ടോക്കിയോയിൽ കൈവിട്ട സ്വർണം പാരിസിൽ തിരിച്ചുപിടിച്ച് സ്‌പെയിൻ; ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫ്രാൻസിനെതിരെ 5-3 ന്റെ ഉജ്ജ്വല വിജയം
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Football

ടോക്കിയോയിൽ കൈവിട്ട സ്വർണം പാരിസിൽ തിരിച്ചുപിടിച്ച് സ്‌പെയിൻ; ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ഫ്രാൻസിനെതിരെ 5-3 ന്റെ ഉജ്ജ്വല വിജയം

Janam Web Desk by Janam Web Desk
Aug 10, 2024, 01:01 pm IST
FacebookTwitterWhatsAppTelegram

പാരിസ്; യൂറോ കപ്പിന് പിന്നാലെ ഫുട്‌ബോളിൽ ഒളിമ്പിക്‌സ് സ്വർണവും സ്വന്തമാക്കി സ്‌പെയിൻ. ആതിഥേയരായ ഫ്രാൻസിനെ 3 നെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് സ്‌പെയിനിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചു. ഒടുവിൽ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിലാണ് സ്‌പെയിൻ വിജയം നേടിയത്.

സബ്‌സിറ്റിറ്റിയൂട്ടായി ഇറങ്ങി എക്്‌സ്ട്രാ ടൈമിൽ സെർജിയോ കാമെല്ലോ നേടിയ ഇരട്ടഗോളാണ് സ്‌പെയിന് വിജയം സമ്മാനിച്ചത്. പതിനൊന്നാം മിനിറ്റിൽ മിലാറ്റെയിലൂടെ ലീഡ് നേടിയെങ്കിലും ഏഴ് മിനിറ്റിനുളളിൽ സ്‌പെയിൻ സമനില പിടിച്ചു. 25 ാം മിനിറ്റിൽ ഫെർമിനിലൂടെയും 28 ാം മിനിറ്റിൽ അലക്‌സ് ബനേയയിലൂടെയും സ്‌പെയിൻ ലീഡ് ഉയർത്തി.

തിരിച്ചടിക്കാൻ ഫ്രാൻസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. 79 ാം മിനിറ്റ് വരെ 3-1 ന് സ്‌പെയിൻ ആധിപത്യം നിലനിർത്തി. അക്ലൗച്ചെ നേടിയ ഗോളിലൂടെയാണ് ഫ്രാൻസ് കളിയിലേക്ക് തിരിച്ചെത്തിയത്.

32 വർഷത്തിന് ശേഷമാണ് ഒളിമ്പിക്‌സ് ഫുട്‌ബോളിൽ സ്‌പെയിൻ വീണ്ടും സ്വർണമണിയുന്നത്. ടോക്കിയോ ഒളിമ്പിക്‌സിന്റെ ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ടതിന്റെ വേദന കൂടിയാണ് ഈ സ്വർണനേട്ടത്തോടെ സ്‌പെയിൻ മറികടന്നത്. 1992 ൽ ബാഴ്‌സലോണ ഒളിമ്പിക്‌സിലാണ് ഇതിന് മുൻപ് സ്‌പെയിൻ ഫുട്‌ബോളിൽ സ്വർണം നേടിയത്.

പുരുഷവിഭാഗം ഫുട്‌ബോളിൽ സ്‌പെയിനിന്റെ രണ്ടാം ഒളിമ്പിക്‌സ് സ്വർണമാണിത്. കഴിഞ്ഞ മാസമാണ് യൂറോ കപ്പിൽ സ്‌പെയിൻ കിരീടം നേടിയത്. ഈ ഒളിമ്പിക്‌സിലെ സ്‌പെയിനിന്റെ അഞ്ചാം മെഡലാണിത്.

Tags: Spain FootballfootballfrancePARIS OLYMPICS 2024
ShareTweetSendShare

More News from this section

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

തലയ്‌ക്കല്ലടാ… പന്തിൽ! കൊളംബിയൻ താരത്തെ ചവിട്ടി വീഴ്‌ത്തി എൻസോ ഫെർണാണ്ടസ്, വീഡിയോ

ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടെന്ന് തെളിയിച്ച 40-കാരൻ; മൂന്നാം അന്താരാഷ്‌ട്ര കിരീടം നെറുകിൽ ചൂടി പോർച്ചു​ഗൽ

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

Latest News

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

വീണ്ടും കാലവർഷം സജീവമാകുന്നു; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മയക്കുമരുന്ന് ക്യാപ്സൂളുകളാക്കി വയറ്റിലാക്കി, നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശദമ്പതികൾ പിടിയിൽ, വിഴുങ്ങിയത് 50 ക്യാപ്സ്യൂളുകൾ

What Is Drowning?

പരിശീലന നീന്തൽ കുളത്തിൽ‌ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

“പാരമ്പര്യവും ശക്തിയും കൂടെ വേണം”; സാരി ധരിച്ച് ‘കിളിമഞ്ചാരോ’ കൊടുമുടി കീഴടക്കി യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies