ഇന്ത്യയുടെ ഭാവി 'ബയോടെക്കിൽ', വരുന്നത് ജൈവ വിപ്ലവം; 'ബയോ ഇ3 നയ'ത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; അറിയാം വിവരങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ഭാവി ‘ബയോടെക്കിൽ’, വരുന്നത് ജൈവ വിപ്ലവം; ‘ബയോ ഇ3 നയ’ത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 07:15 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജൈവാധിഷ്‌ഠിത ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള ബയോ മാനുഫാക്‌ചറിംഗ് ആവാസവ്യവസ്ഥ ലക്ഷ്യമിട്ടുള്ള ബയോ ഇ3 (ബയോടെക്‌നോളജി ഫോർ ഇക്കോണമി, എൺവയോർൺമെൻ്റ്, എംപ്ലോയ്‌മെൻ്റ് ) നയത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. കാർബൺ രഹിത സമ്പദ് വ്യവസ്ഥയ്‌ക്കും ഹരിത വളർച്ചയ്‌ക്കും ആക്കം കൂട്ടുന്നതാകും പുതിയ നയം.

കൃത്രിമ വസ്തുക്കൾ മുതൽ ഔഷധങ്ങൾ‌ വരെയുള്ള ഉത്പന്നങ്ങളുടെ ഉത്പാദനം, കൃഷി, ഭക്ഷ്യ വെല്ലുവിളികൾ എന്നിവ കൈകാര്യം ചെയ്യുക. ബയോടെക്നോളജിക്കൽ പ്രക്രിയകളുടെ സംയോജനത്തിലൂടെ ജൈവ അധിഷ്‌ഠിത ഉൽപന്നങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയാണ് മാനുഫാക്‌ചറിംഗ് ആവാസവ്യവസ്ഥയിൽ ഉൾപ്പെടുന്നത്.

ബയോ മാനുഫാക്ചറിംഗിൽ നൂതന ബയോടെക്നോളജി സാങ്കേതികവിദ്യകളുടെ സഹായത്തോടെ മരുന്ന്, കൃഷി, ഭക്ഷ്യ വെല്ലുവിളികൾ പരിഹരിക്കാനും ജൈവ അധിഷ്ഠിത ഉൽപന്നങ്ങളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഉയർന്ന മൂല്യമുള്ള ജൈവ അധിഷ്ഠിത രാസവസ്തുക്കൾ, ബയോപോളിമറുകൾ, എൻസൈമുകൾ, സ്മാർട്ട് പ്രോട്ടീനുകൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി, സമുദ്രം, ബഹിരാകാശ ഗവേഷണം തുടങ്ങിയവയിൽ ബയോ ഇ3 നയം ശ്രദ്ധ കേന്ദ്രീകരിക്കും.

ഗവേഷണ-വികസനത്തിനും തിമാറ്റിക് മേഖലകളിലുടനീളമുള്ള സംരംഭകത്വത്തിനുമുള്ള നൂതനാശയ-പ്രേരിത പിന്തുണ ബയോ ഇ3 നയം വാ​ഗ്ദാനം ചെയ്യുന്നു. ബയോമാനുഫാക്ചറിംഗും ബയോ-എ.ഐ (നിർമ്മിത ബുദ്ധി) ഹബ്ബുകളും ബയോഫൗണ്ടറിയും സ്ഥാപിക്കുന്നതിലൂടെ സാങ്കേതിക വികസനവും വാണിജ്യവൽക്കരണവും ത്വരിതപ്പെടുത്തും. പരിസ്ഥിതിയിലൂടെയുളള ജീവിതശൈലി, ജൈവ സമ്പദ്‌വ്യവസ്ഥ, പ്രോത്സാഹിപ്പിക്കും.

Tags: CabinetBioE3 policyBiotechnology for EconomyEnvironment and Employment
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies