"സമൂഹം എന്നെ രണ്ട് കല്യാണം കഴിപ്പിച്ചു": സലീമും അരുണും ആരാണെന്ന് വ്യക്തമാക്കി ജെസ്ന സലീം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സമൂഹം എന്നെ രണ്ട് കല്യാണം കഴിപ്പിച്ചു”: സലീമും അരുണും ആരാണെന്ന് വ്യക്തമാക്കി ജെസ്ന സലീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 07:16 pm IST
FacebookTwitterWhatsAppTelegram

ചിത്രംവര ഉപജീവനമാർ​ഗമാക്കിയ ജെസ്ന സലീമിനെ ചുവടുപിടിച്ച് നിരവധി വിവാദങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളായി പുറത്തുവന്നിരുന്നത്. ജെസ്നയുടെ കുടുംബം, ഭർത്താവ്, സഹോദരങ്ങൾ എന്നിവരുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളുയർന്നിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ കത്തിപ്പടർന്ന ചർച്ചകൾക്ക് ഇപ്പോൾ മറുപടി നൽകിയിരിക്കുകയാണ് ജെസ്ന സലീം.

“നിലവിൽ ഒരു കല്യാണമേ ഞാൻ കഴിച്ചിട്ടുള്ളൂ. പക്ഷെ, സമൂഹം എന്നെ രണ്ട് വിവാഹം കഴിപ്പിച്ചു. ഞാൻ യഥാർത്ഥത്തിൽ വിവാഹം ചെയ്തയാളുടെ പേര് സലീം എന്നാണ്. ആൾ ദുബായിൽ ജോലി ചെയ്യുകയാണ്. ഞാൻ ആത്മഹത്യക്ക് ശ്രമിച്ച സമയത്ത് 15 ദിവസത്തോളം അദ്ദേഹം നാട്ടിലുണ്ടായിരുന്നു. അരുൺ എന്ന് പറയുന്നത് എന്റെ സഹോദരനാണ്, കസിൻ ബ്രദറാണ്. അരുണിനോടൊപ്പമുള്ള വീഡിയോയാണ് എല്ലാവരും കാണുന്നത്. സലീമിനെ മനപൂർവം പുറത്തുകാണിക്കാത്തതാണ്. എന്റെ മക്കളെയോ സലീമിനെയോ ഞാൻ പുറത്തുവിടില്ലെന്നത് എന്റെ തീരുമാനമാണ്. നമ്മുടെ സമൂഹത്തിന് ഒരു തെറ്റദ്ധാരണയുണ്ട്. ഭർത്താവിന്റെയോ കുഞ്ഞുങ്ങളുടെയോ ഫോട്ടോ പുറത്തുവിടുന്നില്ലെങ്കിൽ അവൾക്ക് ഭർത്താവില്ലെന്നാണ് കരുതുക. അതുമല്ലെങ്കിൽ ഭർത്താവുമായി പ്രശ്നമുണ്ടെന്ന് സമൂഹം വിധിയെഴുതും.

അരുൺ എന്റെ അനിയനാണ്. അരുണിന്റെ ഫാദർ മുസ്ലീമും മദർ ഹിന്ദുവുമാണ്. അവന് അമ്മയുടെ മതം ഇഷ്ടപ്പെട്ടു. അതിനാൽ അത് സ്വീകരിച്ചു. അരുണാണ് എല്ലാതിനും എന്റെ കൂടെ വരുന്നത്. അതോടെ അരുണിനെ സമൂഹം എന്റെ ഭർത്താവാക്കി. ഒടുവിൽ സലീമാണ് എന്റെ ഭർത്താവെന്ന് തെളിയിക്കാൻ എനിക്ക് ഐഡി കാർഡ് കാണിക്കേണ്ടി വന്നു. എന്റെ ഐഡി കാർഡിൽ W/O അബ്ദുൾ സലീം എന്ന് തന്നെയാണുള്ളത്. എന്റെ ഭർത്താവ് അരുണാണെങ്കിൽ സലീം എന്ന് എങ്ങനെ ഐഡി കാർഡിൽ വരും. എനിക്ക് ഭർത്താവുണ്ട് എന്നുള്ളതും അത് സലീമാണെന്നുള്ളതും എന്റെ വീട്ടുകാർക്കും നാട്ടുകാർക്കും അറിയാം, അതുമതിയെനിക്ക്. ” ജെസ്ന സലീം പറഞ്ഞു.

Tags: marriageJASNAjasna salim
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies