അവളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; തെളിവായി ലഭിച്ചത് ബ്ലൂടൂത്ത് മാത്രം; മമത സർക്കാർ യഥാർത്ഥ പ്രതിയെ സംരക്ഷിക്കുന്നു: വിമർശിച്ച് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; തെളിവായി ലഭിച്ചത് ബ്ലൂടൂത്ത് മാത്രം; മമത സർക്കാർ യഥാർത്ഥ പ്രതിയെ സംരക്ഷിക്കുന്നു: വിമർശിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 08:48 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയിൽ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസ് ഒതുക്കി തീർക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. അന്വേഷണം സിബിഐക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”കഴിഞ്ഞ ദിവസമാണ് ആർജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ അർദ്ധ നഗ്‌നയായി കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. കണ്ണിൽ നിന്നും വായിൽ നിന്നും സ്വകാര്യ ഭാഗങ്ങളിൽ നിന്നും രക്തം വന്നിരുന്നു. അതി ക്രൂരമായാണ് വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതിഷേധം ശക്തമായതോടെ ഒരാളെ അറസ്റ്റ് ചെയ്ത് പ്രശ്നം ഒതുക്കാനുളള ശ്രമവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ കേസ് സിബിഐക്ക് കൈമാറമെന്നാണ് ബിജെപിയുടെ ആവശ്യം”. അമിത് മാളവ്യ പറഞ്ഞു.

രണ്ട് വ്യത്യസ്ത ബീജങ്ങൾ യുവതിയുടെ ശരീരത്തിൽ നിന്നും ലഭിച്ചതായാണ് ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ പിന്നീട് ഈ പ്രസ്താവന പിൻവലിക്കുകയായിരുന്നു. ഇതിൽ നിന്ന് തന്നെ പ്രതികളെ സംരക്ഷിക്കനായി പൊലീസ് സത്യം മറച്ചു വയ്‌ക്കുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റവാളികളെ പൊലീസും മമത സർക്കാരും ചേർന്ന് സംരക്ഷിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് മാത്രമാണ് പൊലീസിന് തെളിവായി ലഭിച്ചത്. ഇതെങ്ങനെ ശക്തമായ തെളിവാണെന്ന് പറയാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. അതേസമയം യഥാർത്ഥ കുറ്റവാളിയെയല്ല പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആരോപിച്ച് ബംഗാളിൽ ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

Tags: BJPSlams TMCBangal Rape Case
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies