''മോഹൻ തോമസിന്റെ ഉച്ചിഷ്ടം കഴിക്കുന്ന നിന്നെ പോലുള്ളവർക്കെ അത് ചേരൂ..;അയാം ഭരത്ചന്ദ്രൻ ജസ്റ്റ് റിമംബർ ദാറ്റ്''; വിമർശകരുടെ വായ അടപ്പിച്ച് സുരേഷ്‌ഗോപി
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”മോഹൻ തോമസിന്റെ ഉച്ചിഷ്ടം കഴിക്കുന്ന നിന്നെ പോലുള്ളവർക്കെ അത് ചേരൂ..;അയാം ഭരത്ചന്ദ്രൻ ജസ്റ്റ് റിമംബർ ദാറ്റ്”; വിമർശകരുടെ വായ അടപ്പിച്ച് സുരേഷ്‌ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 03:26 pm IST
FacebookTwitterWhatsAppTelegram

” മോഹൻ തോമസിന്റെ ഉച്ഛിഷ്ടടവും അമേദ്യവും കൂട്ടികുഴച്ച് കഴിച്ച് ഏമ്പക്കവുമിട്ട് വാലുംചുരുട്ടി നടക്കുന്ന നിന്നെ പോലുള്ളവർക്കെ ആ പേര് ചേരൂ. എനിക്കാ പേര് ചേരില്ല. അയാം ഭരത്ചന്ദ്രൻ ജസ്റ്റ് റിമംബർ ദാറ്റ്..” നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്‌ഗോപിയുടെ ഈ മാസ് ഡയലോഗ് കേൾക്കാത്തവർ ചുരുക്കമായിരിക്കും. അന്ന് പൊലീസുകാരനായി സിനിമയിൽ മാസ് ഡയലോഗ് പറഞ്ഞ് കയ്യടി നേടിയ താരം, ഇന്ന് കേന്ദ്രമന്ത്രിയായാണ് തന്റെ വിമർശകരോട് ‘ഷിറ്റ്’ പറഞ്ഞ് കയ്യടി നേടിയത്.

താൻ ഭരത്ചന്ദ്രനിൽ നിന്നും വളർന്നിട്ടില്ലെന്ന വിമർശകരോടായിരുന്നു കേന്ദ്രമന്ത്രി സിനിമാ ഡയലോഗിലൂടെ മറുപടി നൽകിയത്. ജനങ്ങൾക്ക് തന്നോടുള്ള ഇഷ്ടം ഇല്ലാതാക്കാനാണ് വിമർശകർ ശ്രമിക്കുന്നത്. എന്നാൽ അവരുടെ ശ്രമങ്ങൾ വിഫലമാകുമെന്നും താരം പറഞ്ഞു. ജനങ്ങൾക്ക് ഭരത്ചന്ദ്രനെയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഐസിഎസ്‌ഐ കൊച്ചി ചാപ്റ്ററിന്റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ മാസ് ഡയലോഗ്.

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവർക്ക് നീതി ഉറപ്പുവരുത്തുന്നതിനും ഭരത്ചന്ദ്രനായി തന്നെ സേവനം അനുഷ്ടിക്കും. വിമർശകരുടെ ഭീഷണികൾക്കും വിമർശനങ്ങൾക്കും മുന്നിൽ അടിപതറില്ലെന്നും സുരേഷ്‌ഗോപി പറഞ്ഞു. തമിഴ് സിനിമയായ ദീനയിലെ ആദികേശവനായും താരം വിമർശകർക്ക് ഉഗ്രൻ മറുപടി നൽകിയിരുന്നു.

Tags: Suresh Gopiunion minister
ShareTweetSendShare

More News from this section

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

ലഹരി വിൽപ്പന ചോദ്യം ചെയ്ത 77കാരന് മകന്റെ ക്രൂരമർദ്ദനം; 600 പാക്കറ്റ് നിരോധിത ഉൽപ്പന്നങ്ങൾ യുവാവിൽ നിന്നും പിടികൂടിയത് കഴിഞ്ഞ ദിവസം; പ്രതി ഒളിവിൽ

Latest News

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies