france - Janam TV

france

അന്റാർട്ടിക്കയിൽ ഫ്രാൻസിന്റെ വലിപ്പമുള്ള ഐസ്; ദിവസവും രണ്ട് തവണ മുന്നോട്ട് കുതിക്കുന്നുവെന്ന് കണ്ടെത്തൽ

അന്റാർട്ടിക്കയിൽ ഫ്രാൻസിന്റെ വലിപ്പമുള്ള ഐസ്; ദിവസവും രണ്ട് തവണ മുന്നോട്ട് കുതിക്കുന്നുവെന്ന് കണ്ടെത്തൽ

അന്റാർട്ടിക്കയിൽ പുതിയ പ്രതിഭാസം കണ്ടെത്തി ​ശാസ്ത്രലോകം. പ്രസിദ്ധമായ റോസ് ഐസ് ഷെൽഫ് മുന്നോട്ട് കുതിക്കുകയാണെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ഐസ് ഷെൽഫാണ് റോസ്. ലംബമായി ...

ഇറാനെ പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേൽ; ആക്രമണം അവസാനിപ്പിച്ചതായി ഇബ്രാഹിം റെയ്‌സി

ഇറാനെ പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേൽ; ആക്രമണം അവസാനിപ്പിച്ചതായി ഇബ്രാഹിം റെയ്‌സി

ടെൽ അവീവ്: ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇസ്രായേൽ, അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നീ രാജ്യങ്ങളും മറ്റ് സഖ്യകക്ഷികളും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ സൈന്യം. ഒറ്റരാത്രി കൊണ്ടാണ് ...

മോസ്‌കോ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാൻസും അമേരിക്കയും; ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ

മോസ്‌കോ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാൻസും അമേരിക്കയും; ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ

മോസ്‌കോ: മോസ്‌കോയിൽ സംഗീതനിശയ്ക്കിടെയുണ്ടായ ആക്രമണവുമായി യുക്രെയ്‌ന് യാതൊരു ബന്ധവുമില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയുടെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക്. റഷ്യയുടെ സൈന്യവും ഒരു രാജ്യമെന്ന നിലയിലും റഷ്യയുമായി ...

തീവ്ര ഇസ്ലാമിക നിലപാടുകളുള്ള സംഘടനകൾക്ക് മേൽ നടപടി : 1,500 ഓളം തീവ്ര മത വിശ്വാസികൾ എത്തുന്ന പള്ളി അടയ്‌ക്കാനും തീരുമാനം

സുരക്ഷാ ഭീഷണി : മൗലവിമാരടക്കം 25,000 ത്തോളം ഇസ്ലാമിക മതതീവ്രവാദികളെ നാട് കടത്താൻ ഫ്രാൻസ്

പാരീസ് : സുരക്ഷാഭീഷണിയെ തുടർന്ന് 25,000 ത്തോളം ഇസ്ലാമിക മതതീവ്രവാദികളെ നാട് കടത്താൻ ഫ്രാൻസ് . 'മനുഷ്യത്വ'ത്തിൻ്റെ പേരിൽ കുടിയേറാൻ അനുവദിച്ചവർ രാജ്യത്തെ നാശത്തിലേക്ക് നയിക്കുന്നതായി കണ്ടെത്തിയതിനെ ...

ചരിത്രം! ​ഗർഭച്ഛിദ്രം മൗലികാവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്

ചരിത്രം! ​ഗർഭച്ഛിദ്രം മൗലികാവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്

പാരീസ്: ​ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ആദ്യ രാജ്യമായി ഫ്രാൻസ്. പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും പ്രത്യേക സംയുക്ത വോട്ടെടുപ്പിൽ എംപിമാരും സെനറ്റർമാരും ചേർ‌ന്ന് 780 പേരാണ് ബില്ലിനെ പിന്തുണച്ചത്. ...

ഞങ്ങളുടെ കൈയിലും ആയുധങ്ങളുണ്ട്, പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് പുടിന്റെ മുന്നറിയിപ്പ്

ഞങ്ങളുടെ കൈയിലും ആയുധങ്ങളുണ്ട്, പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഭീഷണി റഷ്യയോട് വേണ്ടെന്നും തങ്ങളുടെ കയ്യിലും ആയുധങ്ങളുണ്ടെന്നും പുടിൻ പറഞ്ഞു. റഷ്യയിലെ അഭിഭാഷകരുടെ സമ്മേളനത്തെ ...

‘ഗർഭച്ഛിദ്രം മൗലികാവകാശം’; ഭേദഗതി ബില്ലിന് അംഗീകാരം നൽകി ഫ്രാൻസ്

‘ഗർഭച്ഛിദ്രം മൗലികാവകാശം’; ഭേദഗതി ബില്ലിന് അംഗീകാരം നൽകി ഫ്രാൻസ്

പാരീസ്: ​ഗർഭച്ഛി​ദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ഭേ​ദ​ഗതി ബില്ലിന് ഫ്രഞ്ച് സെനറ്റിന്റെ അം​ഗീകാരം. പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 50 പേർ എതിർത്തെങ്കിലും 267 അം​ഗങ്ങൾ ...

ഫ്രഞ്ച് മണ്ണിൽ നിന്നുകൊണ്ട് ഫ്രഞ്ച് പതാകയെ അവഹേളിച്ചു; മുസ്ലീം പുരോ​ഹിതനെ നാടുകടത്തി; ഇതൊന്നും ഇവിടെ നടപ്പാവില്ലെന്ന് ഫ്രാൻസ്

ഫ്രഞ്ച് മണ്ണിൽ നിന്നുകൊണ്ട് ഫ്രഞ്ച് പതാകയെ അവഹേളിച്ചു; മുസ്ലീം പുരോ​ഹിതനെ നാടുകടത്തി; ഇതൊന്നും ഇവിടെ നടപ്പാവില്ലെന്ന് ഫ്രാൻസ്

പാരിസ്: ഫ്രാൻസിന്റെ ദേശീയ പതാകയെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയതിന് പിന്നാലെ മുസ്ലീം പുരോ​ഹിതനെ നാടുകടത്തി ഫ്രഞ്ച് സർക്കാർ. ഇന്റീരിയർ മന്ത്രി ജെറാൾഡ് ധർമാനിയന്റേതാണ് നടപടി. ടുണീഷ്യൻ പൗരനായ ...

” നിങ്ങളുടെ സന്ദർശനം ഇന്ത്യയ്‌ക്ക് ലഭിച്ച ബഹുമതി”; ഫ്രഞ്ച് പ്രസിഡന്റിന്റെ കുറിപ്പിന് മറുപടിയുമായി പ്രധാനസേവകൻ

” നിങ്ങളുടെ സന്ദർശനം ഇന്ത്യയ്‌ക്ക് ലഭിച്ച ബഹുമതി”; ഫ്രഞ്ച് പ്രസിഡന്റിന്റെ കുറിപ്പിന് മറുപടിയുമായി പ്രധാനസേവകൻ

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ സാധിച്ചതിൽ അതിയായ ...

ലോകത്തിന്റെയാകെ പരിവർത്തനത്തിൽ ഇന്ത്യ മുൻനിരയിൽ; രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ഫ്രാൻസ് ആഗ്രഹിക്കുന്നുണ്ടെന്നും ഇമ്മാനുവൽ മാക്രോൺ

ലോകത്തിന്റെയാകെ പരിവർത്തനത്തിൽ ഇന്ത്യ മുൻനിരയിൽ; രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ഫ്രാൻസ് ആഗ്രഹിക്കുന്നുണ്ടെന്നും ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഇന്ത്യയിലെത്തിയതിന്റെ വീഡിയോ പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന 75ാം റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു ഇമ്മാനുവൽ മാക്രോൺ. ഇന്ത്യയിൽ നടത്തിയ ...

മോദിയ്‌ക്കൊപ്പം ചായ കുടിച്ച് മാക്രോൺ : പിന്നാലെ ഇന്ത്യയുടെ യുപിഐ ഫ്രാൻസിലും ; അംഗീകാരം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം

മോദിയ്‌ക്കൊപ്പം ചായ കുടിച്ച് മാക്രോൺ : പിന്നാലെ ഇന്ത്യയുടെ യുപിഐ ഫ്രാൻസിലും ; അംഗീകാരം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം

ന്യൂഡൽഹി : ഇന്ത്യയുടെ യുപിഐയ്ക്ക് ഫ്രാൻസിന്റെ അംഗീകാരം . ഫ്രാൻസിലെ ഇന്ത്യൻ എംബസി പാരീസിലെ ഈഫൽ ടവറിൽ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഔദ്യോഗികമായി അവതരിപ്പിച്ചു. ഇനി ...

പ്രധാനമന്ത്രിയുടെ ദർശനത്തിലേക്ക് ഒരു ചുവടുവെപ്പ്; ഫ്രാൻസിലും ഹിറ്റായി ഭാരതത്തിന്റെ യുപിഐ സംവിധാനം; പ്രശംസിച്ച് നരേന്ദ്ര മോദി

പ്രധാനമന്ത്രിയുടെ ദർശനത്തിലേക്ക് ഒരു ചുവടുവെപ്പ്; ഫ്രാൻസിലും ഹിറ്റായി ഭാരതത്തിന്റെ യുപിഐ സംവിധാനം; പ്രശംസിച്ച് നരേന്ദ്ര മോദി

പാരീസ്: ആ​ഗോള പ്രശസ്തി നേടി യുപിഐ. ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവറിലാണ് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന്റെ ഭാ​ഗമാണ് പുതിയ ...

ഇന്ത്യ- ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം രാജ്യങ്ങളുടെ സമൃദ്ധി കെട്ടിപ്പടുക്കാൻ സഹായിക്കും

ഇന്ത്യ- ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം രാജ്യങ്ങളുടെ സമൃദ്ധി കെട്ടിപ്പടുക്കാൻ സഹായിക്കും

ന്യൂഡൽഹി: ഇന്ത്യാ- ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ഇരുരരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിലൂടെ രാജ്യങ്ങളുടെ സമൃദ്ധി, ...

മാക്രോണിന്റെ സന്ദർശനത്തിന് പിന്നാലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും; ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള കരാറുകളിൽ ഒപ്പു വച്ചു

മാക്രോണിന്റെ സന്ദർശനത്തിന് പിന്നാലെ സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും; ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള കരാറുകളിൽ ഒപ്പു വച്ചു

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി ഇന്ത്യയും ഫ്രാൻസും. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാഥിതിയായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാറുകളിൽ ...

ഇന്ത്യാ-ഫ്രാൻസ് ബന്ധം ഊട്ടിയുറപ്പിക്കുന്നു; ഫ്രാൻസിൽ നിന്നും 4 പേർക്ക് പത്മാപുരസ്‌കാരം

ഇന്ത്യാ-ഫ്രാൻസ് ബന്ധം ഊട്ടിയുറപ്പിക്കുന്നു; ഫ്രാൻസിൽ നിന്നും 4 പേർക്ക് പത്മാപുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് ബന്ധം ഊട്ടിയുറപ്പിക്കുന്ന നീക്കവുമായി ഭാരതം. ഫ്രാൻസിൽ നിന്നുള്ള 4 പേർക്കാണ് ഈ വർഷം പത്മാപുരസ്‌കാരം സമ്മാനിക്കുന്നത്. ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളാണ് പത്മാ പുരസ്കാരങ്ങൾ. ...

വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഫ്രാൻസ് ; രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശ ഇമാമുമാരെ പുറത്താക്കുമെന്ന് മാക്രോൺ

വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഫ്രാൻസ് ; രാജ്യത്തിനകത്ത് താമസിക്കുന്ന വിദേശ ഇമാമുമാരെ പുറത്താക്കുമെന്ന് മാക്രോൺ

പാരീസ് : വിദേശ ഇമാമുമാരുടെ പ്രവേശനം നിരോധിച്ച് ഫ്രാൻസ് . വളർന്നുവരുന്ന ഇസ്ലാമിക മതമൗലികവാദത്തെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ പുതിയ നീക്കം . ...

അബായ നിരോധിച്ച് വൻ ജനപ്രീതി നേടിയ വിദ്യാഭ്യാസമന്ത്രി; ഇന്ന് പ്രധാനമന്ത്രിയായി ഗബ്രിയേൽ; ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ PM എന്ന ഖ്യാദി ഈ 34-കാരന്

അബായ നിരോധിച്ച് വൻ ജനപ്രീതി നേടിയ വിദ്യാഭ്യാസമന്ത്രി; ഇന്ന് പ്രധാനമന്ത്രിയായി ഗബ്രിയേൽ; ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ PM എന്ന ഖ്യാദി ഈ 34-കാരന്

പാരീസ്: ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റ് 34-കാരനായ ഗബ്രിയേൽ അട്ടൽ. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണാണ് തന്റെ കാബിനറ്റിലെ വിദ്യാഭ്യാസ മന്ത്രിയായ ...

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ പിടിച്ചിട്ട വിമാനം മുംബൈയിലെത്തി; തിരികെ എത്തിയത് 276 യാത്രക്കാർ

മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ പിടിച്ചിട്ട വിമാനം മുംബൈയിലെത്തി; തിരികെ എത്തിയത് 276 യാത്രക്കാർ

മുംബൈ: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാൻസിൽ തടഞ്ഞുവച്ച എയർബസ് എ340 വിമാനം മുംബൈയിലെത്തി. നാല് ദിവസം മുൻപാണ് പാരിസിന് സമീപമുള്ള വാട്രി വിമാനത്താവളത്തിൽ വിമാനം തടഞ്ഞുവച്ചത്. ഇന്ന് പുലർച്ചെ ...

ഫ്രാൻസിൽ പിടിച്ചിട്ട വിമാനത്തിന് പോകാൻ അനുമതി; 303 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടു

ഫ്രാൻസിൽ പിടിച്ചിട്ട വിമാനത്തിന് പോകാൻ അനുമതി; 303 ഇന്ത്യക്കാരുമായി വിമാനം പുറപ്പെട്ടു

പാരിസ്: ഫ്രാൻസിലെ വിമാനത്താവളത്തിൽ പിടിച്ചിട്ട ദുബായിൽ നിന്നുള്ള വിമാനത്തിന് പോകാൻ അനുമതി നൽകി ഭരണകൂടം. കഴിഞ്ഞ ദിവസമായിരുന്നു 303 ഇന്ത്യക്കാരുമായി ദുബായിൽ നിന്ന് പോയ വിമാനം ഫ്രാൻസിൽ ...

ദുബായിൽ നിന്ന് പോയ വിമാനം ഫ്രാൻസിൽ തടഞ്ഞിട്ടു; മനുഷ്യക്കടത്തെന്ന് സംശയം; യാത്രികരിൽ ഇന്ത്യക്കാരും 

ദുബായിൽ നിന്ന് പോയ വിമാനം ഫ്രാൻസിൽ തടഞ്ഞിട്ടു; മനുഷ്യക്കടത്തെന്ന് സംശയം; യാത്രികരിൽ ഇന്ത്യക്കാരും 

പാരീസ്: യുഎഇയിൽ നിന്ന് നിക്കരാഗ്വയിലേക്ക് പോയ വിമാനം തടഞ്ഞ് ഫ്രാൻസ്. വിമാനത്തിലുണ്ടായിരുന്ന മൂന്നിറിലധികം യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഭാഗമാണെന്ന സംശയത്തെ തുടർന്നാണ് നടപടി. പാരീസിലെ വാട്രി എയർപോർട്ടിലാണ് വിമാനം ലാൻഡ് ...

റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കും; ക്ഷണിച്ചതിൽ പ്രിയ സുഹൃത്തും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് നന്ദി: ഇമ്മാനുവൽ മാക്രോൺ

റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പങ്കെടുക്കും; ക്ഷണിച്ചതിൽ പ്രിയ സുഹൃത്തും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് നന്ദി: ഇമ്മാനുവൽ മാക്രോൺ

പാരീസ്: റിപ്പബ്ലിക്ക് ​ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് മാക്രോൺ ഇത് പറഞ്ഞത്. പ്രധാനമന്ത്രിയെ സുഹൃത്തെന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ...

റിപ്പബ്ലിക് ദിനം; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ച് ഭാരതം

റിപ്പബ്ലിക് ദിനം; മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിച്ച് ഭാരതം

ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ച് ഭാരതം. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എത്തില്ലായെന്ന് അറിയിച്ചതോടെയാണ് ...

‌ശക്തമാകുന്ന പ്രതിരോധം; ഇന്ത്യയുടെ ആവശ്യപ്രകാരം റഫാൽ യുദ്ധവിമാനങ്ങൾ ഒരുങ്ങുന്നു; ടെൻഡറിന് മറുപടി അറിയിച്ച് ഫ്രഞ്ച് സർക്കാർ സംഘം ഡൽഹിയിൽ

‌ശക്തമാകുന്ന പ്രതിരോധം; ഇന്ത്യയുടെ ആവശ്യപ്രകാരം റഫാൽ യുദ്ധവിമാനങ്ങൾ ഒരുങ്ങുന്നു; ടെൻഡറിന് മറുപടി അറിയിച്ച് ഫ്രഞ്ച് സർക്കാർ സംഘം ഡൽഹിയിൽ

ന്യൂഡൽഹി: പ്രതിരോധ മേഖലയുടെ കരുത്ത് അനുദിനം വർദ്ധിക്കുകയാണ്. 50,000 കോടി രൂപ ചെലവിൽ 26 റഫാൽ യുദ്ധവിമാനം വാങ്ങാനുള്ള ഇന്ത്യൻ തീരുമാനത്തെ സ്വാ​ഗതം ചെയ്ത് ഫ്രാൻസ്. ഇന്ത്യയുടെ ...

ഇസ്ലാമിക ഭീകരവാദത്തെ അടിച്ചമർത്തും , 7,000 പ്രത്യേക സൈനികരെ വിന്യസിച്ച് ഫ്രാൻസ് ; ഭീകരതയ്‌ക്ക് വഴങ്ങില്ലെന്ന് ഇമ്മാനുവൽ മാക്രോൺ

തീവ്ര ഇസ്ലാമിക് ചിന്തയെ പ്രോത്സാഹിപ്പിക്കുന്നു ; രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം സ്കൂളിനുള്ള ധനസഹായം നിർത്തി ഫ്രാൻസ്

പാരീസ് : രാജ്യത്തെ ഏറ്റവും വലിയ മുസ്ലീം സ്കൂളിനുള്ള ധനസഹായം നിർത്താൻ തീരുമാനിച്ച് ഫ്രാൻസ് . തീവ്ര ഇസ്ലാമിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം ...

Page 1 of 7 1 2 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist