"പ്രാകൃത ബിൽ! പീഡോഫീലിയ അനുവദിക്കുന്നതിന് തുല്യം"; ഇറാഖിൽ വിവാഹപ്രായം 9 ആക്കുന്നതിനെതിരെ വിമർശനം 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

“പ്രാകൃത ബിൽ! പീഡോഫീലിയ അനുവദിക്കുന്നതിന് തുല്യം”; ഇറാഖിൽ വിവാഹപ്രായം 9 ആക്കുന്നതിനെതിരെ വിമർശനം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

ബാ​ഗ്ദാ​ദ്: പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആക്കി ചുരുക്കണമെന്ന ബില്ലിനെതിരെ ഇറാഖിൽ പ്രതിഷേധം കനക്കുന്നു. നീതിന്യായ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ സാമൂഹ്യപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും അതിരൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.

നിലവിൽ പെൺകുട്ടികളുടെ നിയമപരമായ വിവാഹ​പ്രായം 18 ആണെന്നിരിക്കെ ഇത് ചുരുക്കി ഒൻപതാക്കുകയും ആൺകുട്ടികളുടേത് 15 ആക്കുകയും ചെയ്യണമെന്നാണ് ബിൽ. എന്നാൽ ബിൽ നിയമമായാൽ കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നത് അടക്കമുള്ള പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കും ലിം​ഗസമത്വത്തിനും വേണ്ടി ദശാബ്ദങ്ങളായി നടത്തി വരുന്ന പോരാട്ടം വെറുതെയാകുമെന്നും വിമർശകർ പറയുന്നു. പ്രാകൃതമായ ബില്ലെന്നാണ് ​ആക്ടിവിസ്റ്റുകൾ ബില്ലിനെ വിശേഷിപ്പിക്കുന്നത്. പീഡോഫീലിയ നിയമപരമാക്കുന്നതിന് തുല്യമാണ് ബില്ലെന്നും വിമർശനമുണ്ട്.

ഐക്യരാഷ്‌ട്ര സഭ കുട്ടികൾക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള യുണിസെഫ് (UNICEF) എന്ന ഏജൻസി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇറാനിലെ 28 ശതമാനം പെൺകുട്ടികളും 18 വയസിന് മുൻപ് വിവാഹിതരാകുന്നവരാണ്. ഈ സാഹചര്യത്തിലാണ് ഇതിന് നിയമപരമായ സാധുത ഭരണകൂടം ഉറപ്പുവരുത്തുന്നത്.

സ്വതന്ത്ര എംപി റായിദ് അൽ-മാലികിയാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്. വിവാദപരമായ നിരവധി ബില്ലുകൾ നേരത്തെയും അവതരിപ്പിച്ചിട്ടുള്ള എംപിയാണ് റായിദ്. ലൈം​ഗികതൊഴിൽ, സ്വവർ​ഗരതി, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവ കുറ്റകൃത്യമാക്കുന്ന ബിൽ അവതരിപ്പിച്ചത് റായിദാണ്.

Tags: iraqbillLegal Marriage AgePedophilia
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies