അവനും എന്റെ മകനല്ലേ! നീരജിന് വേണ്ടിയും പ്രർത്ഥിച്ചു; അർഷദ് നദീമിന്റെ അമ്മ
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

അവനും എന്റെ മകനല്ലേ! നീരജിന് വേണ്ടിയും പ്രർത്ഥിച്ചു; അർഷദ് നദീമിന്റെ അമ്മ

Janam Web Desk by Janam Web Desk
Aug 9, 2024, 03:45 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ് അർഷദ് നദീമിന്റെ വിജയത്തിൽ പ്രതികരണവുമായി മാതാവ്. “നീരജും എനിക്ക് മകനെ പോലെയാണ്. അവന് വേണ്ടിയും പ്രാർത്ഥിച്ചിരുന്നു. അവൻ അർഷദിന്റെ സഹോദരനും സുഹൃത്തുമാണ്. തോൽവിയും ജയവുമൊക്കെ ഭാ​ഗ്യവും കൂടി സംബന്ധിക്കുന്നതാണ്. നദീമിനെ പിന്തുണച്ചവരോടും അവന് വേണ്ടി പ്രാർത്ഥിച്ചവരോടും നന്ദി പറയുന്നു’—–അർഷദിന്റെ മാതാവ് പറഞ്ഞു.

നേരത്തെ നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവിയും സമാനമായ കാര്യം പറഞ്ഞിരുന്നു. “വെള്ളി മെഡൽ ലഭിച്ചതിൽ ഏറെ സന്തോഷം. സ്വർണം നേടിയ അർഷദും എന്റെ മകനെ പോലെയാണ്’ എന്നായിരുന്നു സരോജ് ദേവി പറഞ്ഞത്. കെട്ടിട തൊഴിലാളിയുടെ മകനായ അർഷദ് കഠിനാദ്ധ്വാനത്തിനൊടുവിലാണ് പാരിസ് ഒളിമ്പിക്സിനെത്തിയത്.

നീരജ് ചോപ്ര രണ്ടാം ശ്രമത്തിലാണ് 89.45 ​ദൂരം താണ്ടിയാണ് വെള്ളിമെഡൽ നേടിയത്. പാകിസ്താൻ താരം അർഷദ് നദീമാണ് ഇതേ വിഭാ​ഗത്തിൽ ഒളിമ്പിക്സ് റെക്കോ‍ർഡോടെ സ്വർണം നേടിയത്. താരവും രണ്ടാമത്തെ ശ്രമത്തിലാണ് 92.97 മീറ്റർ താണ്ടി ചരിത്ര സ്വർണമണിഞ്ഞത്.

“If mothers ran the world, there would be no hate, no wars. #ArshadNadeem‘s mother: ‘Neeraj Chopra is like a son to me. I prayed for him too.’ (courtesy indyurdu) #NeerajChopra‘s mother: ‘We’re happy with silver. The one who won gold (Arshad Nadeem) is also my child.'”… pic.twitter.com/hCHGGZ6c30

— Ghulam Abbas Shah (@ghulamabbasshah) August 9, 2024

“>

Tags: PARIS OLYMPICS 2024rshad NadeemGoldmotherNEERAJ CHOPRAWins
ShareTweetSendShare

More News from this section

മംഗളൂരു റിഫൈനറി ആൻഡ്‌ പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷവാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാർ മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബോധംകെടുത്തി, കൊൽക്കത്തയിൽ ക്യാമ്പസിനുള്ളിൽ വീണ്ടും പീഡനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

Latest News

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies