നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രനട നട തുറന്നു; നെൽക്കതിരുകളുമായി എത്തിയ സംഘത്തെ കൊടിമരച്ചുവട്ടിൽ വരവേറ്റ് ദേവസ്വം പ്രസിഡന്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രനട നട തുറന്നു; നെൽക്കതിരുകളുമായി എത്തിയ സംഘത്തെ കൊടിമരച്ചുവട്ടിൽ വരവേറ്റ് ദേവസ്വം പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2024, 09:04 pm IST
FacebookTwitterWhatsAppTelegram

സന്നിധാനം: നിറപുത്തരി പൂജകൾക്കായി ശബരിമല ക്ഷേത്രനട നട തുറന്നു. തന്ത്രി മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണ് നട തുറന്നത്. നിർത്താതെ പെയ്ത ചാറ്റൽ മഴയ്‌ക്കൊപ്പം ശരണം വിളികളുടെ അകമ്പടിയോടെയാണ് മേൽശാന്തി നടതുറന്ന് ദീപം തെളിയിച്ചത്. നിറപുത്തരിക്കുള്ള നെൽക്കതിരുകളുമായെത്തിയ വിവിധ സംഘങ്ങളെ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ആഴിയിൽ അഗ്‌നി ജലിപ്പിച്ച ശേഷം പതിനെട്ടാം പടിയിലൂടെ ഭക്തരെ കടത്തിവിട്ടു തുടങ്ങി.
നിറപുത്തരി പൂജകൾക്കുള്ള നെൽക്കതിരുമായെത്തിയ ആദ്യസംഘത്തെ
കൊടിമരച്ചുവട്ടിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വരവേറ്റത്.

പിന്നാലെ നെൽക്കതിരുകളുമായി പാലക്കാട് നിന്നുള്ള സംഘവും പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തേക്ക് കയറി. അച്ചൻകോവിൽ നിന്നുള്ള സംഘം പുലർച്ചെയെത്തും. ഇരുമുടിക്കെട്ടിനൊപ്പം അയ്യപ്പസ്വാമിക്ക് പൂജിക്കാനുള്ള നെൽക്കതിരുമായി ഭക്തരും എത്തിയിരുന്നു.

പുലർച്ചെ 5.45 നും 6.30 നും മധ്യേയാണ് നിറപുത്തരിപൂജ. ഇതിന് ശേഷം പൂജിച്ച നെൽകതിരുകൾ ഭക്തർക്ക് വിതരണം ചെയ്യും. പൂജകൾക്ക് ശേഷം തിങ്കളാഴ്ച രാത്രി 10 ന് ഹരിവരാസനം ചൊല്ലി നടയടയ്‌ക്കും.

Tags: അച്ചൻകോവിൽനിറപുത്തരിപൂജSABARIMALAശബരിമലNiraputhariLORD AYYAPPAനിറപുത്തരി പൂജകൾമേൽശാന്തിഅയ്യപ്പസ്വാമി
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies