bill - Janam TV
Saturday, July 12 2025

bill

ഇന്ധന സർചാർജിൽ ചില്ലറ കുറവ്, വൈദ്യുതി ബില്ലിൽ നേരിയ ആശ്വാസം

തിരുവനന്തപുരം: ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ...

“വഖ്ഫ് ഭേദ​ഗതി ബിൽ ഒരു മതത്തിനും എതിരല്ല, കേരളത്തിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്‌ക്കണം”: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: രാജ്യത്ത് തുല്യനീതി ഉറപ്പാക്കുന്ന വഖ്ഫ് ഭേദ​ഗതി ബിൽ ഒരു മതത്തിനും ഒരു സമൂഹത്തിനും എതിരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭേദ​ഗതി ബില്ല് മുനമ്പം ...

ബില്ല് അടച്ചില്ല, ഫ്യൂസൂരാനെത്തിയ ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചു

എറണാകുളം: ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാര്‍ക്ക് നേരെ മര്‍ദനം. പനങ്ങാട് കെഎസ്ഇബി ഓഫീസിലെ ജീവനക്കാരായ കുഞ്ഞിക്കുട്ടന്‍, രോഹിത് എന്നിവര്‍ക്കാണ് മർദനമേറ്റത്. ഉച്ചയ്ക്ക് 12.30- ഓടെയാണ് ...

“പ്രാകൃത ബിൽ! പീഡോഫീലിയ അനുവദിക്കുന്നതിന് തുല്യം”; ഇറാഖിൽ വിവാഹപ്രായം 9 ആക്കുന്നതിനെതിരെ വിമർശനം 

ബാ​ഗ്ദാ​ദ്: പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആക്കി ചുരുക്കണമെന്ന ബില്ലിനെതിരെ ഇറാഖിൽ പ്രതിഷേധം കനക്കുന്നു. നീതിന്യായ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ സാമൂഹ്യപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും അതിരൂക്ഷ ...

9 വയസിൽ കെട്ടിച്ചുവിടാം; പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് ചുരുക്കുന്നു: നിയമം നടപ്പാക്കാൻ ഇറാഖ്

ബാഗ്ദാദ്: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആക്കണമെന്ന ബില്ലുമായി ഇറാഖ് പാർലമെന്റ്. ഇറാഖിലെ നീതിന്യായ മന്ത്രാലയമാണ് ബിൽ അവതരിപ്പിച്ചത്. നിലവിൽ രാജ്യത്തെ പെൺകുട്ടികളുടെ നിയമപരമായ വിവാഹ​പ്രായം ...

തദ്ദേശ വാർഡ് വിഭജന ബില്ലിന് അനുമതി നൽകി ​ഗവർണർ; ബില്ലിൽ ഒപ്പുവച്ചു

തിരുവനന്തപുരം: തദ്ദേ​ശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തദ്ദേശ സ്ഥാനപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ബില്ലിലാണ് ​ഗവർണർ ഒപ്പുവച്ചത്. അഞ്ച് മിനിറ്റ് ...

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച എപ്പോഴും പ്രചോദനം നൽകുന്നു; നിറയെ ചർച്ച ചെയ്യാനുമുണ്ട്; ബിൽ​ഗേറ്റ്സ്

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇന്നലെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, കാർഷിക രം​ഗത്തെ നവീകരണം. ആരോഗ്യം, ...

പ്രതിഷേധത്തിന്റെ പേരിൽ പൊതു-സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ പണിയാകും; പുതിയ നിയമം നടപ്പിലാക്കാൻ ഉത്തരാഖണ്ഡ്

ഡെറാഡൂൺ: കലാപങ്ങൾ തടയാൻ നിയമവുമായി ഉത്തരാഖണ്ഡ്. പൊതുമുതൽ നശിപ്പിച്ചാൽ പ്രതികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനായി നിയമം കൊണ്ടുവരാനാണ് നീക്കം. 'ഉത്തരാഖണ്ഡ് പൊതു-സ്വകാര്യ സ്വത്ത് ഡാമേജ് ആൻഡ് റിക്കവറി ...

കോളനി നിവാസികൾക്ക് ഇരുട്ടടി നൽകി വൈദ്യുതി ബിൽ; ബൾബുകൾ മാത്രം തെളിയിക്കുന്ന വീട്ടുകാർ അടയ്‌ക്കേണ്ട തുക 29,000

ഇടുക്കി: പാമ്പനാർ പുതുവലിലെ എസ്.സി കോളനിയിലുള്ളവർക്ക് അമിത വൈദ്യുതി ബിൽ നൽകി കെഎസ്ഇബി. കോളനിയിലെ ആറ് പേർക്ക് 29,000 രൂപ വരെയാണ് വൈദ്യുത ബില്ല് നൽകിയിരിക്കുന്നത്. ഏതാനും ...

കശ്മീരി പണ്ഡിറ്റുക്കൾക്കും പിഒകെയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്കും നിയമസഭ സംവരണം; സുപ്രധാന ബില്ലുമായി അമിത്ഷാ; ലഫ്റ്റനന്റ് ഗവർണർക്ക് നിർദ്ദേശിക്കാം

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ലോക്‌സഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ പട്ടിക പുറത്തിറക്കി. ജമ്മു കശ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2023 കേന്ദ്ര ആഭ്യന്തരമന്ത്രി ...

പൊന്നും വിലയുള്ള ഞണ്ട്!  ബില്ല് കണ്ട് കണ്ണുതള്ളി യുവതി; വില കുറയ്‌ക്കാനെത്തിയത് പോലീസ്!

സിംഗപ്പൂരിലെത്തി ഞണ്ടുകറി കഴിച്ച ജപ്പാൻകാരി ബിൽ കണ്ട് ഞെട്ടി. വെറുമൊരു ഞണ്ടു വിഭവത്തിന് ഹോട്ടൽ ബില്ലിട്ടത് 56,500 രൂപയായിരുന്നു! സിംഗപ്പൂരിലെ സീഫുഡ് പാരഡൈസ് റെസ്റ്റോറന്റിലാണ് സംഭവം. ജാപ്പനീസ് ...

സിനിമയുടെ വ്യാജ പതിപ്പിറക്കിയാൽ പണി പാളും; സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ -2023 പാസാക്കി

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അവതരിപ്പിച്ച സിനിമാറ്റോഗ്രാഫി ഭേദഗതി ബിൽ-2023 രാജ്യസഭ പാസാക്കി. ഭരണകക്ഷി അംഗങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പ്രമേയം പാസാക്കിയത്. പുതിയ നിയമപ്രകാരം ...

ജനദ്രോഹ ബജറ്റിലെ നിർദേശങ്ങൾ നിയമസഭ പാസാക്കി; ഇനി വരുന്നത് ചെലവേറിയ ദിനങ്ങൾ; ഏപ്രിൽ ഒന്ന് മുതൽ ജീവിത ഭാരം വർദ്ധിക്കും

തിരുവനന്തപുരം: ബഡ്ജറ്റ് നിർദേശങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇത് സംബന്ധിച്ച ധനകാര്യബില്ലുകൾ നിയമസഭ ചർച്ച കൂടാതെ പാസാക്കി. ഇന്ധനത്തിന് രണ്ട് രൂപ സെസ് മുതൽ ...

വൈദ്യുതി ബിൽ കുടിശികയുണ്ടെന്ന് സന്ദേശമയച്ച് ലക്ഷങ്ങൾ കവർന്നു; ത്സാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

ആലപ്പുഴ: വൈദ്യുതി ബില്ലിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ത്സാർഖണ്ഡ് സ്വദേശി പിടിയിൽ. പ്രതി കിഷോർ മഹാതോയെ ത്സാർഖണ്ഡിൽ എത്തിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് സംഘം ...

അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ; ലോകായുക്ത, സർവ്വകലാശാല ബില്ലുകൾക്ക് അനുമതിയില്ല

തിരുവനന്തപുരം ; നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ ഒപ്പുവെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദമുണ്ടായ ലോകായുക്ത, സർവ്വകലാശാല ബില്ലുകൾ ഒഴികെയുള്ളവയിലാണ് ഒപ്പുവെച്ചത്. വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണത്തെ ...

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ; സാധാരണക്കാരനെ വലയ്‌ക്കുന്നതെന്ന് ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് നിലവിൽ വന്നു. വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തിയാണ് പുതിയ നിരക്ക് ഇന്നലെ പ്രഖ്യാപിച്ചത്. 2022-23 വർഷത്തെ പുതുക്കിയ നിരക്കാണ് ...

കർണാടകയിൽ മതപരിവർത്തന നിരോധന ബിൽ ഇന്ന് സഭയിൽ അവതരിപ്പിക്കും: കുറ്റക്കാർക്ക് 10 വർഷം വരെ കഠിന തടവ്, സർക്കാരിനെ പിന്തുണച്ച് ബിഷപ്പുമാർ

ബംഗളൂരു: കർണാടകയിൽ മതപരിവരിവർത്തന നിരോധന ബിൽ ഇന്ന് സഭയിൽ അവതരിപ്പിക്കും. നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിയമം പ്രാബല്യത്തിൽ വരുന്നതോടെ ...

“കര്‍ഷകര്‍ ഇളകി മറിയും എന്നൊക്കെ പറഞ്ഞിട്ട് ഒന്നും സംഭവിച്ചില്ല..” കാര്‍ഷിക ബില്ലിനെ പിന്തുണച്ച് കൃഷ്ണ കുമാര്‍

രണ്ട് ദിവസമായി ഇന്ത്യയിലുടനീളം ചര്‍ച്ചചെയ്യപ്പെടുന്നത് കര്‍ഷകരും കാര്‍ഷിക ബില്ലും  അതിനെരെയുള്ള പ്രതിഷേധവുമാണ്. കോണ്‍ട്രാക്ട് ഫാമിംഗ് അനുവദിക്കുകയും വിളകള്‍ ആര്‍ക്ക് വേണമെങ്കിലും വില്‍ക്കാന്‍ കര്‍ഷകരെ അനുവദിക്കുകയും ചെയ്യുന്ന ബില്ലുകളെ  ...