‘ അള്ളാഹു അല്ലാതെ ആരും ആദരവിന് യോഗ്യനല്ല ‘ ; ദേശീയ പതാകയിൽ ഖുറാൻ വാക്യങ്ങളെഴുതി ചേർത്തവർക്കെതിരെ ക്രിമിനൽ കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ അള്ളാഹു അല്ലാതെ ആരും ആദരവിന് യോഗ്യനല്ല ‘ ; ദേശീയ പതാകയിൽ ഖുറാൻ വാക്യങ്ങളെഴുതി ചേർത്തവർക്കെതിരെ ക്രിമിനൽ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 11:56 am IST
FacebookTwitterWhatsAppTelegram

അലഹബാദ് : ദേശീയ പതാകയിൽ ഖുറാൻ വാക്യങ്ങളെഴുതി ചേർത്തവർക്കെതിരെ ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകാമെന്ന് അലഹബാദ് ഹൈക്കോടതി . ഇവർക്കെതിരെ എടുത്ത ക്രിമിനൽ നടപടി റദ്ദാക്കാനും ഹൈക്കോടതി വിസമ്മതിച്ചു. മതപരമായ ഘോഷയാത്രയിൽ ഇസ്ലാമിക ഗ്രന്ഥമായ ഖുർആനിലെ വാക്യങ്ങൾ എഴുതാണ് ഇവർ ദേശീയ പതാക ഏന്തിയത്.

ഉത്തർപ്രദേശിലെ ജലൗൺ സ്വദേശിയായ ഗുലാമുദ്ദീനും മറ്റ് 5 പേർക്കുമെതിരെയാണ് പൊലീസ് ക്രിമനൽ കേസ് എടുത്തത് . . ഈ സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

എന്നാൽ പ്രതികൾ ചെയ്ത പ്രവൃത്തി പ്രഥമദൃഷ്ട്യാ ഇന്ത്യൻ പതാക കോഡ് 2002 പ്രകാരം ശിക്ഷാർഹമാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വിനോദ് ദിവാകർ പറഞ്ഞു. 1971ലെ ദേശീയ ബഹുമാനത്തെ അപമാനിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ 2 അപേക്ഷകർ ലംഘിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ത്രിവർണ പതാക മത ധാർമ്മികതയ്‌ക്കും സാംസ്കാരിക വ്യത്യാസങ്ങൾക്കും അതീതമായി രാജ്യത്തിന്റെ ഐക്യത്തെയും നാനാത്വത്തെയും പ്രതീകപ്പെടുത്തുന്നു . ഇന്ത്യയുടെ കൂട്ടായ സ്വത്വത്തെയും പരമാധികാരത്തെയും പ്രതിനിധീകരിക്കുന്ന ഏകീകൃത ചിഹ്നമാണിത് . പതാകയോടുള്ള അനാദരവ് ദൂരവ്യാപകമായ സാമൂഹിക-സാംസ്കാരിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.

ജാഥയ്‌ക്കിടെ ത്രിവർണ പതാക ഉയർത്തിയതായി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സർക്കാർ അഭിഭാഷകൻ പറഞ്ഞു. ത്രിവർണ പതാകയിൽ അറബിയിൽ എന്തോ എഴുതിയിരിക്കുന്നതായി ഈ സമയത്താണ് പലരും കണ്ടു . പിന്നീട് ഇത് വാക്യങ്ങളും കൽമകളുമാണെന്ന് മനസ്സിലായി. നഗരത്തിലെ ഖാസി മൗലാന സാബിർ അലിയെ ജലൗനിലേക്ക് വിളിച്ചുവരുത്തി തിരക്കിയപ്പോ ലാ ഇലാഹി ഇല്ലില്ലാഹ് മുഹമ്മദ് ഉൽ റസൂൽ അല്ലാഹ് എന്ന് അറബിയിൽ എഴുതിയിരിക്കുന്നതാണെന്നും വ്യക്തമായി . അള്ളാഹു അല്ലാതെ ആരാധനയ്‌ക്ക് യോഗ്യനായി മറ്റാരുമില്ല എന്നാണ് ഈ വാക്കുകൾക്ക് അർത്ഥം.

Tags: INDIAN FLAG
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies