iraq - Janam TV

iraq

ആക്രമണത്തിന് മറുപടിയുമായി അമേരിക്ക; കതൈബ് ഹിസ്ബുള്ള ഭീകരിൽ ഒരാളെ വധിച്ച് സൈന്യം

ആക്രമണത്തിന് മറുപടിയുമായി അമേരിക്ക; കതൈബ് ഹിസ്ബുള്ള ഭീകരിൽ ഒരാളെ വധിച്ച് സൈന്യം

ബാഗ്ദാദ്: ഭീകര സംഘടനയായ കതൈബ് ഹിസ്ബുള്ളയിലെ തലവന്മാരിൽ ഒരാളെ വധിച്ച് അമേരിക്കൻ സൈന്യം. തങ്ങളുടെ സൈനികരെ ആക്രമിച്ചതിലുള്ള പ്രത്യാക്രമണമാണ് യു എസ് സൈന്യം നടത്തിയത്. ഇറാഖിൽ യുഎസ് ...

ചെങ്കടലിലൂടെ പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണം; ഗുരുതര പ്രത്യാഘാതമുണ്ടാകും; ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി അമേരിക്ക

ഇത് തിരിച്ചടികളുടെ തുടക്കം മാത്രം; ഇറാഖിലേയും സിറിയയിലേയും ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം തുടരുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ജോർദാനിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ഇറാഖ്-സിറിയ എന്നിവിടങ്ങളിലെ ഇറാൻ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. തന്റെ നിർദ്ദേശപ്രകാരമാണ് ഇറാന്റെ ...

തിരിച്ചടിച്ച് അമേരിക്ക; ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം

തിരിച്ചടിച്ച് അമേരിക്ക; ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി യുഎസ് സൈന്യം

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. അൽ മയാദീന് സമീപം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ആറ് ഇറാൻ അനുകൂല തീവ്രവാദികൾ കൊല്ലപ്പെട്ടതായാണ് ...

ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; തീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ജോ ബൈഡൻ

ജോർദാനിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; തീവ്രവാദികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ജോർദാനിലെ സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇറാന്റെ ...

ഇറാഖിൽ യുഎസ് കോൺസുലേറ്റിനും ഇസ്രായേൽ ഓഫീസിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ്

ഇറാഖിൽ യുഎസ് കോൺസുലേറ്റിനും ഇസ്രായേൽ ഓഫീസിനും നേരെ ബാലിസ്റ്റിക് മിസൈലാക്രമണം; നാല് പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ്

ബാഗ്ദാദ്: ഇറാഖിലെ ഏർബിലിൽ സ്ഥിതിചെയ്യുന്ന യുഎസ് കോൺസുലേറ്റിന് സമീപവും ഇസ്രായേൽ ഓഫീസിനടത്തും സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാനിയൻ റെവലൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിഎസ്) ഏറ്റെടുത്തു. ഇറാഖിലെ ...

ഇറാഖിലും സിറിയയിലും യുഎസ് സൈനികർക്ക് നേരെ ആക്രമണം; ഇറാൻ പരമോന്നത നേതാവിന് താക്കീതുമായി ജോ ബൈഡൻ; ഇനിയും തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ്

ഇറാഖിലും സിറിയയിലും യുഎസ് സൈനികർക്ക് നേരെ ആക്രമണം; ഇറാൻ പരമോന്നത നേതാവിന് താക്കീതുമായി ജോ ബൈഡൻ; ഇനിയും തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലും അമേരിക്കൻ സൈന്യം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ പ്രദേശത്തുള്ള ...

‘സ്വവർഗരതി’ എന്ന വാക്ക് വിലക്കി ഇറാഖ്; പകരം ഉപയോഗിക്കേണ്ട വാക്ക് നിർദേശിച്ച് ഭരണകൂടം

‘സ്വവർഗരതി’ എന്ന വാക്ക് വിലക്കി ഇറാഖ്; പകരം ഉപയോഗിക്കേണ്ട വാക്ക് നിർദേശിച്ച് ഭരണകൂടം

ബാഗ്ദാദ്: സ്വവർഗരതി എന്ന പദം മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഇറാഖ്് ഭരണകൂടം. അറബ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ മുൻനിര മാദ്ധ്യമങ്ങളോടും സമൂഹ മാദ്ധ്യമങ്ങളോടുംസ്വവർഗരതി എന്ന പദം ഉപയോഗിക്കുന്നത് ...

ടെലിഗ്രാം ഇവിടെ വേണ്ട! നിരോധിച്ച് ഇറാഖ്

ടെലിഗ്രാം ഇവിടെ വേണ്ട! നിരോധിച്ച് ഇറാഖ്

ബാഗ്ദാദ്: ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തി ഇറാഖ്. ദശീയ സുരക്ഷാ ആശങ്കകൾ മുൻനിർത്തിയാണ് നടപടി. കൂടാതെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശ്യവും നിരോധനത്തിന് ...

വ്യോമാക്രമണത്തിനിടെ സിറയയിൽ തീവ്രവാദ തലവൻ അബ്ദുൽ ഹാദി മുഹമ്മദ് അൽ ഹാജി അലി കൊല്ലപ്പെട്ടു

വ്യോമാക്രമണത്തിനിടെ സിറയയിൽ തീവ്രവാദ തലവൻ അബ്ദുൽ ഹാദി മുഹമ്മദ് അൽ ഹാജി അലി കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: യുഎസ് വ്യോമാക്രമണത്തിൽ സിറിയയിലെ ഐഎസ് തലവൻ അബ്ദുൽ ഹാദി മുഹമ്മദ് അൽ ഹാജി അലി കൊല്ലപ്പെട്ടു. ഇയാളെ കൂടാതെ, മറ്റ് രണ്ട് തീവ്രവാദികളും അക്രമണത്തിൽ കൊല്ലപ്പെട്ടു. ...

22 ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളെ വധിച്ച് ഇറാഖ് സൈന്യം; ഭീകരരെ വധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് സേന

22 ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളെ വധിച്ച് ഇറാഖ് സൈന്യം; ഭീകരരെ വധിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ട് സേന

ബാഗ്ദാദ്: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകളെ വധിച്ച് സൈന്യം. സ്ഫോടകവസ്തുക്കൾ നിറച്ച് ബെൽറ്റുകൾ അണിഞ്ഞെത്തിയ 22 ഐഎസ് ചാവേറുകളെയാണ് ഇറാഖി സുരക്ഷാസേന വധിച്ചത്. ഇറാഖിലെ ഭീകരവിരുദ്ധ സേനാ ...

തുർക്കിയിലെ ഭീകരാക്രമണത്തിന് പിന്നാലെ കുർദിഷ് ഇറാഖിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാൻ; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

തുർക്കിയിലെ ഭീകരാക്രമണത്തിന് പിന്നാലെ കുർദിഷ് ഇറാഖിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാൻ; ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ടെഹ്‌റാൻ: തുർക്കിയിൽ നടന്ന കുർദിഷ് ഭീകരാക്രമണത്തിന് പിന്നാലെ മിസൈൽ ആക്രമണവുമായി ഇറാൻ. കുർദിഷ് ഭീകരരുടെ പ്രധാന കേന്ദ്രമായ വടക്കൻ ഇറാഖ് മേഖലയിലേക്കാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും വന്നുപതിച്ചത്. ...

ഇറാഖിൽ 11 ഐഎസ് ഭീകരരെ വധിച്ചു; തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ ഇറാഖ് സൈന്യം

ഇറാഖിൽ 11 ഐഎസ് ഭീകരരെ വധിച്ചു; തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടാൻ ഇറാഖ് സൈന്യം

ബാഗ്ദാദ്: പടിഞ്ഞാറൻ, കിഴക്കൻ ഇറാഖിൽ നടത്തിയ വ്യോമാക്രമണത്തിൽ 11 ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇറാഖ് സൈന്യം അറിയിച്ചു. പടിഞ്ഞാറൻ ഇറാഖിലെ അൻബർ പ്രവിശ്യയിലെ അൽ-ജല്ലായത്ത് ...

ഐഎസിന് വിവരങ്ങൾ ചോർത്തിയ യുവാവ് അറസ്റ്റിൽ; പ്രതിഫലമായി കൈപ്പറ്റിയത് മാസം 30,000 രൂപ; പിടിയിലായത് കശ്മീരിൽ പോയി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ

ഐഎസിന് വിവരങ്ങൾ ചോർത്തിയ യുവാവ് അറസ്റ്റിൽ; പ്രതിഫലമായി കൈപ്പറ്റിയത് മാസം 30,000 രൂപ; പിടിയിലായത് കശ്മീരിൽ പോയി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ

ചെന്നൈ : ഐഎസ്‌ഐഎസുമായി ബന്ധം പുലർത്തുകയും തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത യുവാവ് പിടിയിൽ. സേലത്ത് ജോലി ചെയ്യുന്ന ആഷിഖിനെ(24) ആണ് പോലീസ് അറസ്റ്റ് ...

ലോകത്തെ ഏറ്റവും മോശം പാസ്പോർട്ടുകളുടെ പട്ടികയിൽ പാകിസ്താൻ  നാലാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും മോശം പാസ്പോർട്ടുകളുടെ പട്ടികയിൽ പാകിസ്താൻ നാലാം സ്ഥാനത്ത്

ലോകത്തെ ഏറ്റവും മോശം പാസ്പോർട്ടുകളുടെ പട്ടികയിൽ പാകിസ്താൻ നാലാം സ്ഥാനത്തതാണെന്ന് കണ്ടെത്തൽ . ലണ്ടൻ ആസ്ഥാനമാക്കിയുള്ള ആഗോള പൗരത്വ താമസ ഉപദേശക സ്ഥാപനമായ ഹെന്റലി ആൻഡ് പാർട്നേഴ്‌സാണ് ...

പത്തുനില കെട്ടിടം നിലംപതിച്ചു; അഞ്ച് പേർ കൊല്ലപ്പെട്ടു; കുടുങ്ങിക്കിടക്കുന്നത് 80-ഓളം പേർ

പത്തുനില കെട്ടിടം നിലംപതിച്ചു; അഞ്ച് പേർ കൊല്ലപ്പെട്ടു; കുടുങ്ങിക്കിടക്കുന്നത് 80-ഓളം പേർ

ടെഹ്‌റാൻ: പത്ത് നില കെട്ടിടം തകർന്ന് വീണ് അഞ്ച് പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഏകദേശം 80 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ദക്ഷിണ-പടിഞ്ഞാറൻ ഇറാനിലെ അബദാനിൽ തിങ്കളാഴ്ച വൈകിട്ടാണ് ...

കുവൈറ്റിനെ തകർത്ത യുദ്ധം; ഇരകളാക്കപ്പെട്ടവർക്കുള്ള മുഴുവൻ നഷ്ടപരിഹാരവും കൊടുത്തുതീർത്ത് ഇറാഖ്

കുവൈറ്റിനെ തകർത്ത യുദ്ധം; ഇരകളാക്കപ്പെട്ടവർക്കുള്ള മുഴുവൻ നഷ്ടപരിഹാരവും കൊടുത്തുതീർത്ത് ഇറാഖ്

ബാഗ്ദാദ്: ഗൾഫ് യുദ്ധത്തിലെ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം പൂർണ്ണമായും കൊടുത്തു തീർത്ത് ഇറാഖ്. സദ്ദാംഹുസൈന്റെ ഏകാധിപത്യ ഭരണത്തിൻ കീഴിൽ കുവൈറ്റിനെ തകർത്ത ഗൾഫ് യുദ്ധത്തിലെ നഷ്ടപരിഹാരം ഐക്യരാഷ്ട്രസഭയ്ക്കാണ് ഇറാഖ് ...

അൽ-നൂറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ക്രിസ്ത്യൻ പള്ളിയ്‌ക്ക് മുകളിൽ : കുർബാന ഹാളിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

അൽ-നൂറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ക്രിസ്ത്യൻ പള്ളിയ്‌ക്ക് മുകളിൽ : കുർബാന ഹാളിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ബഗ്ദാദ് ; മൊസൂളിലെ ഗ്രാൻഡ് അൽ നൂറി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ക്രിസ്ത്യൻ പള്ളിയുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണെന്ന് കണ്ടെത്തി . മസ്ജിദിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കുർബാന ഹാളിന്റെ അവശിഷ്ടങ്ങൾ ...

ഇറാഖിൽ റോക്കറ്റ് ആക്രമണം; അമേരിക്കൻ എംബസിയ്‌ക്ക് സമീപം രണ്ട് റോക്കറ്റുകൾ  പതിച്ചു

ഇറാഖിൽ റോക്കറ്റ് ആക്രമണം; അമേരിക്കൻ എംബസിയ്‌ക്ക് സമീപം രണ്ട് റോക്കറ്റുകൾ പതിച്ചു

ബാഗ്ദാദ് : ഇറാഖിൽ റോക്കറ്റ് ആക്രമണം. ബാഗ്ദാദിലെ ഗ്രീൻ സോണിൽ രണ്ട് റോക്കറ്റുകൾ പതിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഗ്രീൻ ...

പോളണ്ട് അതിർത്തിയിൽനിന്ന് കുടിയേറ്റക്കാരെ വെയർഹൗസിലേക്ക് മാറ്റി ബെലാറസ്; 400ലധികം ഇറാഖികളെ ബാഗ്ദാദിലേക്ക് തിരിച്ചയച്ചു

പോളണ്ട് അതിർത്തിയിൽനിന്ന് കുടിയേറ്റക്കാരെ വെയർഹൗസിലേക്ക് മാറ്റി ബെലാറസ്; 400ലധികം ഇറാഖികളെ ബാഗ്ദാദിലേക്ക് തിരിച്ചയച്ചു

വാഴ്‌സോ: പോളണ്ട് അതിർത്തിയിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിസന്ധിക്ക് അയവ്. പോളണ്ടിനും ബെലാറസിനും ഇടയിലുള്ള അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്ന കുടിയേറ്റക്കാരെ അടുത്തുള്ള വെയർഹൗസിലേക്ക് മാറ്റിയതായി അതിർത്തി രക്ഷാസേന സ്ഥിരീകരിച്ചു. ...

ഇറാഖിലെ അമേരിക്കൻ എംബസിയ്‌ക്ക് നേരെ റോക്കറ്റ് ആക്രമണം; അന്വേഷണം ആരംഭിച്ചു

ഇറാഖിലെ അമേരിക്കൻ എംബസിയ്‌ക്ക് നേരെ റോക്കറ്റ് ആക്രമണം; അന്വേഷണം ആരംഭിച്ചു

ബാഗ്ദാദ് : ഇറാഖിലെ അമേരിക്കൻ എംബസിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം. റോക്കറ്റുകൾ ലക്ഷ്യം മാറി പതിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം. കിഴക്കൻ ബാഗ്ദാദ് ...

ഇറാഖിലെ കൊറോണ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ചു: 44 രോഗികൾ വെന്തുമരിച്ചു

ഇറാഖിലെ കൊറോണ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ചു: 44 രോഗികൾ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖിലെ കൊറോണ ആശുപത്രിയിൽ ഓക്‌സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികൾക്ക് ദാരുണാന്ത്യം. നസ്രിയ നഗരത്തിലെ ഇമാം അൽ ഹുസൈൻ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ...

ഇറാഖിൽ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം: 11 പേർ കൊല്ലപ്പെട്ടു

ഇറാഖിൽ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം: 11 പേർ കൊല്ലപ്പെട്ടു

ബാഗ്ദാദ: ഇറാഖിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു, സൈനികരുൾപ്പെടെ 8 പേർക്ക് ഗുരുതര പരുക്ക്. പടിഞ്ഞാറൻ ബാഗ്ദാദിലെ അൽ- റദ്വാനിയയിലാണ് സംഭവം. ആയുധധാരികളായ 4 ...

മുസ്തഫ അല്‍ ഖാഥിമി ഇറാഖ് പ്രധാനമന്ത്രി; പിന്തുണ അറിയിച്ച് അമേരിക്ക

മുസ്തഫ അല്‍ ഖാഥിമി ഇറാഖ് പ്രധാനമന്ത്രി; പിന്തുണ അറിയിച്ച് അമേരിക്ക

ബാഗ്ദാദ്: ഇറാഖില്‍ പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റു. മുസ്തഫ അല്‍ ഖാഥിമിയാണ് പുതുതായി സ്ഥാനമേറ്റിരിക്കുന്നത്. അഞ്ചുമാസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇറാഖിന് ഒരു പ്രധാനമന്ത്രിയെ തീരുമാനിക്കാനായത്. ഇറാഖിലെ മുന്‍ രഹസ്യാന്വേഷണ വിഭാഗം ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist