നാവിന്റെ ഫോട്ടോയിലൂടെ ക്യാൻസറും പ്രമേഹവും പക്ഷാഘാതവും കണ്ടെത്താം; എഐ പ്രോ​ഗ്രാമുമായി ഗവേഷകർ; ഭാവിയിൽ സ്‌മാർട്ട്‌ഫോണിലും
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നാവിന്റെ ഫോട്ടോയിലൂടെ ക്യാൻസറും പ്രമേഹവും പക്ഷാഘാതവും കണ്ടെത്താം; എഐ പ്രോ​ഗ്രാമുമായി ഗവേഷകർ; ഭാവിയിൽ സ്‌മാർട്ട്‌ഫോണിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 03:55 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യന്റെ നാവിന്റെ നിറം നോക്കി രോ​ഗ നിർണ്ണയം നടത്താൻ പുതിയ കമ്പ്യൂട്ടർ അൽഗോരിതം വികസിപ്പിച്ച് ഗവേഷകർ. പ്രമേഹം, പക്ഷാഘാതം തുടങ്ങിയ വിവിധ രോഗങ്ങൾ 98 ശതമാനം കൃത്യതയോടെ വിശകലനം ചെയ്യുന്ന പ്രാ​ഗ്രാമാണ് തയ്യാറാക്കിയിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ മിഡിൽ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയും വികസിപ്പിച്ചെടുത്ത ഇമേജിംഗ് സിസ്റ്റത്തിന്, സ്‌ട്രോക്ക്, അനീമിയ, പ്രമേഹം, കരൾ, പിത്തസഞ്ചി പ്രശ്നങ്ങൾ, ഗ്യാസ്ട്രോഇൻറസ്റ്റൈനൽ രോഗങ്ങൾ കണ്ടെത്താനാകും. ഇതിനായി നാവിന്റെ ഫോട്ടോ അപ്ലോഡ് ചെയ്താൽ മാത്രം മതിയാകും, അസോസിയേറ്റ് പ്രൊഫസർ അലി അൽ-നാജി പറഞ്ഞു.

സാധാരണയായി, പ്രമേഹമുള്ളവരുടെ നാവിന് മഞ്ഞ നിറമുണ്ടാകും; ക്യാൻസർ ബാധിതർക്ക് പർപ്പിൾ നിറമായിരിക്കും ഒപ്പം പ്രത്യേക കൊഴുത്ത വസ്തു നാവിന് ആവരണം ചെയ്തിരിക്കും. പക്ഷാഘാത സാദ്ധ്യതയുള്ളവരുടെ നാവിന് അസാധാരണമായ ആകൃതിയിലുള്ള ചുവന്ന നിറമായിരിക്കും. വെളുത്ത നാവ് വിളർച്ചയെ സൂചിപ്പിക്കുന്നു., ഇൻഡിഗോ അല്ലെങ്കിൽ വയലറ്റ് നാവ് രക്തക്കുഴൽ അല്ലെങ്കിൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അല്ലെങ്കിൽ ആസ്ത്മ എന്നിവയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു,”

ആരോഗ്യപ്രശ്നങ്ങൾ നിർണ്ണയിക്കാൻ നാവിന്റെ നിറവും ആകൃതിയും കനവും ഉപയോഗിക്കുന്ന പരമ്പരാഗത ചൈനീസ് രീതിക്ക് 2,000 വർഷത്തെ പഴക്കമുണ്ട്. ഇതേ സാങ്കേതികതയാണ് എഐ വഴി ആവർത്തിക്കുന്നതെന്ന് അൽ-നാജി വിശദീകരിച്ചു. ഈ സാങ്കേതികവിദ്യ ഭാവിയിൽ സ്‌മാർട്ട്‌ഫോണുകളിലും ഉപയോഗിക്കാൻ സാധിക്കമെന്ന് സഹ-​ഗവേഷകനായ  പ്രൊഫസർ ജവാൻ ചാൽ അഭിപ്രായപ്പെട്ടു.

Tags: diseaseTongue
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies