ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഒരേനിറം നൽകണം; പുതിയ പരിഷ്കാരവുമായി മോട്ടോർ വാഹനവകുപ്പ്
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങൾക്ക് ഒരേനിറം നൽകണം; പുതിയ പരിഷ്കാരവുമായി മോട്ടോർ വാഹനവകുപ്പ്

Janam Web Desk by Janam Web Desk
Aug 16, 2024, 09:02 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂളുകളിൽ വീണ്ടും പരിഷ്‌കരണവുമായി മോട്ടോർ വാഹന വകുപ്പ. ഡ്രൈവിംഗ് പഠിപ്പിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഒരേ നിറം നൽകാനാണ് നിർദ്ദേശം. മോട്ടോർസൈക്കിൾ ഒഴികെയുള്ള ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാറുകളുടെ ബോണറ്റിലും ഇരുവശങ്ങളിലും കടും മഞ്ഞ നിറം നിർബന്ധം. ഇതു സംബന്ധിച്ച മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി.

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള പരിഷ്‌കാരങ്ങൾക്ക് പുറമെയാണ് പുതിയ നിർദ്ദേശം. മോട്ടോർ സൈക്കിൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളിലും കടും മഞ്ഞ നിറംനിർബന്ധമാക്കണം.കാറുകളുടെ ബോണറ്റ് , ഡിക്കിയുമായി ചേർരുന്ന ഇരുവശങ്ങൾ, എന്നിവിടങ്ങളിലാണ് നിറം മാറ്റേണ്ടത്.

ഒക്ടോബർ ഒന്നിനകം ഇത് നിർബന്ധമായും നടപ്പാക്കാനാണ് നി‍ർദ്ദേശം. ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനങ്ങളെല്ലാം ഒരേ ശ്രേണിയിൽ കൊണ്ടുവരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ ശ്രമം. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ കളർ കോട് ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയതാണ്. പുതി പരിഷ്‌കാരത്തിൽ ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ യൂണിയനുകളും മോട്ടോർ വാഹന വകുപ്പും രണ്ടുതട്ടിലാണ്. അതേസമയം മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനത്തിൽ ഡ്രൈവിംഗ് സ്‌കൂൾ സംഘടനകൾ രോഷം പ്രകടപ്പിച്ചിട്ടുണ്ട്.

Tags: schoolvehicle#drivingmvdcolourCHANGE
ShareTweetSendShare

More News from this section

“ബിജെപിയിലേക്ക് വന്നത് സ്വന്തം ഇഷ്ടപ്രകാരം, സുരേഷ് ​ഗോപി തന്ന കഞ്ഞിയാണ് ഞാൻ കുടിക്കുന്നത്:കുടുംബവും പാർട്ടിക്കൊപ്പം പ്രവർത്തിക്കുമെന്ന് മറിയക്കുട്ടി

‘വിജയത്തിൻ കൈകളിൽ ചുറ്റിക്കറങ്ങുന്നു വിദ്യുന്മയമൊരു ചക്രം’, പിണറായി വിജയന് 80-ാം പിറന്നാൾ ആശംസകൾ നേ‍‍ർന്ന് ദിവ്യ. എസ്. അയ്യർ

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ അടിച്ചു; തുടയിൽ കടിച്ചു; 40 കാരനെതിരെ കേസ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചു; ടെക്നീഷ്യന് പരിക്ക്

ആരും മറന്നിട്ടില്ല!! തെളിവായി അജ്മൽ കസബ് ജയിലിൽ; മുംബൈ ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് സോണിയയും കൂട്ടരും പാകിസ്താന് നൽകിയത് 25 മില്യൺ ഡോളർ

വാജ്‌പേയിയുടെ കവിതകൾ പാഠപുസ്തകത്തിലേക്ക്; ഡൽഹി സർവകലാശാല പിജി വിദ്യാർത്ഥികളുടെ സിലബസിൽ ഉൾപ്പെടുത്തും

Latest News

ഏഴു കോടിക്ക് നിർമിച്ച ബ്ലോക്ക്ബസ്റ്റർ! മനം നിറച്ച ടൂറിസ്റ്റ് ഫാമിലി നേടിയത് അമ്പരപ്പിക്കും കളക്ഷൻ

കോഴിക്കോട് ലോഡ്ജിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ ; മുറിയിലുണ്ടായിരുന്ന 4 പേർക്കായി തെരച്ചിൽ

ഇന്ത്യൻ ടെസ്റ്റ് സ്ക്വാ‍ഡ് ഉടൻ പ്രഖ്യാപിച്ചേക്കും, നയിക്കാൻ മുന്നിൽ ​ഗിൽ, പന്തിനെ കൈവിടില്ല

“പാക് ഭീകരാക്രമണത്തിൽ പൊലി‍ഞ്ഞത് 20,000 ഭാരതീയരുടെ ജീവൻ,സിന്ധു നദീജല കരാറിൽ ഒരു വിട്ടുവീഴ്ചയുമില്ല”;ഐക്യരാഷ്‌ട്രസഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ധൂർത്ത് തുടരും….അറബ് രാജ്യങ്ങളിലെ എയർപോർട്ടുകളിൽ പരസ്യം, സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കൽ; പൊടിക്കുന്നത് കോടികൾ

സഹസൈനികനെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്ത്‍ചാടി; ഒഴുക്കിൽപ്പെട്ട 23 കാരനായ ആർമി ഓഫീസർ മുങ്ങിമരിച്ചു; സേനയിൽ ചേർന്നത് 6 മാസം മുൻപ്

തലയ്‌ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; തെരച്ചിൽ തുടരുന്നു

കനത്ത മഴയിൽ മുങ്ങി കേരളം; വ്യാപകമായ നാശനഷ്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies