"നസീർ സാർ അന്ന് ആസിഡ് ചേർത്ത മിശ്രിതമാണ് വായിൽ ഒഴിച്ച് തന്നത്: പിന്നാലെ പുകച്ചിൽ അനുഭവപ്പെട്ടു"; കലാരഞ്ജിനി പറയുന്നു
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“നസീർ സാർ അന്ന് ആസിഡ് ചേർത്ത മിശ്രിതമാണ് വായിൽ ഒഴിച്ച് തന്നത്: പിന്നാലെ പുകച്ചിൽ അനുഭവപ്പെട്ടു”; കലാരഞ്ജിനി പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 03:12 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമ ലോകം വേണ്ടവിധം പ്രയോ​ജനപ്പെടുത്ത നടിയാണ് കലാര‍ഞ്ജിനി. ബാലതാരമായി എത്തിയ കലാരഞ്ജിനി നായികയായി ഏതാനും സിനിമയിൽ അഭിനയിച്ചെങ്കിലും പിന്നിട് വളരെ അപൂർവ്വമായി മാത്രമേ മുഴുനീള കഥാപാത്രങ്ങളിൽ എത്തിയുള്ളൂ. എന്നാൽ സഹോദരിമാരായ കൽപനയും ഉർവശിയും സിനിമലോകത്ത് സജീവമായിരുന്നു.

വളരെ പതിഞ്ഞ ശബ്ദമായതിനാൽ കലാര‍ഞ്ജിനി വളരെ കുറച്ച് സിനിമകളിൽ മാത്രമെ സ്വന്തം ശബ്ദം ഉപയോഗിച്ചിട്ടുള്ളു. ഹൗ ഓൾഡ് ആർ യു’ ആണ് കലാരഞ്ജിനിയുടെ ശബ്ദത്തിൽ പുറത്ത വന്ന അവസാന സിനിമ. ഇപ്പോഴിതാ തന്റെ ശബ്ദത്തിനെന്താണ് പറ്റിയതെന്ന് ഒരു ഓൺലെെൻ മാദ്ധ്യമത്തോട് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അബദ്ധമാണ് തന്റെ ശബ്ദത്തിന് പ്രശ്നുണ്ടാക്കിയതെന്ന് കലാരഞ്ജിനി പറഞ്ഞു.

കുറെ വർഷങ്ങൾക്ക് മുമ്പ് സിനിമ സെറ്റിൽ നടന്ന കൈയ്യബദ്ധമാണ് തന്റെ ശബ്ദം പോകാൻ കാരണം. നസീർ സാറിന്റെ ജോഡി ആയിട്ട് അഭിനയിക്കുന്ന സിനിമയാണ്. ബ്ലഡ് വൊമിറ്റ് ചെയ്യുന്ന ഒരു സീനാണ് എടുക്കേണ്ടത്. വെള്ളിച്ചെണ്ണ ചുവപ്പ് നിറമുള്ള പൗഡറിൽ മിക്സ് ചെയ്തതാണ് രക്തം ഉണ്ടാക്കുന്നത്. സാധാരണ മേക്കപ്പ് മാൻ ആണ് ഇതോക്കെ ചെയ്യുന്നത്. എന്നാൽ ആ സിനിമയിലെ മേക്കപ്പ്മാൻ വെളിച്ചെണ്ണയ്‌ക്ക് പകരം അസ്റ്റോൺ
( മേക്കപ്പ് റിമൂവറായി ഉപയോ​ഗിക്കുന്ന (ആസിഡ് അടങ്ങിയ ഒരു വസ്തു) ആണ് മിക്സ് ചെയ്തത്. വെള്ള സാരിയാണ് ആ സിനിലെ എന്റെ വേഷം. അതുകൊണ്ട് സമയം ആകുമ്പോൾ നസീർ സാർ ദ്രാവകം ഒഴിച്ച് തരമാമെന്ന് പറഞ്ഞു. അത് സാർ വായിലേക്ക് ഒഴിച്ചതും ഒരു പുകച്ചിൽ പോലെ തോന്നി. പിന്നാലെ ശ്വാസനാളം ഡ്രെെയായി. അങ്ങനെയാണ് ശബ്ദം പോകുന്നത്. അസിസ്റ്റന്റ് മനഃപൂര്‍വ്വം ചെയ്തതാണെന്ന് ഞാനിന്നും വിശ്വസിക്കുന്നില്ല. പിന്നീട് കുറെ ട്രീറ്റ്മെന്റ് എടുത്തെങ്കിലും പഴയത് പോലെയായില്ല, നടി പറയുന്നു.

Tags: actresskalaranjini
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies