ജന്മനാടണഞ്ഞ് അഭിമാന താരങ്ങൾ; ആവേശപൂർവം വരവേറ്റ് രാജ്യം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജന്മനാടണഞ്ഞ് അഭിമാന താരങ്ങൾ; ആവേശപൂർവം വരവേറ്റ് രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 05:09 pm IST
FacebookTwitterWhatsAppTelegram

പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നിലനിർത്തിയ ഇന്ത്യൻ ഹോക്കി താരങ്ങൾ തിരിച്ച് ജന്മനാട്ടിലെത്തി. സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാജയപ്പെടുത്തിയാണ് അവർ വെങ്കലം സ്വന്തമാക്കിയത്.

ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങിയ താരങ്ങളെ നാസിക് ഡോൾ കൊട്ടിയും പുഷ്പഹാരം അണിയിച്ചും ആരാധകർ സ്വീകരിച്ചു. ജനങ്ങൾ നൽകിയ എല്ലാ പിന്തുണയ്‌ക്കും ക്യാപ്റ്റൻ ഹർമൻപ്രീത് നന്ദി അറിയിച്ചു. തങ്ങൾക്ക് ഊർജം പകരുന്ന പിന്തുയാണ് ജനങ്ങളിൽ നിന്നും ലഭിച്ചതെന്നും വളരെയധികം സന്തോഷവും അഭിമാനവും തോന്നുവെന്നും അദ്ദേഹം പറഞ്ഞു.

” ഹോക്കിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണ്. ഭാരതത്തിനായി സ്വർണം നേടണമെന്നാണ് ആഗ്രഹിച്ചത്. അത് സാധിച്ചില്ലെങ്കിലും വെറും കയ്യോടെ മടങ്ങി വരേണ്ടി വന്നില്ല. ഇത് ഹോക്കിയോടുള്ള ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. അടുത്ത തവണയും ഫീൽഡിലിറങ്ങുമ്പോൾ മെഡൽ തന്നെയാകും ലക്ഷ്യം.”- ഹർമൻപ്രീത് പറഞ്ഞു. ഇന്ത്യയിലേക്കുള്ള വിമാനത്തിൽ കയറിയ താരങ്ങളെ കോക്ക്പിറ്റിൽ നിന്നുള്ള അറിയിപ്പോടെയാണ് സ്വാഗതം ചെയതത്.

#WATCH | Indian Men’s Hockey Team players celebrate as they arrive at Delhi airport after winning a bronze medal at the #ParisOlympics2024 pic.twitter.com/UN5edgVqIJ

— ANI (@ANI) August 10, 2024

ഇന്ത്യൻ ഹോക്കി ടീമിന്റെ കാവലാളായ പി ആർ ശ്രീജേഷ് പാരിസിൽ നിന്ന് മടങ്ങിയെത്തിയിട്ടില്ല. ഒളിമ്പിക്‌സ് സമാപനത്തിൽ ഷൂട്ടർ മനുഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്തിയ ശേഷമാണ് പി ആർ ശ്രീജേഷ് ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് തിരിച്ചെത്തുക. പുരുഷ ഹോക്കിയിൽ തുടർച്ചയായ രണ്ടാമതും വെങ്കല മെഡൽ സമ്മാനിക്കുന്നതിൽ ശ്രീജേഷ് വലിയൊരു പങ്കാണ് വഹിച്ചത്.

Tags: hockeyIndiaPARIS OLYMPICS 2024
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies