ദുബായിൽ പൊതുഗതാഗത നിയമലംഘനങ്ങൾക്കു ലഭിച്ച പിഴയ്ക്കെതിരെ ഇനി അപ്പീൽ നൽകാം; സന്ദർശക വിസയിൽ എത്തിയവർക്കും പ്രയോജനപ്പെടുത്താം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf UAE

ദുബായിൽ പൊതുഗതാഗത നിയമലംഘനങ്ങൾക്കു ലഭിച്ച പിഴയ്‌ക്കെതിരെ ഇനി അപ്പീൽ നൽകാം; സന്ദർശക വിസയിൽ എത്തിയവർക്കും പ്രയോജനപ്പെടുത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 11:37 pm IST
FacebookTwitterWhatsAppTelegram

യുഎഇ: ദുബായിൽ പൊതുഗതാഗത നിയമലംഘനങ്ങൾക്കു ലഭിച്ച പിഴയ്‌ക്കെതിരെ ഇനി അപ്പീൽ നൽകാം. മെട്രോ, ട്രാം, ബസ്, ബോട്ട് യാത്രകളിലെ നിയമലംഘനങ്ങൾക്കു ലഭിച്ച ശിക്ഷകളിലാണ് അപ്പീൽ നൽകാൻ സാധിക്കുക. സന്ദർശക വിസയിൽ എത്തിയ വ്യക്തികൾക്കും അപ്പീൽ നൽകാം.

7 രേഖകളുണ്ടെങ്കിൽ മെട്രോ, ട്രാം എന്നിവയിലെ നിയമലംഘനങ്ങൾക്കു പിഴ ഒഴിവാക്കാനുള്ള പരാതി നൽകാം. നിയമലംഘനം സംബന്ധിച്ച് ലഭിച്ച അറിയിപ്പിലെ നമ്പറാണ് ഒരെണ്ണം. പിഴ അടച്ച ശേഷമാണ് നീതിപൂർവമായിരുന്നില്ലെന്ന് തോന്നിയതെങ്കിൽ ബാങ്ക് അക്കൗണ്ടും അപേക്ഷയിൽ ചേർക്കണം.

ആർടിഎ പരിശോധനാ ഉദ്യോഗസ്ഥന്റെ പക്കൽ നേരിട്ടോ സേവനകേന്ദ്രങ്ങൾ വഴിയോ ആണ് പിഴ അടച്ചതെങ്കിൽ പണമടച്ച രസീത് രേഖകളിൽ ഉൾപ്പെടുത്തണം. നിയമലംഘനം രേഖപ്പെടുത്തിയതിന്റെ പകർപ്പും അപേക്ഷയോടൊപ്പം വയ്‌ക്കണം.

നോൽ കാർഡ് അല്ലെങ്കിൽ കാർഡിന്റെ പുറത്തെ നമ്പറാണ് മറ്റൊരു രേഖ. സന്ദർശക വിസയിൽ എത്തിയ വ്യക്തിക്കാണ് പിഴ ലഭിച്ചതെങ്കിൽ വീസ പകർപ്പ്, രാജ്യത്തേക്ക് പ്രവേശിച്ചതിന്റെ സ്റ്റാമ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവയും അപേക്ഷയ്‌ക്കൊപ്പം ചേർക്കണം. ഇതിനു പുറമേ, പിഴയ്‌ക്കെതിരായ അനുബന്ധ തെളിവുകളും നൽകാം. ബസ്, ജലഗതാഗത സംവിധാനം എന്നിവയിലെ പിഴ ഒഴിവാക്കാൻ 5 രേഖകളാണ് ആവശ്യമുള്ളത്. നിയമലംഘന നമ്പർ, പണമടച്ചെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്‌പോർട്ട് അല്ലെങ്കിൽ എമിറേറ്റ്‌സ് ഐഡി, പിഴ അടച്ചതിന്റെ രസീത് എന്നിവയും ഹാജരാക്കണമെന്നാണ് ഉത്തരവ്.

Tags: dubaiTRANSPORT
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies