷപ്പെട്ടവരിൽ ഭീകരരും; ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്; സജ്ജരായി BSF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 11:19 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീനയ്‌ക്ക് പലായനം ചെയ്യേണ്ടി വന്നതോടെ ഭീകരർ ഉൾപ്പടെ 1,200 തടവുകാർ ബം​ഗ്ലാദേശിലെ ജയിലുകളിൽ നിന്നും രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജയിൽ മോചിതരായ കുറ്റവാളികൾ സായുധരായി ഇന്ത്യൻ അതിർത്തിയിൽ എത്തിയേക്കാമെന്നും അവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം നടത്തിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ അതിർത്തി കാക്കുന്ന ബിഎസ്എഫിന് കർശന ജാ​ഗ്രതാ നിർദേശമാണ് ലഭിച്ചിരിക്കുന്നത്.

ബം​ഗ്ലാദേശിൽ കലാപം രൂക്ഷമായത് മുതൽ അതിർത്തിയിൽ കനത്ത ജാ​ഗ്രതയിലാണ് ബിഎസ്എഫ്. രാജ്യത്തെ സംഘർഷ സാഹചര്യം മുതലെടുത്ത് കള്ളക്കടത്ത് സംഘങ്ങൾ അതിർത്തി കടക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണിത്. ഇന്ത്യയും ബം​ഗ്ലാദേശും തമ്മിൽ 4,096 കിലോ മീറ്റർ ദൂരം അതിർത്തി മേഖല പങ്കിടുന്നുണ്ട്.

ഷെയ്ഖ് ഹസീനയുടെ നിർബന്ധിത രാജിക്ക് ശേഷം ഭരണമേറ്റെടുത്ത പട്ടാളം ഇപ്പോൾ ഇടക്കാല സർക്കാർ രൂപീകരിച്ചിരിക്കുകയാണ്. നൊബേൽ ജേതാവും സാമ്പത്തിക വിദ​ഗ്ധനുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യൂനുസിന് ആശംസകൾ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ബം​ഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സർക്കാരിനെതിരെയുള്ള കലാപത്തിന്റെ മറവിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക അക്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകൾ.

Tags: BSFbangladeshSheikh HasinaPrisoners
Share
Tweet
SendShare

More News from this section

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

ലണ്ടനിലെ ജീവിതം ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക്; ഉസിലംപട്ടിയിലെ കുട്ടികൾക്കായി ജീവിതം മാറ്റിവെച്ചു; ബോളിവുഡ് താരത്തിന്റെ അമ്മയുടെ വേറിട്ട ജീവിതം

പാകിസ്താനിൽ ഫുട്ബോൾ ടീമിനെ തോക്കുചൂണ്ടി കൊള്ളയടിച്ചു; പണവും മൊബൈൽ ഫോണുകളും കവർന്നു

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് ജോലിക്കെത്തിയയാളെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്, ജോക്കട്ടെയിലും സൂരത്കലിലും വീടുകളിൽ പ്രകമ്പനം, ആകാശത്ത് കനത്ത പുക

Latest News

ഒക്ടോബർ ഒന്നുമുതൽ കേരളത്തിൽ മഴ കനക്കും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്; 8,398 കോടി രൂപയുടെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി, 62.70 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിയിൽ തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് വാക്സിന് ശേഷം നൽകിയ സിറപ്പ് കാലാവധി അവസാനിക്കുന്നതെന്ന് പരാതി; തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വീഴ്ച സമ്മതിച്ച് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies