പൊട്ടിക്കരഞ്ഞ് നെഹ്റയുടെ മകൻ, കരച്ചിലടക്കാനാകാതെ ഗില്ലിന്റെ സഹോദരി; ഗുജറാത്തിന്റെ തോൽവി താങ്ങാനാകാതെ ആരാധകർ
രണ്ടാമതൊരു കിരീടം മോഹിച്ചെത്തിയ ഗുജറാത്ത് ടൈറ്റൻസിന് വലിയൊരു ഹൃദയവേദനയായി ഇന്നലത്തെ പരാജയം. എലിമിനേറ്ററിൽ ആവേശം നിറച്ച മത്സരത്തിനൊടുവിലാണ് മുംബൈയോട് ഗില്ലിൻ്റെ ഗുജറാതത് അടിയറ പറഞ്ഞത്. അവസാന ഓവർ ...