നട്ടെല്ല് നിവർത്തി കാര്യങ്ങൾ‌ പറയണം; എന്നാൽ മാത്രമേ ഇടതുപക്ഷ സർക്കാരാകൂ; അല്ലാതെ ബാനറിലും ബോർഡിലും എഴുതി വച്ചാൽ മാത്രം പോരാ: ഹരീഷ് പേരടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നട്ടെല്ല് നിവർത്തി കാര്യങ്ങൾ‌ പറയണം; എന്നാൽ മാത്രമേ ഇടതുപക്ഷ സർക്കാരാകൂ; അല്ലാതെ ബാനറിലും ബോർഡിലും എഴുതി വച്ചാൽ മാത്രം പോരാ: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 04:22 pm IST
FacebookTwitterWhatsAppTelegram

നമ്മൾ അനുഭവിക്കാത്തിടത്തോളം എല്ലാ കാര്യങ്ങളും നമുക്ക് കെട്ടുകഥകളായിരിക്കുമെന്ന് ഹരീഷ് പേരടി. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ 51-ഓളം സ്ത്രീകളുടെ മൊഴിയാണിത്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. ഇതിനെ 101 ശതമാനം വിശ്വാസത്തിലെടുക്കണം.

സംഘടന എന്ന നിലയ്‌ക്കെടുക്കുന്ന തീരുമാനങ്ങൾ കൃത്യമായിരിക്കണം. സമൂഹത്തിനോട് ഉത്തരവാദിത്തമുള്ളവരാണ് സംഘടനകൾ. അല്ലാതെ പഠിക്കട്ടെ, വിലയിരുത്തട്ടെ എന്നൊക്കെ പറയുന്നത് വഷളത്തരമാണെന്നും അദ്ദേഹം പറഞ്ഞു. നട്ടെല്ല് നിവർത്തി കാര്യങ്ങൾ‌ പറയാൻ കഴിയണം. സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഇടപെടലുണ്ടാകണം. എന്നാൽ മാത്രമേ ഇടതുപക്ഷ സർക്കാരാകൂ. അല്ലാതെ ബാനറിലും ബോർഡിലും മാത്രം എഴുതി വച്ചാൽ പോരാ.

സാധാരണക്കാരിൽ നിന്ന് വരെ കഞ്ചാവ് പിടികൂടുന്നുണ്ട്. എന്തുകൊണ്ട് സിനിമ സെറ്റുകളിലേക്ക് അന്വേഷണമെത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ കൈയിലല്ലേ നിയമവും പൊലീസുമൊക്കെ. എന്തുകൊണ്ട് ഇടപെടുന്നില്ല. റിപ്പോർട്ടിൽ പറഞ്ഞത് തിലകൻ ചേട്ടൻ വളരെ കാലം മുൻപേ പറഞ്ഞിട്ടുണ്ട്. അന്നൊക്കെ അയാളെ ഒറ്റപ്പെടുത്തുന്ന നിലപാടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നട്ടെല്ലുള്ള കുറച്ച് പെൺകുട്ടികൾ സിനിമ മേഖല ഇത്രയേറെ ജീർണാവസ്ഥയിലൂടെയാണ് പോകുന്നതെന്ന് ഉറക്കെ പറഞ്ഞിരുന്നു. ഡബ്ല്യുസിസിയിലെ സഹോദരിമാർ ഉന്നയിച്ച വിഷയത്തിന്റെ പേരിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും ഉണ്ടാകുന്നത്. സർക്കാർ സ്വീകരിക്കുന്ന നടപടികൾ‌ എന്താകുമെന്നാണ് കാത്തിരിക്കുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.

Tags: ldfhareesh peradiHema Committe Report
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies