ചതിക്കില്ല, ആ വാക്കുകളിൽ വിശ്വാസമുണ്ട്; പ്രധാനമന്ത്രി മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം പകർന്നുവെന്ന് ഉറ്റവരെ നഷ്ടപ്പെട്ട അയ്യപ്പൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചതിക്കില്ല, ആ വാക്കുകളിൽ വിശ്വാസമുണ്ട്; പ്രധാനമന്ത്രി മുന്നോട്ട് ജീവിക്കാനുള്ള ധൈര്യം പകർന്നുവെന്ന് ഉറ്റവരെ നഷ്ടപ്പെട്ട അയ്യപ്പൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 08:50 pm IST
FacebookTwitterWhatsAppTelegram

വയനാട്: പ്രധാനമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അയ്യപ്പൻ. കുടുംബത്തിലെ 9 പേരെയാണ് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും ഒന്നുമില്ലാതെ അവസ്ഥ അദ്ദേഹത്തിനുമുന്നിൽ വിവരിച്ചുവെന്നും അയ്യപ്പൻ പറഞ്ഞു. തന്റെ സങ്കടങ്ങൾ കേട്ട പ്രധാനമന്ത്രി തോളിൽ തട്ടി കൂടെയുണ്ടെന്ന് ഉറപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ചതിക്കില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ വിശ്വാസമുണ്ടെന്നും അയ്യപ്പൻ പറഞ്ഞു. സുരേഷ്‌ഗോപിയും ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി. വിഷമങ്ങൾ പ്രധാനമന്ത്രിയോട് പറഞ്ഞു. പരിഭാഷകൻ അത് വിവർത്തനം ചെയ്ത് അദ്ദേഹത്തെ അറിയിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രിയുടെ ഉറപ്പ് ഒരു ധൈര്യം നൽകിയെന്നും മുണ്ടക്കൈ നിവാസിയായ അയ്യപ്പൻ പറയുന്നു.

മുൻപും കേരളത്തിൽ പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടുണ്ട്. അതിലെ ഇരകളുടെ അവസ്ഥയാകില്ല എന്ന ഉറപ്പുണ്ട്. പ്രധാനമന്ത്രി ആരെയും വഞ്ചിച്ചിട്ടില്ലെന്നും ആ ഒരു ധൈര്യത്തിലാണ് കഴിയുന്നതെന്നും അയ്യപ്പൻ പറഞ്ഞു. മേപ്പടിയിലെ സെന്റ് ജോസഫ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലെത്തിയ പ്രധാനമന്ത്രിയുമായി 9 ദുരന്തബാധിതരാണ് സംസാരിച്ചത്.

Tags: ayyappanvictimpm modirelief camps
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies