ആർക്കാണ് പരാതി? ആർക്കെതിരെയാണ് പരാതി? എന്നറിയണമല്ലോ, എല്ലാ കാര്യങ്ങളും പരിശോധിക്കും: സിദ്ദിഖ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർക്കാണ് പരാതി? ആർക്കെതിരെയാണ് പരാതി? എന്നറിയണമല്ലോ, എല്ലാ കാര്യങ്ങളും പരിശോധിക്കും: സിദ്ദിഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2024, 06:44 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ക്രിമിനൽ കുറ്റകൃത്യങ്ങളാണെന്ന് നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്. ഇക്കാര്യത്തിൽ എന്തെങ്കിലും പറയുമ്പോൾ വളരെ സൂക്ഷിച്ച് മാത്രമേ സംസാരിക്കാനാവൂവെന്നും റിപ്പോർട്ടിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. റിപ്പോർട്ടിനെ കുറിച്ച് മദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു മറുപടി.

ആരൊക്കെയാണ് പരാതി നൽകിയിരിക്കുന്നത്, ആർക്കെതിരെയാണ് പരാതി? എവിടെ വച്ചാണ് സംഭവമുണ്ടായത്. ഏത് രീതിയിലാണ് വിവേചനമുണ്ടായത് എന്നതിനെ കുറിച്ച് വിശദമായി തന്നെ പഠിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

സ്ത്രീകൾക്കെതിരെയുള്ള ലൈം​ഗിക ചൂഷണങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളാണ്. അതിനെയൊന്നും ആരും ന്യായീകരിക്കുന്നില്ല. നമ്മുടെ തെറ്റുകൾ ചൂണ്ടികാണിക്കുകയാണെങ്കിൽ അത് തിരുത്താനുള്ള ശ്രമം തുറന്ന മനസോടെ ഉണ്ടായിരിക്കും.

രണ്ട്, മൂന്ന് ദിവസമായി അമ്മ ഷോ നടക്കുന്നതിന്റെ തിരക്കിലാണ് ഞങ്ങൾ. ഇപ്പോൾ അതിനാണ് പ്രാധാന്യം നൽകുന്നത്. എല്ലാ വിശദമായി പഠിച്ച് പരിശോധിച്ച ശേഷം കൃത്യമായ തീരുമാനം എടുക്കും. മറ്റ് സംഘടനകളുമായും എല്ലാവരുമായും ആലോചിച്ച ശേഷം ഒരു തീരുമാനമെടുക്കും.

സിനിമ മേഖല നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആ​ഗ്രഹിക്കുന്നത്. അതിന് സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് എന്ത് തീരുമാനമുണ്ടായാലും ഞങ്ങളുടെ പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു.

Tags: ernakulamsidhiqueHema Committe Report
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies