പൗരത്വം തേടുന്നവർക്ക് തടസം ഇൻഡി സഖ്യത്തിന്റെ പ്രീണന രാഷ്ട്രീയം, ഹിന്ദുക്കളടക്കമുള്ള അഭയാർത്ഥികളെ കോൺഗ്രസ് വോട്ടുബാങ്കിനുവേണ്ടി വഞ്ചിച്ചു: അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വം തേടുന്നവർക്ക് തടസം ഇൻഡി സഖ്യത്തിന്റെ പ്രീണന രാഷ്‌ട്രീയം, ഹിന്ദുക്കളടക്കമുള്ള അഭയാർത്ഥികളെ കോൺഗ്രസ് വോട്ടുബാങ്കിനുവേണ്ടി വഞ്ചിച്ചു: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 04:57 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിഖുകൾ ജൈനമതക്കാർ തുടങ്ങി ഇന്ത്യയിൽ സിഎഎ പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന അഭയാർത്ഥികൾക്ക് ഇൻഡി സഖ്യത്തിന്റെ പ്രീണന രാഷ്‌ട്രീയം നീതി നൽകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഇന്ത്യയുടെ വിഭജനം നടന്നത് മതാടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തര മന്ത്രി, അന്നുമുതൽ കോൺഗ്രസ് ന്യൂനപക്ഷ അഭയാർത്ഥികളെ വഞ്ചിക്കുകയാണെന്നും ആരോപിച്ചു. അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അമിത്ഷാ സിഎഎ പ്രകാരമുള്ള പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സിഎഎ ജനങ്ങൾക്ക് പൗരത്വം നല്കുന്നതിനുമാത്രമല്ല ലക്ഷക്കണക്കിന് ആളുകൾക്ക് നീതിയും അവകാശവും ഉറപ്പാക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടേയും പ്രീണന രാഷ്‌ട്രീയം കാരണം അഭയം തേടിയ ആളുകൾക്ക് 1947 മുതൽ 2014 വരെ നീതി ലഭിച്ചില്ല അവർ ഹിന്ദുവോ ബുദ്ധമതക്കാരോ, സിഖുകാരോ, ജൈനമതക്കാരോ ആയതിനാൽ അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യയുടെ വിഭജനം നടന്നത് മതാടിസ്ഥാനത്തിലാണ്. അന്ന് പാകിസ്താനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും ഹിന്ദുക്കളടക്കമുള്ള കോടിക്കണക്കിന് ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകാമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ വോട്ടുബാങ്കിനെ തൃപ്‌തിപ്പെടുത്താൻ അങ്ങനെ ചെയ്തില്ലെന്നും അമിത് ഷാ ആരോപിച്ചു. എന്നാൽ 2014 ൽ അധികാരത്തിലെത്തിയാൽ സിഎഎ നടപ്പിലാക്കുമെന്ന് ബിജെപി ഉറപ്പുനൽകിയിരുന്നുവെന്നും എൻഡിഎ സർക്കാർ അത് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CAACongresshinduAmit ShahUnion Home MinisterINDI AllianceMinority refugees
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies