സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താൻ ബിജെപിക്ക് ചെന്നൈ ഹൈക്കോടതിയുടെ അനുമതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താൻ ബിജെപിക്ക് ചെന്നൈ ഹൈക്കോടതിയുടെ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 03:14 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകയുമായി ബൈക്ക് റാലി നടത്താൻ ബിജെപിക്ക് ചെന്നൈ ഹൈക്കോടതി അനുമതി നൽകി.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ പ്രധാന പ്രദേശങ്ങളിൽ ദേശീയ പതാക ഉയർത്തി റാലി നടത്താൻ അനുമതി തേടി ബിജെപി പോലീസിൽ അപേക്ഷ നൽകിയിരുന്നു . എന്നാൽ പോലീസ് ഇത് നിഷേധിച്ചു.

ദേശീയ പതാകയുമായി ഇരുചക്രവാഹന റാലി നടത്താൻ പൊലീസ് വിസമ്മതിച്ചതിനെതിരെ ചെന്നൈ ഹൈക്കോടതിയിൽ കോയമ്പത്തൂർ ബി.ജെ.പി. സെക്രട്ടറി കൃഷ്ണ പ്രസാദ് ഹർജി സമർപ്പിച്ചു. ഇടുങ്ങിയ റോഡിന്റെയും മേൽപ്പാലത്തിന്റെയും നിർമാണ പ്രവൃത്തികൾ കാരണമാണ് റാലി നിഷേധിച്ചതെന്ന് പറഞ്ഞതായി ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് മദ്രാസ് ഹൈക്കോടതി പോലീസിനോട് പ്രതികരണം ആരായുകയായിരുന്നു.

റാലിക്ക് അനുമതി നിഷേധിച്ചപ്പോൾ സംസ്ഥാനം ഉന്നയിച്ച ആശങ്കകളിൽ കോടതിക്ക് “മെറിറ്റ്” കണ്ടെതാനായില്ല. പങ്കെടുക്കുന്നവർ അന്തസ്സോടെ ദേശീയ പതാക ഉയർത്തി ഗതാഗതത്തിന് തടസ്സമുണ്ടാക്കാത്ത റാലികൾ നിരോധിക്കരുതെന്നും പോലീസ് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.

മോട്ടോർ സൈക്കിൾ, സൈക്കിൾ റാലികളുടെ രൂപത്തിലോ, സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തി കാൽനടയായോ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ നിരോധിക്കരുതെന്ന് തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ച് മദ്രാസ് ഹൈക്കോടതി ബുധനാഴ്ച സംസ്ഥാനത്ത് ബിജെപിയുടെ തിരംഗ റാലിക്ക് അനുമതി നൽകി.

സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് തടയുന്നവരെ ഗുണ്ടാ നിയമപ്രകാരം ജയിലിലടക്കണമെന്ന് ഐ.സി.കോടതി ജഡ്ജി ജയചന്ദ്രൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags: madras high courtBJP Tamilnadu
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies