‘ എനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടായിരുന്നു , കതകിൽ വന്ന് മുട്ടാൻ ആരെയും അനുവദിച്ചിട്ടില്ല ‘ ; ഉർവശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ എനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടായിരുന്നു , കതകിൽ വന്ന് മുട്ടാൻ ആരെയും അനുവദിച്ചിട്ടില്ല ‘ ; ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 10:08 am IST
FacebookTwitterWhatsAppTelegram

ചലച്ചിത്ര മേഖലയില്‍ നിന്ന് തനിക്കും ദുരനുഭവങ്ങളുണ്ടെന്ന് നടി ഉര്‍വശി. എന്നാൽ തന്റെ കതകിൽ വന്ന് മുട്ടാൻ ആരെയും അനുവദിച്ചിട്ടില്ലെന്നും ഉർവശി പറഞ്ഞു.

‘ റൂമിലെത്തുന്നത് വരെ സുരക്ഷിതരാണ്. റൂമിലെത്തിയാല്‍ കൂടെ ആളിനെ താമസിപ്പിക്കണം. പരിയമില്ലാത്ത ഒരുപാട് പേരെത്തുന്ന മേഖലയാണ്. പൊതുജീവിതത്തില്‍ കാണുന്നതായിരിക്കില്ല ഒരോരുത്തരുടെയും വ്യക്തിത്വം. ഒരാളെ തനിച്ച് ഒരു റൂമില്‍ പോയി കാണുമ്പോള്‍ ഒപ്പം ആരെയെങ്കിലും കൂട്ടണം .

എനിക്ക് ചോദിക്കാനും പറയാനും ആളുകൾ ഉണ്ടായിരുന്നു . ഞാന്‍ സിനിമയില്‍ വന്നകാലം മുതല്‍ പേഴ്സണല്‍ സ്റ്റാഫുകളെ കൊണ്ടുവരുമായിരുന്നു. എന്‍റെ ചേച്ചിമാര്‍, അമ്മ , അച്ഛന്‍, അങ്കിള്‍ ഇവരൊക്കെ ഇടയ്‌ക്കിടെ വന്നു നോക്കാറുണ്ടായിരുന്നു. ചോദിക്കാനും പറയാനും ആളുള്ളതുകൊണ്ടാകും എനിക്കൊന്നും സംഭവിച്ചില്ല. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനിയിച്ചിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞ് എന്നെ ഇറക്കിവട്ടതല്ല. ഞാന്‍ പ്രതികരിക്കുമെന്ന ഭയം അത്തരക്കാര്‍ക്കുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ഷോട്ടുകൾ എടുപ്പിച്ച അനുഭവമുണ്ടായിട്ടുണ്ട് . എന്നാൽ എന്റെ കതകിൽ വന്ന് മുട്ടാൻ ഞാൻ ആരെയും അനുവദിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാൽ ദുരനുഭവം സംഭവിക്കാൻ പോകുന്നത് അവർക്കാണ് എന്ന് അറിയാവുന്നത് കൊണ്ടാണ്.“- ഉർവശി പറഞ്ഞു.

Tags: URVASHI
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies