അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല; വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്
ന്യൂഡൽഹി: പാകിസ്താനിയായ ഭാര്യ മുഷാൽ ഹുസൈൻ മാലിക്കിനെ തലാഖ് ചൊല്ലാൻ തീരുമാനിച്ചതായി ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്ക്. ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന മാലിക്ക് ...
























