ഹാർദിക്-നടാഷ വേർപിരിയലിന് കാരണമിത്; പാണ്ഡ്യയുടെ ആ സ്വഭാവം നടിക്ക് സഹിക്കാനായില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹാർദിക്-നടാഷ വേർപിരിയലിന് കാരണമിത്; പാണ്ഡ്യയുടെ ആ സ്വഭാവം നടിക്ക് സഹിക്കാനായില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 07:22 pm IST
Facebook
Twitter
WhatsAppTelegram

വിവാഹത്തെ പോലെ ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക്കിന്റെയും നടിയും മോഡലുമായ നടാഷയുടെയും വേർപിരിയൽ. വിവാഹമോചനം ഇരുവരും സോഷ്യൽ മീഡിയയിലൂടെയാണ് ഔ​ദ്യോ​ഗികമായി പ്രഖ്യാപിച്ചത്. ഹാർദിക്കിന്റെ സ്വഭാവ ദൂഷ്യമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വേർപിരിയൽ പിന്നിലെ കാരണം താരത്തിന്റെ സ്വഭാവം തന്നെയാണെന്ന് ഒരു ദേശീയ മാദ്ധ്യമവും വെളിപ്പെടുത്തുന്നു.

എല്ലാം താനാണെന്ന ഭാവമാണ് ഹാർദിക്കിനെന്നും തന്നിലേക്ക് കൂടുൽ ശ്രദ്ധ ആകർഷിക്കുന്ന സ്വഭാവം നടാഷയ്‌ക്ക് സഹിക്കാനായില്ല എന്നുമാണ് വിവരം. ഹാർദിക്ക് സെലിബ്രറ്റി സ്റ്റാറ്റസ് ആഘോഷിച്ച് ജീവിക്കാനാണ് ശ്രമിച്ചിരുന്നത്. നടാഷ ഒരു സ്വകാര്യ ജീവിതവുമാണ് ആ​ഗ്രഹിച്ചിരുന്നത്. മാദ്ധ്യമങ്ങളും പൊതുസമൂഹവും ജീവിതത്തിലിടപെടുന്നത് ഇവരുടെ ബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇവർ വേർപിരിയലിലേക്ക് എത്തിയത്. വിവരം ഹാർദിക്കിന്റെ കുടുംബത്തിൽ നിന്ന് ലഭിച്ചതെന്നാണ് വാർത്ത പുറത്തുവിട്ട ടൈംസ് നൗ വാ​ദിക്കുന്നത്.ജൂലായ് 18നാണ് ഇരുവരും ഔദ്യോ​ഗികമായി വേർപിരിയൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നടാഷ മകൻ അ​ഗസ്ത്യക്കൊപ്പം ഇന്ത്യ വിടുകയും ചെയ്തിരുന്നു.

Tags: HARDIK PANDYAreasonrevealedNatasaStankovicdivorce
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies