ഒരിക്കൽ ജീവിച്ചിരുന്ന ഏറ്റവും ഭാരമേറിയ വ്യക്തി, ഇന്നോ? 500 കിലോ കുറച്ച് ജീവിതത്തിലേക്ക്; യുവാവിന്റെ ചിത്രങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഒരിക്കൽ ജീവിച്ചിരുന്ന ഏറ്റവും ഭാരമേറിയ വ്യക്തി, ഇന്നോ? 500 കിലോ കുറച്ച് ജീവിതത്തിലേക്ക്; യുവാവിന്റെ ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 07:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഖാലിദ് മൊഹ്സെൻ ഷാരി ഒരിക്കൽ അദ്ദേഹം ജീവിച്ചിരിക്കുന്ന ഏറ്റവും ഭാരമേറിയ പുരുഷനായിരുന്നു.ആ സൗ​ദിക്കാരൻ 542 കിലോ കുറച്ചാണ് ജീവനും ജീവിതവും തിരികെ പിടിച്ചത്. ആ കഥയ്‌ക്ക് നന്ദി പറയുന്നത് മുൻ രാജാവായിരുന്ന അബ്ദുള്ളയോടും.2013-ൽ ഖാലിദിന്റെ ഭാരം 610 കിലോ ആയി ഉയർന്നു. ഇതോടെ ജീവന് ഭീഷണിയും ഉയർന്നു. ഖാലിദ് മൂന്ന് വർഷത്തിലേറെ കിടപ്പിലായിരുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും സുഹൃത്തുക്കളെയും കുടുംബത്തെയും ആശ്രയിക്കേണ്ട തലത്തിലേക്ക് അവസ്ഥ വഷളായി.

ഈ ദുരവസ്ഥ ദുരവസ്ഥയിൽ വാർത്തകളിലൂടെ അറിഞ്ഞ അബ്ദുള്ള രാജാവ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനുള്ള സമഗ്രമായ പദ്ധതി ഏറ്റെടുത്തു. ഖാലിദിന് ഉയർന്ന ചികിത്സ സൗജന്യമായി ലഭ്യമാക്കി. ഖാലിദിനെ ജസാനിലെ വീട്ടിൽ നിന്ന് റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് ഫോർക്ലിഫ്റ്റും പ്രത്യേകം രൂപകൽപ്പന ചെയ്ത കിടക്കയും ഉപയോഗിച്ചാണ് എത്തിച്ചത്. ചികിത്സയ്‌ക്കും ഭക്ഷണക്രമം നിയന്ത്രിക്കാനും 30 മെഡിക്കൽ പ്രൊഫഷണലുകളുടെ ടീമിന് രൂപം നൽകി.

ഗ്യാസ്ട്രിക് ബൈപാസ് സർജറി, പ്രത്യേക ഡയറ്റ് , എക്സർസൈസ് പ്ലാൻ, ചലനശേഷി വീണ്ടെടുക്കാനായി ഫിസിയോതെറാപ്പി സെഷനുകൾ എന്നിവ ഖാലിദിന്റെ ചികിത്സയിൽ ഉൾപ്പെടുത്തി. വിദ​ഗ്ധരുടെ പിന്തുണയും തേടി. ഓരോദിവസവും ഖാലിദിൽ അവിശ്വസനീയമായ ഫലങ്ങൾ കണ്ടു.

ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഭാരമേറിയ വ്യക്തിയും ജീവിച്ചിരുന്ന ഏറ്റവും ഭാരമേറിയ രണ്ടാമത്തെ വ്യക്തിയുമായിരുന്ന ഖാലിദ് ബിൻ മൊഹ്‌സെൻ ഷാരി വെറും ആറ് മാസത്തിനുള്ളിൽ ശരീരഭാരത്തിന്റെ പകുതിയോളം കുറച്ചു.2023-ഓടെ, ഖാലിദിന് 542 കിലോഗ്രാം കുറഞ്ഞു. ആരോഗ്യകരമായ 63.5 കിലോയിലേക്ക് എത്തി.

രണ്ടിലേറെ തവണ ചർമ്മം നീക്കംചെയ്യൽ ശസ്ത്രക്രിയകൾ വിധേയനാകേണ്ടിവരികയും ചെയ്തു. അദ്ദേഹത്തിന്റെ പരിവർത്തനത്തിന് ചുക്കാൻ പിടിച്ച മെഡിക്കൽ സംഘം ഖാലിദിനൊരു പേരും നൽകി. “സ്മൈലിംഗ് മാൻ”.

 

Tags: lossIncredible500-kgsaudimanweight
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies